Bus accident - Janam TV
Friday, November 7 2025

Bus accident

കാസര്‍കോട് വാഹനാപകടം; കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി; അഞ്ച് പേർ മരിച്ചു

കാസർകോട്: സംസ്ഥാന അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തിൽ അഞ്ച് മരണം. കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിരവധിപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇവരെ മംഗലാപുരത്തെ ...

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു; മലപ്പുറത്ത് ദുരന്തമൊഴിവായത് തലനാരിഴക്ക്

മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസിനാണ് യാത്രാമധ്യേ മലപ്പുറം കൊണ്ടോട്ടിയിൽ വെച്ച് തീപിടിച്ചത്. ബസ് പൂർണ്ണമായും കത്തിനശിച്ചു. ...

നിയന്ത്രണം വിട്ട സ്വകാര്യ ബസ് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു; മൂന്നു സ്ത്രീകൾക്ക് പരിക്ക്; ബസ് ജീവനക്കാർ ഓടിരക്ഷപ്പെട്ടു

ചേർപ്പ്: ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട് അമിത വേഗതയിൽ വരികയായിരുന്ന സ്വകാര്യ ബസ് ഇടിച്ചു ക‍യറി മൂന്നു സ്ത്രീകൾക്ക് പരുക്ക്. കൊടുങ്ങല്ലൂരിൽ നിന്നും തൃശൂരിലേക്കുള്ള അൽ-അസ ബസാണ് ...

KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസിനടിയിൽ കുടുങ്ങിയ കുട്ടി മരിച്ചു; നിരവധി യാത്രക്കാർക്ക് പരിക്ക്

എറണാകുളം: ‌‌കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടി മരിച്ചു. എറണാകുളം നേര്യമം​ഗലത്താണ് സംഭവം. 25ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മണിയമ്പാറ ഭാ​ഗത്താണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട് ...

സ്റ്റോപ്പിൽ ആളെ ഇറക്കുന്നതിനിടെ പിറകിൽ മറ്റൊരു KSRTC ബസ് ഇടിച്ചു; തൊട്ടുപിന്നാലെ പാൽവണ്ടിയും പാഞ്ഞുകയറി; ​യാത്രക്കാർക്ക് ​ഗുരുതര പരിക്ക്

തിരുവനന്തപുരം: പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസുകളും ടാങ്കറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. രണ്ട് സ്ത്രീകളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഒരേ ദിശയിൽ വന്ന വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി ...

കോഴിക്കോട് KSRTC ബസ് മറിഞ്ഞു; 15 പേർക്ക് പരിക്ക്

കോഴിക്കോട്: കെഎസ്ആർടിസി ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. കോഴിക്കോട് മുക്കം മണാശേരിയിലാണ് സംഭവം. കോഴിക്കോട് നിന്ന് കൂമ്പാറയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ...

കോഴിക്കോട് ബസ് മറിഞ്ഞു; 25 പേർ ആശുപത്രിയിൽ

കോഴിക്കോട്: ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. അരയിടത്തുപാലം ഗോകുലം മാളിന് മുന്നിലാണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ അടക്കം 30ഓളം പേർക്ക് പരിക്കേറ്റെന്നാണ് വിവരം. ഇവരെ അടുത്തുള്ള ...

മലപ്പുറത്ത് ബസുകൾ ഇടിച്ചു; 30-ഓളം പേർക്ക് പരിക്ക്

മലപ്പുറം: ബസുകൾ കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. മലപ്പുറം എടപ്പാളിന് സമീപം മാണൂരിലാണ് അപകടമുണ്ടായത്. മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ ...

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; അപകടത്തിൽപ്പെട്ടത് മൂന്നാറിലേക്ക് യാത്ര തിരിച്ച സംഘം; ബസിലുണ്ടായിരുന്നത് 50-ഓളം പേർ

തിരുവനന്തപുരം: നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കുടുംബസമേതം വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. കാട്ടാക്കട പെരുങ്കടവിളയിൽ നിന്നുള്ളവരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. നെടുമങ്ങാട് ഇരിഞ്ചയത്താണ് അപകടം നടന്നത്. ...

തുടരെ തുടരെ അപകടങ്ങൾ; സ്‌കൂൾ ബസ് മരത്തിലിടിച്ചു; 12 വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: ആര്യനാട് സ്‌കൂൾ ബസ് മരത്തിലിടിച്ച് അപകടം. കൈരളി വിദ്യാഭവനിലെ സ്‌കൂൾ ബസാണ് മരത്തിലിടിച്ചത്. അപകടത്തിൽ 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വൈകിട്ട് സ്‌കൂൾ വിട്ട സമയത്താണ് അപകടം. ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച് ബസ് മറിഞ്ഞു; 15 പേർക്ക് പരിക്ക്

കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. കോരുത്തോട് കോസടിക്ക് സമീപം ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. മിനി ബസിലുണ്ടായിരുന്ന 15 പേർക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിൽ ...

മലപ്പുറത്ത് കാൽനടയാത്രക്കാരന്റെ കാലിൽ സ്വകാര്യ ബസ് കയറിയിറങ്ങി ; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

മലപ്പുറം: കാൽനടയാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി അപകടം. മലപ്പുറം വളാഞ്ചേരിയിലാണ് അപകടമുണ്ടായത്. കാട്ടിപ്പരുത്തി സ്വദേശി സുബ്രഹ്മണ്യന്റെ കാലിലൂടെയാണ് ബസ് കയറിയിറങ്ങിയത്. അപകടത്തിൽ സുബ്രഹ്മണ്യന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ ...

