Bus accident - Janam TV
Sunday, July 13 2025

Bus accident

ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിൽ ഇടിച്ച് അപകടം; ഒരു യാത്രക്കാരി മരിച്ചു

കൊച്ചി : കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. യാത്രക്കാരി മരിച്ചു. കെഎസ്ആർടിസി ബസിലെ യാത്രക്കാരിയായിരുന്നു മലപ്പുറം ചെമ്മാട് സ്വദേശി സലീനയാണ് മരിച്ചത്. ഇന്ന് രാവിലെ ...

കോഴിക്കോട് ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്

കോഴിക്കോട്: ബസ് അപകടത്തിൽ 20 പേർക്ക് പരിക്ക്. കോഴിക്കോട് കുന്ദമംഗലം ചൂലാംവയലിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. നിർത്തിയിട്ട ലോറിയിൽ ബസിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും ...

ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; 11 മരണം, 38 പേർക്ക് പരിക്കേറ്റു

മുംബൈ : മഹാരാഷ്ട്രയിൽ ബസ് ലോറിയിലിടിച്ച് തീപിടിച്ചു. 11 പേർ മരിച്ചു, 38 പേർക്ക് പരിക്കേറ്റു. നാസിക്ക് ഔറംഗാബാദ് ഹൈവേയിലാണ് സംഭവം. പുലർച്ചെ 5.15 ഓടെയാണ് അപകടം ...

വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ പിടിയിൽ

കൊല്ലം : വടക്കഞ്ചേരി അപടത്തിന് കാരണമായ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ പിടിയിൽ. എറണാകുളം സ്വദേശി ജോമോൻ എന്ന ജോജോ പത്രോസാണ് പിടിയിലായത്. കൊല്ലം ചവറ പോലീസാണ് പ്രതിയെ ...

വടക്കഞ്ചേരി ബസ് അപകടം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ഡൽഹി: ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിലെ പാലക്കാട് ജില്ലയിലുണ്ടായ ...

വടക്കഞ്ചേരി അപകടം ; സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി; ഫളാഷ് ലൈറ്റുകളും നിരോധിത ഹോണുകളും ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും കോടതി നിർദ്ദേശം

എറണാകുളം: വിനോദ യാത്രയ്ക്കിടെ ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ കേസ് എടുത്ത് ഹൈക്കോടതി. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കോടതി കേസ് എടുത്തത്. ജസ്റ്റിസ് ദേവൻ ...

വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനാപകടം ഞെട്ടിക്കുന്നത്; അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി

പാലക്കാട്: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം ആരെയും ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒൻപത് മരണം ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരിക്കേറ്റു. സ്‌കൂളിൽ ...

ഉത്തരാഖണ്ഡിൽ ബസ് അപകടം; വിവാഹത്തിന് പോയ 25 പേർ മരിച്ചു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഡെറാഡൂൺ :ഉത്തരാഖണ്ഡിൽ 50 പേരുമായി പോയ ബസ് 500 മീറ്റർ താഴ്ചയിലേക്ക് വീണ് അപകടം. 25 പേർ മരിച്ചു, 21 പേരെ രക്ഷപെടുത്തി. പൗരി ജില്ലയിലെ സിംഡി ...

ഹിമാചലിൽ ബസ് അപകടം; കുട്ടികളടക്കം 16 പേർ കൊല്ലപ്പെട്ടു- bus falls into gorge in himachal pradesh

കുളു: ഹിമാചൽ പ്രദേശിലുണ്ടായ ബസ് അപകടത്തിൽ സ്‌കൂൾ വിദ്യാർത്ഥികളടക്കം 16 പേർ മരിച്ചു. ജംഗ്ല മേഖലയിൽ നിയോലി ഷൻഷെർ റോഡിൽ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ...

