CAA - Janam TV
Thursday, July 10 2025

CAA

പ്രമേയം ഭരണഘടനാ വിരുദ്ധം, അപ്രസക്തം; പൗരത്വം കേന്ദ്ര വിഷയം, മുഖ്യമന്ത്രി ആവശ്യമുള്ള കാര്യത്തില്‍ സമയം ചിലവഴിക്കണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെ തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രമേയം ഭരണഘടനാ വിരുദ്ധമാണ്. പ്രമേയത്തിന് ഒരു ...

ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിര്‍ത്തിവെച്ച നെറ്റ് വര്‍ക്ക് സേവനങ്ങള്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ പുന:സ്ഥാപിച്ചു

ധാക്ക: സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിര്‍ത്തിവെച്ച നെറ്റ് വര്‍ക്ക് സേവനങ്ങള്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ പുന: സ്ഥാപിച്ചു. പൗരത്വ ഭേദഗതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കലാപം ആരംഭിച്ചതോടെയാണ് ...

ഇത് ചരിത്രം, ഇന്ത്യയുടെ ചരിത്രദിനം; സംയുക്ത സൈനിക മേധാവിയായി ബിപിന്‍ റാവത്ത് ചുമതലയേറ്റ ദിനത്തെ വിശേഷിപ്പിച്ച് അമിത് ഷാ

ന്യൂ ഡല്‍ഹി: ജനറല്‍ ബിപിന്‍ റാവത്ത് സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റ ദിനത്തെ ചരിത്ര ദിനമെന്ന് വിശേഷിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് സിഡിഎസിനെ നിയമിക്കണമെന്നത് ...

ഡല്‍ഹിയില്‍ നടന്ന കലാപങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും ആംആദ്മിയുമെന്ന് പ്രകാശ് ജാവദേക്കര്‍

ന്യൂ ഡല്‍ഹി:: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന കലാപങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയുമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ആംആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്‍ കലാപത്തിന് ...

കടമ ചെയ്തു, മോശമായി പെരുമാറിയില്ല; പ്രിയങ്കാഗാന്ധിയുടെ ആരോപണം തള്ളി യുപി പോലീസ്

ലക്‌നോ: യുപി പോലീസ് മോശമായി പെരുമാറിയെന്ന പ്രിയങ്കാഗാന്ധിയുടെ ആരോപണം തള്ളി ഉത്തര്‍ പ്രദേശ് പോലീസ് രംഗത്ത്. മര്‍ദ്ദിച്ചെന്നആരോപണം ശരിയല്ല. പ്രിയങ്കയോട് ആരും മോശമായി പെരുമാറിയിട്ടില്ല. കടമ മാത്രമാണ് ...

ഗവര്‍ണര്‍ക്കെതിരെ കണ്ണൂരില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ കരിങ്കൊടി കാണിച്ചു, പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു

കണ്ണൂര്‍: ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത്‌കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍. പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് ...

അക്രമങ്ങളോട് യോജിപ്പില്ല, രാഷ്‌ട്രീയ കക്ഷി ഭേദമില്ലാതെ അക്രമങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളോടും അക്രമങ്ങളോടും യോജിപ്പില്ലെന്ന് ബോളിവുഡ് താരം അക്ഷയ്കുമാര്‍. രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ അക്രമ പരിപാടികളില്‍ നിന്നും ജനങ്ങള്‍ മാറി നില്‍ക്കണമെന്ന് ...

സോണിയാ ഗാന്ധിയുടേത് ഇരട്ടത്താപ്പ്; സിഎഎയെ എതിര്‍ക്കാന്‍ അവകാശമില്ല, പൗരത്വ ഭേദഗതി നിയമത്തിന്‍ സോണിയക്കെതിരെ അനില്‍ വിജ്

ന്യൂ ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ സോണിയാ ഗാന്ധി കാണിക്കുന്നത് ഇരട്ടത്താപ്പ് നയമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്. ഇറ്റലിയില്‍ ജനിച്ച സോണിയ ഇന്ത്യന്‍ പൗരത്വം ...

ഒപ്പം ഇരുന്ന് ആഹാരം കഴിക്കാറില്ല, കഴിവുകള്‍ അംഗീകരിച്ചില്ല; ഹിന്ദുവായതില്‍ ഡാനിഷ് കനേറിയ പാകിസ്താന്‍ ടീമില്‍ വിവേചനം നേരിട്ടെന്ന് ഷുഹൈബ് അക്തര്‍, സത്യമെന്ന് ഡാനിഷ്

കറാച്ചി: ഹിന്ദുവായതിനാല്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ മുന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ കടുത്ത വിവേചനം നേരിട്ടിരുന്നുവെന്ന ഷുഹൈബ് അക്തറിന്റെ വെളിപ്പെടുത്തല്‍. ഹിന്ദുവാണ് എന്ന കാരണത്തിലാണ് ഡാനിഷ് ...

യുപിയിലെ കലാപത്തിന് പിന്നില്‍ സിമിയുമായി ബന്ധമുള്ള മറ്റൊരു സംഘടന ; അക്രമങ്ങളില്‍ ഗ്രൂപ്പിന് വ്യക്തമായ പങ്കുണ്ടെന്ന് യുപി ഉപമുഖ്യമന്ത്രി

ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന് അക്രമങ്ങള്‍ക്ക് പിന്നില്‍ നിരോധിത സംഘടനയായ സിമിയുമായി ബന്ധമുള്ള ഗ്രൂപ്പാണെന്ന് യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ. അക്രമങ്ങളില്‍ ഇവരുടെ പങ്കിനെ ...

