cable - Janam TV
Friday, November 7 2025

cable

കേബിൾ കുരുങ്ങി അപകടം; പരിക്കേറ്റ വീട്ടമ്മയ്‌ക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിച്ചില്ലെന്ന് പരാതി

കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ കേബിൾ കുരുങ്ങി ​ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയ്ക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി കുടുംബം. കരുനാ​ഗപ്പള്ളി സർക്കാർ ആശുപത്രിക്കെതിരെയാണ് പരാതി. കേരളത്തിന്റെ ആരോ​ഗ്യരം​ഗം വളരെ മികച്ചതാണെന്ന് ...

കേബിൾ കഴുത്തിൽ കുരുങ്ങി വീണ്ടും അപകടം; ബൈക്കിൽ നിന്ന് വീണ യുവാവിന്റെ നട്ടെല്ലൊടിഞ്ഞു

എറണാകുളം: കൊച്ചിയിൽ കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കറുകപ്പിള്ളി സ്വദേശി മുഹമ്മദ് ഇർഫാൻ ആണ് അപകടത്തിൽപെട്ടത്. ഇരുപതുകാരന്റെ നട്ടെല്ലിനും കാൽ മുട്ടിനും ഗുരുതര ...

13,000 അടി ഉയരത്തിൽ ജീവൻ കൈയിൽപ്പിടിച്ച് മണിക്കൂറുകൾ; ലോകത്തെ ഏറ്റവും ഉയരംകൂടിയ കേബിൾ കാറുകളിൽ കുടുങ്ങിയത് 75പേർ,നടുക്കുന്ന വീഡിയോ

നീണ്ട പത്ത് മണിക്കൂറുകള്‍, സമുദ്രനിരപ്പില്‍ നിന്ന് 4000 മീറ്റര്‍ ഉയരം(13,120 അടി). ജീവന്‍ കൈയ്യില്‍പ്പിടിച്ചിരുന്ന 75 പേരെ രക്ഷപ്പെടുത്തിയത് അതിസാഹസികമായ രക്ഷാദൗത്യത്തിനൊടുവില്‍. ലോകത്തിലെ എറ്റവും ഉയരമേറിയ വിനോദ ...

കേബിൾ കുരുങ്ങി സ്‌കൂട്ടർ മറിഞ്ഞു; വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കായംകുളത്ത് അശ്രദ്ധമായി തൂങ്ങി കിടന്ന കേബിൾ കുരുങ്ങി സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷയാണ് മരിച്ചത്. രാത്രി ...

മരണക്കെണിയായി റോഡരികിലെ കേബിളുകൾ; അപകടങ്ങൾ പതിവ്; നടപടിയെടുക്കാൻ വിമുഖത തുടർന്ന് കൊച്ചി കോർപ്പറേഷൻ

എറണാകുളം: യാത്രക്കാരുടെ ജീവന് പുല്ലുവില നൽകി കൊച്ചി നഗരം കേബിൾ കുരുക്കിലാകുമ്പോഴും നടപടികളെടുക്കാൻ വിമുഖത തുടർന്ന് കോർപ്പറേഷൻ. നിരവധി പരാതികൾ ലഭിച്ചിട്ടും അനധികൃതമായി വലിച്ച കേബിളുകൾ കൊച്ചി ...

മരണക്കെണിയൊരുക്കി വഴിയരികിലെ കേബിളുകൾ; കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

എറണാകുളം: നഗരത്തിൽ മരണക്കെണിയൊരുക്കി വഴിയരികിലെ കേബിളുകൾ. റോഡിലേക്ക് താഴ്ന്ന കേബിളുകൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റു. എറണാകുളം സൗത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനുമാണ് ...