BUMRAH - Janam TV
Sunday, July 13 2025

BUMRAH

ചാമ്പ്യൻസ് ട്രോഫിക്ക് ബുമ്ര ഇല്ല..! പകരം ആ യുവതാരം, ജയ്സ്വാളിനെയും മാറ്റി

ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി. ബോർഡർ-​ഗവാസ്കർ ട്രോഫിക്കിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്ര ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് പുറത്തായെന്ന് സൂചന. ക്രിക്ക് ഇൻഫോ ...

2024-ലെ ഏറ്റവും മികച്ച ക്രിക്കറ്റർ! ഐസിസിയുടെ ഗാരി സോബേഴ്സ് ട്രോഫി ജസ്പ്രീത് ബുമ്രയ്‌ക്ക്

ഐസിസിയുടെ 2024-ലെ ഏറ്റവും മികച്ച താരമായി ഇന്ത്യയുടെ പേസ് ​ഗൺ ജസ്പ്രീത് ബുമ്ര. താരത്തിന് സർ ​ഗാരി സോബേഴ്സിന്റെ പേരിലുള്ള ട്രോഫി സമ്മാനിക്കും. ഹാരിബ്രൂക്ക്, ട്രാവിസ് ഹെഡ്, ...

പേസ് ​ഗൺ! ഐസിസിയുടെ മികച്ച ടെസ്റ്റ് താരമായി ജസ്പ്രീത് ബുമ്ര

ഐസിസിയുടെ 2024-ലെ ടെസ്റ്റിലെ മികച്ച പുരുഷ താരമായി ജസ്പ്രീത് ബുമ്രയെ തിരഞ്ഞെടുത്തു. പുറത്തേറ്റ പരിക്കിനെ തുടർന്ന് ഏറെ നാളായി കളത്തിന് പുറത്തായിരുന്നു ബുമ്ര കഴിഞ്ഞ വർഷമാണ് വീണ്ടും ...

ഇന്ത്യക്ക് തിരിച്ചടി! ബുമ്രയ്‌ക്ക് ബെഡ് റെസ്റ്റ് നിർദ്ദേശിച്ച് മെഡിക്കൽ ടീം, ചാമ്പ്യൻസ് ട്രോഫിയിൽ അനിശ്ചിതത്വം

ടീം ഇന്ത്യയുടെ നമ്പർ വൺ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് ബെഡ് റെസ്റ്റ് നിർദേശിച്ച് മെ‍‍ഡ‍ിക്കൽ സംഘം. വരുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇതോടെ താരത്തിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലായി. വീട്ടിലെ ...

ചാമ്പ്യൻസ് ട്രോഫിക്ക് ബുമ്രയില്ല? നടുവിനേറ്റ പരിക്ക് വഷളായി

ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി. ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിനിടെ പരിക്കേറ്റ ജസപ്രീത് ബുമ്ര ചാമ്പ്യൻസ് ട്രോഫിയിലെ ​ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ കളിച്ചേക്കില്ല. ...

എന്തിത്ര ജോലിഭാരം ! ഒരു 150 ഓവർ എറിഞ്ഞു കാണും; പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോണം: ബുമ്രയെ വിമർശിച്ച് മുൻതാരം

ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ടൂർണമെന്റിൻ്റെ താരമായ ജസ്പ്രീത് ബുമ്ര അഞ്ചു മത്സരത്തിൽ 151.2 ഓവറാണ് എറിഞ്ഞത്. 908 പന്തുകളിൽ 32 വിക്കറ്റും നേടി. എന്നിട്ടും ബോർഡർ-​ഗവാസ്കർ ട്രോഫി ഓസ്ട്രേലിയ ...

ബോർഡർ – ഗവാസ്‌കർ പരമ്പര അടിയറ വച്ചു; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും മറക്കാം ; തോറ്റ് തുന്നംപാടി ഇന്ത്യ

സിഡ്‌നി: അവസാന മത്സരത്തിൽ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ബോർഡർ - ഗവാസ്‌കർ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം നാല് വിക്കറ്റുകൾ ...

എന്താടാ പേടിച്ചുപോയോ! വെറുതെ ചൊറിഞ്ഞ കോൺസ്റ്റാസിനെ ദഹിപ്പിച്ച് ബുമ്ര

മെൽബണിൽ കോലിയെ ചൊറിഞ്ഞ സാം കോൺസ്റ്റാസ് സിഡ്നിയിൽ ബുമ്രയെയും വല്ലാതെ ചൂടാക്കി. ഇതിൻ്റെ ചൂട് അറിഞ്ഞതാകട്ടെ ഉസ്മാൻ ഖവാജയും. സിഡ്നി ടെസ്റ്റിന്റെ ആദ്യം ദിനം അവസാനിക്കുമ്പോഴാണ് നാടകീയ ...