പ്രതിഷേധം വേണ്ട, പ്രകോപിപ്പിക്കുന്ന മുദ്രാവാക്യം വേണ്ട, അനുവാദത്തോടെയുള്ള സംവാദം മാത്രം മതിയെന്ന് മദ്രാസ് ഐഐടി ഡീന്‍

ചെന്നൈ: ക്യാംപസില്‍ പ്രതിഷേധം വേണ്ട, മുന്‍കൂര്‍ അനുവാദത്തോടെ സംവാദം മാത്രം മതിയെന്ന് വിദ്യാര്‍ത്ഥികളോട് മദ്രാസ് ഐഐടി ഡീന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിനു പിന്നാലെയാണ് ...

മോദിയെ വെറുത്തോളൂ ഇന്ത്യയെ വെറുക്കരുത്, മോദിയുടെ കോലം കത്തിച്ചോളൂ, പൊതുമുതല്‍ നശിപ്പിക്കരുത്; രാം ലീലാ മൈതാനിയില്‍ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷത  എന്ന് ഒര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ രാംലീല മൈതാനിയിലെ പ്രസംഗം ആരംഭിച്ചത്. വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന സര്‍ക്കാരാണിതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെ ...

പൗരത്വ നിയമ ഭേദഗതി; കലാപകാരികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മദ്രാസ് ഐ.ഐ.ടി ഡീന്‍

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപം അഴിച്ചു വിടുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മദ്രാസ് ഐ.ഐ.ടി ഡീന്‍. പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ നിരീക്ഷിച്ചു വരികയാണ്. സംഭവവുമായി ...

പാക് അധീന കശ്മീര്‍ ഇല്ല, വികലമായ ഭൂപടം ട്വീറ്റ് ചെയ്തു; വിവാദമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് തരൂര്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വികലമായ ഭൂപടം ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിവാദത്തില്‍. പാക് അധീന കശ്മീര്‍ ഇല്ലാത്ത ഭൂപടം അടങ്ങിയ ...

ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അക്രമികള്‍ അടിച്ചു തകര്‍ത്തു

കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അക്രമികള്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അക്രമം ...

ആശങ്ക വേണ്ട, പൗരത്വം തെളിയിക്കാന്‍ ജനന തീയ്യതി, സ്ഥലം എന്നിവ മതി; രേഖകള്‍ ഇല്ലാത്തവര്‍ക്ക് സാക്ഷി മതിയെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ ജനന തീയ്യതി, സ്ഥലം എന്നീ രേഖകള്‍ മതിയാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഭേദഗതി ...

സോണിയ തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു, നിയമത്തില്‍ ആശങ്ക വേണ്ടെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഇടതുപക്ഷം, ...

പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്; വിദേശ ടൂറില്‍ രാഹുല്‍ ഗാന്ധി, പ്രതിസന്ധിഘട്ടത്തിലെ മുങ്ങല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് നേതാക്കള്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെകോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി വിദേശ ടൂറില്‍. ഇതേ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് പോലും വ്യക്തതയില്ലെന്നാണ് സൂചന. രാജ്യത്ത് സുപ്രധാന പ്രശ്‌നങ്ങള്‍ ...

വര്‍ഗീയത പ്രചരിക്കുന്ന പോസ്റ്റുകള്‍, ജാമിയയിലെ മലയാളി വിദ്യാര്‍ത്ഥിനിക്കെതിരെ നടപടിയുമായി ഫെയ്‌സ് ബുക്ക്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വര്‍ഗീയത പ്രചരിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ ഇട്ട മലയാളി വിദ്യാര്‍ത്ഥിനിക്കെതിരെ നടപടി സ്വീകരിച്ച് ഫെയ്‌സ്ബുക്ക്. ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സമരം ...

പൗരത്വ ഭേദഗതിനിയമം; അറുപതോളം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിനിയമം ചോദ്യം ചെയ്തുള്ള അറുപതോളം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ...

ലക്ഷ്യം രാജ്യത്തെ നിയമ വാഴ്ച തകര്‍ക്കുക; കലാപങ്ങള്‍ക്ക് പിന്നില്‍ സിമിയും പോപ്പുലര്‍ ഫ്രണ്ടും; കേന്ദ്രത്തിന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് പിന്നില്‍  പോപ്പുലര്‍ ഫ്രണ്ടും നിരോധിത സംഘടനയായ  സിമിയുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇൻ്റലിജൻസ് വിഭാഗമാണ് ഇക്കാര്യം ആഭ്യന്തര ...

വ്യാജ വീഡിയോ പ്രചരിപ്പിച്ചു, ആംആദ്മി നേതാവ് മനിഷ് സിസോദയ്‌ക്കെതിരെ പരാതി

ന്യൂഡല്‍ഹി: ജാമിയ നഗറില്‍ ബസ് കത്തിച്ച സംഭവത്തില്‍ ആംആദ്മി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനിഷ് സിസോദയ്‌ക്കെതിരെ ബിജെപി നേതാവ്. വിഷയവുമായി ബന്ധപ്പെട്ട് മനിഷ് സിസോദ പങ്ക് വെച്ചത് ...

Page 5 of 5 1 4 5