ലോകമാദ്ധ്യമങ്ങൾ വാഴ്‌ത്തിയ മലയാളി സംരഭകൻ ഫോബ്‌സ് പട്ടികയില്‍ നിന്ന് പുറത്ത്; പട്ടികയിൽ ബൈജുവിന്റെ ആസ്തി പൂജ്യം
ന്യൂഡൽഹി: ഫോബ്‌സ് പട്ടികയില്‍ നിന്നും ബൈജു രവീന്ദ്രന്‍ പുറത്ത്. ഫോബ്സ് ബില്യണയര്‍ ഇന്‍ഡക്‌സ് 2024 പട്ടികയില്‍ നിന്നാണ് ബൈജൂസ് എജ്യുടെക് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകൻ പുറത്തായിരിക്കുന്നത്. ബൈജുവിന്റെ ആസ്തി ...