ചീറിപ്പാഞ്ഞെത്തിയ കാർ ഇടിച്ചുകയറി; ബസിന്റെ പിൻചക്രങ്ങൾ ഊരിത്തെറിച്ച് അപകടം

കൊല്ലം: കൊട്ടാരക്കരയിൽ കാർ ഇടിച്ച് കെഎസ്ആർടിസി ബസിന്റെ നാല് ടയറുകൾ ഊരിത്തെറിച്ചു. കൊട്ടാരക്കര പുലമണിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതോടെ ബസിന്റെ പിന്നിലെ ...

കോഴിക്കോട് ബസ് അപകടം; അപകടകരമായി വാഹനം ഓടിച്ചു; കേസെടുത്ത് പൊലീസ്

കോഴിക്കോട്: അത്തോളിയിലെ ബസ് അപകടത്തിൽ കേസെടുത്ത് പൊലീസ്. അജ്‌വ ബസിലെ കണ്ടക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എ സി ബ്രദർസ് എന്ന ബസിലെ ഡ്രൈവർക്ക് എതിരെയാണ് കേസ്. ...

നേപ്പാളിൽ ഉരുൾപൊട്ടൽ : 63 യാത്രക്കാരുമായി പോയ രണ്ടു ബസുകള്‍ കാണാതായി

കാഠ്മണ്ഡു : നേപ്പാളില്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലിലും രണ്ടു ബസുകള്‍ ഒലിച്ചു പോയതായി റിപ്പോര്‍ട്ട്. മദന്‍-ആശ്രിത് ഹൈവേയില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ത്രിശൂലി നദിക്ക് സമീപമാണ് സംഭവം.രണ്ട് ബസുകളിലുമായി ബസ് ...

ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു, നാലുപേർക്ക് ദാരുണാന്ത്യം

ഷിംല: ഹിമാചൽ പ്രദേശിൽ എച്ച്.ആർ. ടി. സിയുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവറുൾപ്പെടെ 4 പേർ മരിച്ചു. ജുബ്ബാലിലെ കെഞ്ചി മേഖലയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. രോഹ്‌റു ...

ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു; നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചു കയറി ബസ്

കണ്ണൂർ: ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂർ ഉരവുച്ചാലിൽ ബസ് ഡ്രൈവറായ തളിപ്പറമ്പ് സ്വദേശി ദിനേശാണ് മരിച്ചത്. ഡ്രൈവർ കുഴഞ്ഞു വീഴുന്നതിനിടയിൽ നിയന്ത്രണം വിട്ട ...

തീർത്ഥാടകരുമായി പോയ ബസ് 150 അടി താഴ്ചയിലേക്ക് മറിഞ്ഞു; 15 പേർ മരിച്ചു; നിരവധിയാളുകൾക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ചോക്കി ചോരയിൽ ബസ് അപകടത്തിൽ 15 പേർക്ക് ദാരുണാന്ത്യം. തീർത്ഥാടകരുമായി പോയ ബസ് 150 അടി താഴ്ചയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ നിരവധി ...

തമിഴ്‌നാട്ടിലെ ഏർക്കാടിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 5 പേർ മരിച്ചു ; നിരവധി പേർക്ക് പരിക്ക്

സേലം: തമിഴ്‌നാട്ടിലെ ഏർക്കാടിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു. 20 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. സേലം സ്വദേശികളായ എസ് ...

കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു; 20ഓളം പേർക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് മണ്ണൂരിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. 20 ഓളം പേർക്ക് പരിക്കേറ്റു. മരിച്ചത് കർണ്ണാടക സ്വദേശിയാണെന്നാണ് വിവരം. ആളെ ...

6 കുട്ടികളുടെ ജീവനെടുത്ത സ്കൂൾബസ് അപകടം; ഡ്രൈവർ അടക്കം 3 പേർ അറസ്റ്റിൽ; സ്കൂളിന്റെ അം​ഗീകാരം റദ്ദാക്കും; കടുത്ത നടപടിയുമായ ഹരിയാന സർക്കാർ

ന്യൂഡൽഹി: ഹരിയാനയിലെ മഹേന്ദ്രഗഡിൽ സ്‌കൂൾ ബസ് മറിഞ്ഞ് 6 കുട്ടികൾ മരിച്ച സംഭവത്തിൽ വാഹനമോടിച്ചിരുന്ന ഡ്രൈവർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. ഡ്രൈവർ ധർമ്മേന്ദർ, സ്‌കൂൾ പ്രിൻസിപ്പൽ ...

ദുർഗിലെ ബസ് അപകടം; അനുശോചനം അറിയിച്ച് അമിത് ഷാ

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിൽ നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...

അമിത വേ​ഗം; ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

തിരുവനന്തപുരം: ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. വർക്കല കാവിൽ തോട്ടം സ്വദേശി പ്രതിഭയാണ് മരിച്ചത്. ഭർത്താവും മകളുമായി സ്കൂട്ടറിൽ സഞ്ചരിക്കവേയാണ് അപകടം. ഇരുവരും നിസാര പരിക്കുകളോടെ ...

ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് താഴേക്ക് പതിച്ചു; 45 പേർ വെന്തുമരിച്ചു

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് വീണ് 45 പേർക്ക് ദാരുണാന്ത്യം. ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പള്ളിയിൽ ഈസ്റ്ററിനോടനുബന്ധിച്ചുള്ള പ്രാർത്ഥനകൾക്കായി ...

Page 1 of 3 123