സ്വകാര്യ ബസ് മറിഞ്ഞ് 5 മരണം; മരിച്ചവരിൽ 3 കുട്ടികളും ;

അമരാവതി :സ്വകാര്യ ബസ് മറിഞ്ഞ് 5 മരണം . ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച പുലർച്ചെയാണ് യാത്രക്കാരുമായി പോയ ബസ് മറിഞ്ഞത്. 40 യാത്രക്കാരാണ് ...

യമുനോത്രിയിലേക്ക് പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 തീർത്ഥാടകർ മരിച്ചു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേർ കൊല്ലപ്പെട്ടു. ബസിൽ 40 പേരാണുണ്ടായിരുന്നത്. തീർത്ഥാടകരെല്ലാവരും യമുനോത്രിയിലേക്ക് പോകുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള ദംതയിൽ ...

കൊല്ലത്ത് കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം; 50 ഓളം പേർക്ക് പരിക്ക്

കൊല്ലം : കൊല്ലത്ത് കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. 50 ഓളം പേർക്ക് പരിക്കേറ്റു. കൊല്ലം മടത്തറ കുളത്തുപുഴ മേലെ മുക്കിലാണ് സംഭവം. പാറശാലയിൽ ...

കെ-സ്വിഫ്റ്റ് വീണ്ടും അപകടത്തിൽപ്പെട്ടു; സർവ്വീസ് ആരംഭിച്ച് 24 മണിക്കൂറിനിടെ രണ്ടാം അപകടം; ദുരൂഹത ആരോപിച്ച് കെഎസ്ആർടിസി എംഡി

തിരുവനന്തപുരം: കെ-സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട ബസാണ് വീണ്ടും അപകടത്തിൽപ്പെട്ടത്. മലപ്പുറം ചങ്കുവെട്ടിയിൽവെച്ചാണ് അപകടം. സർവീസ് തുടങ്ങി 24 മണിക്കൂറിനിടെ ഇത് ...

തിരുപ്പതിയിൽ ബസ് കൊക്കയിലേക്ക് വീണ് അപകടം: തീർത്ഥാടകർ അടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം

അമരാവതി: ആന്ധ്രാപ്രദേശിൽ ബസ് കൊക്കയിലേക്ക് വീണ് അപകടം. തിരുപ്പതിയ്ക്ക് സമീപം ചിറ്റൂരിൽ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ തീർത്ഥാടകർ അടക്കം ഏഴ് പേർ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളാണ് ...

സ്‌കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം; അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം

ഇടുക്കി: കാറിടിച്ച് സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു. നെടുങ്കണ്ടം കൊച്ചറയിലാണ് സംഭവം. തച്ചിരിക്കൽ ബിനോയിയുടെ മകൾ ബിയ ആണ് മരിച്ചത്. കൊച്ചറ എ.കെ.എം യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് ...

ഡ്രൈവർ ഉറങ്ങി; ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ബംഗളൂരു : കർണാടകയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. എട്ട് പേർ മരിച്ചു. 20 ഓളം പേർക്ക് പരിക്കേറ്റു. തുംകൂര ജില്ലയിലെ പാവഗഡ എന്ന സ്ഥലത്താണ് ...

അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്

പത്തനംതിട്ട: അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. റാന്നിയിലെ ളാഹ എസ്റ്റേറ്റിൽ വിളക്കുവഞ്ചിക്ക് സമീപമാണ് വാഹനം അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.30ന് ആയിരുന്നു അപകടം. പത്ത് പേർക്ക് ...

അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു.നിരവധി സ്വാമിമാർക്ക് പരിക്ക്.രക്ഷാ പ്രവർത്തനം തുടരുന്നു

പമ്പ:എരുമേലി - പമ്പ സംസ്ഥാനപാതയിലെ കണമല അട്ടിവളവിൽ  ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞു.  ഇന്ന് രാവിലെ  8 മണിയോടെയാണ് അപകടം.ആന്ധ്രപ്രദേശ് നിന്നും എത്തിയ  തീർഥാടകരുടെ ബസാണ് അപകടത്തിൽപെട്ടത്.എരുമേലിയിൽ ...

Page 3 of 3 1 2 3