ചൊറിയാൻ നോക്കി! മാദ്ധ്യമ പ്രവർത്തകനെ മാന്തി വിട്ട് ക്യാപ്റ്റൻ ബുമ്ര

ബോർഡർ-​ഗാവാസ്കർ ട്രോഫിയിൽ ഇന്ത്യയെ നയിക്കാൻ സജ്ജനായിരിക്കുകയാണ് പേസർ ജസപ്രീത് ബുമ്ര. രോഹിത് ശർമയുടെ അഭാവത്തിലാണ് താരത്തെ ചുമതലയേൽപ്പിച്ചത്. ശുഭ്മാൻ ​ഗില്ലിനും ആദ്യ ടെസ്റ്റ് നഷ്ടമാകും. ഇന്ത്യയെ പരിക്കും ...

വിശ്രമം.. നാലാം ടെസ്റ്റിന് ബുമ്രയില്ല! അവസാന ‌മത്സരത്തിലും കളിച്ചേക്കില്ല; ആശങ്ക

മികച്ച ഫോമിലുള്ള പേസർ ജസ്പ്രീത് ബുമ്ര ഇം​ഗ്ലണ്ടിനെതിരായ അവസാന രണ്ടു ടെസ്റ്റുകളിൽ കളിച്ചേക്കില്ല. നാലാം ടെസ്റ്റിൽ താരത്തിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. വർക്ക് ലോഡ് മാനേജ് ചെയ്യുന്നതിന്റെ ഭാ​ഗമായി ...

ബുമ്ര റോക്കറ്റ് ലോഞ്ച്ഡ്..! പോപ്പിന്റെ പ്രതിരോധം ഛിന്നഭിന്നം; എന്തൊര് ഏറാടോ എന്ന് സോഷ്യൽ മീഡിയ

വിശാഖപട്ടണം: കഴിഞ്ഞ ടെസ്റ്റിൽ ഇം​ഗ്ലണ്ടിനെ വിജയത്തിലേക്ക് അടുപ്പിച്ച സെഞ്ച്വറിയുമായി തിളങ്ങിയത് ഒല്ലി പോപ്പായിരുന്നു. 196 റൺസടിച്ചാണ് താരം ഇം​ഗ്ലണ്ടിന് രണ്ടാം ഇന്നിം​ഗ്സിൽ പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. രണ്ടാം ...

ഹാർദ്ദിക് പാണ്ഡ്യയ്‌ക്ക് പകരം ഇന്ത്യയെ നയിക്കുക സൂര്യകുമാർ യാദവ്; ബുമ്ര തിരികെ ടീമിലേക്ക്

ടീം ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിൽ സൂര്യകുമാർ യാദവ് ക്യാപ്റ്റനായേക്കും. ട്വന്റി-20യിൽ നിലവിൽ ഇന്ത്യയെ നയിക്കുന്നത് ഹാർദ്ദിക് പാണ്ഡ്യയാണ്. എന്നാൽ അയർലൻഡ് പരമ്പരയിൽ ഹാർദ്ദികിന് വിശ്രമം നൽകുമെന്നാണ് ദേശീയ ...

രാഹുലും അയ്യറും ബുംറയും ഓഗസ്റ്റിൽ തിരിച്ചെത്തും; മികച്ച പ്രകടനമില്ലെങ്കിൽ സഞ്ജു തെറിക്കും; സെപ്റ്റംബർ അഞ്ചിന് മുൻപ് ലോകകപ്പ് സ്‌ക്വാഡ് ഐസിസിക്ക് സമർപ്പിക്കണം

പരിക്കുകളുടെ പിടിയിലായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കെ.എൽ രാഹുലും ശ്രേയസ് അയ്യറും ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തുന്നു. ഓഗസ്‌റ്റോടെ വിവിധ പരമ്പരകളിലൂടെയാകും താരങ്ങളുടെ മടങ്ങിവരവ്. സെപ്റ്റംബർ അഞ്ചിന് ...

ബുംമ്രയ്‌ക്ക് അഞ്ചുവിക്കറ്റ് നേട്ടം; ഇംഗ്ലണ്ട് 303ന് പുറത്ത്; 209 റൺസ് വിജയലക്ഷ്യവുമായി ഇന്ത്യ

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 209 റൺസ് വിജയ ലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സിൽ നാലാം ദിവസം കളിനിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് ...

ഇന്ത്യാ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: പേസ് ബൗളർ ജസ്പ്രീത് ബൂംറ പിന്മാറി

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ അവസാനത്തെ ടെസ്റ്റിൽ നിന്നും പിന്മാറുന്നതായി പേസ് ബൗളർ ജസ്പ്രീത് ബൂംമ്ര. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറുന്നതെന്നാണ് താരം അറിയിച്ചത്. ഇഷാന്ത് ശർമ്മക്കൊപ്പം രണ്ടാമത്തെ പേസ് ബൗളറെന്ന ...

പരിക്കുകൾ പിടിമുറുക്കുന്നു; ബൂമ്രയും നാലാം ടെസ്റ്റിൽ കളിക്കില്ല

സിഡ്‌നി: ടെസ്റ്റ് പരമ്പരയിൽ മേൽകൈ നേടാനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് തിരിച്ചടിയായി പരിക്കുകൾ. സിഡ്‌നി ടെസ്റ്റിൽ അടിവയറ്റിലുണ്ടായ വേദന മൂലം പേസ് ബൗളർ ജസ്പ്രീത് ബൂമ്ര കളിക്കില്ലെന്നാണറിവ്. ഇതോടെ ...