Bundelkhand Expressway - Janam TV
Saturday, November 8 2025

Bundelkhand Expressway

റോഡിൽ നിന്നും വൈദ്യുതി ഉത്പാദനം; സോളാർ സൂപ്പർ ഹൈവേയുമായി യോ​ഗി സർക്കാർ; ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയിലൂടെ ഒരു ലക്ഷം വീടുകളിൽ പ്രകാശം എത്തും

ലക്‌നൗ: സൗരോർജ്ജത്തെ ആശ്രയിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേയായി മാറാൻ ഒരുങ്ങി ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ. കഴിഞ്ഞ വർഷം തുറന്നു കൊടുത്ത എക്‌സ്പ്രസ് വേയിൽ ...

യുപിയുടെ മുഖച്ഛായ മാറ്റുന്ന ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേ; ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഉത്തർപ്രദേശിൽ: Bundelkhand Expressway

ലക്നൗ: ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ ഉദ്​ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിൽ എത്തി. പരിപാടിയിൽ പങ്കെടുക്കുന്നതിനായി കാൺപൂരിർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് സ്വീകരിച്ചു. ...

ഇത് പുതിയ ഇന്ത്യ; ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ ഇന്ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും; ചിത്രങ്ങൾ കാണാം.. – PM Modi to inaugurate Bundelkhand Expressway today

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ജലൗൺ ജില്ലയിലെ കൈതേരി ഗ്രാമത്തിൽ 14,850 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ ...

പുതു മോടിയിൽ പുതിയ ഇന്ത്യ; വിസ്മയിപ്പിച്ച് ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം നിർവ്വഹിക്കും:Bundelkhand Expressway

ലഖ്‌നൗ: ലഖ്‌നൗ-ആഗ്ര എക്‌സ്‌പ്രസ് വേയുമായി ഇറ്റാവയ്ക്ക് സമീപം ബന്ധിപ്പിക്കുന്ന ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. 2020 ഫെബ്രുവരിയിൽ യുപിയുടെ നാലാമത്തെ ...

യുപിയിലെ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ; 28 മാസത്തിനുള്ളിൽ പണി പൂർത്തിയായി; ജൂലൈ 16ന് പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും – PM Modi to inaugurate Bundelkhand Expressway

ന്യൂഡൽഹി: ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ ജൂലൈ 16ന് പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും. വരുന്ന ശനിയാഴ്ച ഉത്തർപ്രദേശ് സന്ദർശിക്കുന്ന വേളയിലാണ് ജലൗൺ ജില്ലയിലെ കൈതേരി ഗ്രാമത്തിൽ നിർമാണം പൂർത്തിയായ ...

ഉത്തർപ്രദേശിന് അഞ്ചാമത്തെ എക്സ്പ്രസ് പാത; പ്രധാനമന്ത്രി 12ന് ഉദ്ഘാടനം ചെയ്യും; 296 കി.മീ ദൈർഘ്യമുളള പാത പൂർത്തിയാക്കിയത് 8 മാസം മുൻപേ

ലക്‌നൗ: സംസ്ഥാനത്തെ ഏഴ് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാല് വരി എക്‌സ്പ്രസ് വേ ബുന്ദേൽഖണ്ഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 12 ന് ഉദ്ഘാടനം ചെയ്യും. 296 ...