ca rauf - Janam TV
Saturday, November 8 2025

ca rauf

സ്വത്ത് കണ്ടുകെട്ടൽ പൂർത്തിയായില്ല; ഇതുവരെ ജപ്തി ചെയ്തത് 234 ഭീകരരുടെ സ്വത്തുക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്ത് വകകൾ കണ്ടുകെട്ടുന്ന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാതെ സംസ്ഥാന സർക്കാർ. ലാൻഡ് റവന്യൂ കമ്മീഷണർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇന്നലെ ...

ഹർത്താലിന് ആഹ്വാനം ചെയ്തത് ഒരുമിച്ച്; എന്നാൽ കേസ് എടുത്തപ്പോൾ റൗഫില്ല; പിഎഫ്‌ഐ നേതാവിനെ രക്ഷിക്കാനുള്ള ശ്രമവുമായി സർക്കാർ; പ്രതിഷേധം

എറണാകുളം: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹർത്താൽ നടത്തി കലാപത്തിന് ശ്രമിച്ച കേസിൽ നിന്നും സിഎ റൗഫിനെ രക്ഷിക്കാനുള്ള ശ്രമവുമായി സംസ്ഥാന സർക്കാർ. ...

കൊല്ലേണ്ട ആർഎസ്എസുകാരുടെ പട്ടിക തയ്യാറാക്കി; സി.എ റൗഫുമായി എൻഐഎയുടെ തെളിവെടുപ്പ്; പാലക്കാട് എത്തിച്ചു

പാലക്കാട്: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫുമായി എൻഐഎ തെളിവെടുപ്പ് നടത്തുന്നു. ഇതിനായി റൗഫിനെ പാലക്കാട് എസ്പി ഓഫീസിൽ എത്തിച്ചു. കൊലപ്പെടുത്തേണ്ട ...

രാജ്യവിരുദ്ധ പ്രവർത്തനം; സി.എ റൗഫിന്റെ സാമ്പത്തിക ഇടപാടും, കൊലപാതക ഗൂഢാലോചനകളും പരിശോധിച്ച് എൻഐഎ; ചോദ്യം ചെയ്യൽ തുടരുന്നു

എറണാകുളം: ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കൂട്ടുപ്രതികൾ നൽകിയ മൊഴികൾ അടിസ്ഥാനമാക്കിയാണ് ...

സിഎ റൗഫിനെ കസ്റ്റഡിയിൽ വാങ്ങി എൻഐഎ; പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ് ഉൾപ്പെടെ പുറത്തുവരും; ശ്രീനിവാസൻ കൊലക്കേസിലെ പങ്കും അന്വേഷിക്കും

കൊച്ചി: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സിഎ റൗഫിനെ കസ്റ്റഡിയിൽ വാങ്ങി എൻഐഎ. കൊച്ചി പ്രത്യേക എൻഐഎ കോടതി ശനിയാഴ്ച വൈകിട്ട് വരെയാണ് ...

കോയമ്പത്തൂർ ചാവേർ ആക്രമണത്തിലും പോപ്പുലർ ഫ്രണ്ടിന് പങ്കോ?; പ്രതികൾ സിഎ റൗഫുമായി കൂടിക്കാഴ്ച നടത്തിയതായി സംശയം; അന്വേഷണം ആരംഭിച്ച് എൻഐഎ- coimbatore blasts

പാലക്കാട്: കോയമ്പത്തൂരിലെ ചാവേർ ആക്രമണത്തിന് പിന്നിൽ നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി സിഎ റൗഫിനും പങ്കെന്ന് സൂചന. കേസിൽ അറസ്റ്റിലായ പ്രതികൾ റൗഫുമായി ...