പിഴവുകള്‍ തുറന്നുപറഞ്ഞ് ബൈജു രവീന്ദ്രന്; അതിവേഗ വളര്‍ച്ചയും വായ്പകളും തിരിച്ചടിയായി, ബൈജൂസ് ശക്തമായി തിരിച്ചു വരും
ബെംഗളൂരു: എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ ദ്രുതഗതിയിലുള്ള ആഗോള വികാസത്തിനിടെ ചില ബിസിനസ്സ് പിഴവുകള്‍ സംഭവിച്ചെന്ന് തുറന്നുപറഞ്ഞ് സ്ഥാപകനായ ബൈജു രവീന്ദ്രന്. കമ്പനി വളരെ വേഗത്തിലാണ് വളര്‍ന്നത്. ഇന്ത്യയില്‍ ...











