13,000 അടി ഉയരത്തിൽ ജീവൻ കൈയിൽപ്പിടിച്ച് മണിക്കൂറുകൾ; ലോകത്തെ ഏറ്റവും ഉയരംകൂടിയ കേബിൾ കാറുകളിൽ കുടുങ്ങിയത് 75പേർ,നടുക്കുന്ന വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

13,000 അടി ഉയരത്തിൽ ജീവൻ കൈയിൽപ്പിടിച്ച് മണിക്കൂറുകൾ; ലോകത്തെ ഏറ്റവും ഉയരംകൂടിയ കേബിൾ കാറുകളിൽ കുടുങ്ങിയത് 75പേർ,നടുക്കുന്ന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 01:27 pm IST
Facebook
Twitter
WhatsAppTelegram

നീണ്ട പത്ത് മണിക്കൂറുകള്‍, സമുദ്രനിരപ്പില്‍ നിന്ന് 4000 മീറ്റര്‍ ഉയരം(13,120 അടി). ജീവന്‍ കൈയ്യില്‍പ്പിടിച്ചിരുന്ന 75 പേരെ രക്ഷപ്പെടുത്തിയത് അതിസാഹസികമായ രക്ഷാദൗത്യത്തിനൊടുവില്‍. ലോകത്തിലെ എറ്റവും ഉയരമേറിയ വിനോദ സഞ്ചാര കേബിള്‍ കാറുകളാണ് വൈദ്യുത തകരാറിനെ തുടര്‍ന്ന് കുടുങ്ങിപ്പോയത്. ഇക്വഡോര്‍ തലസ്ഥാനമായ ക്വിറ്റോയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. പോലീസും ഫയര്‍ഫോഴ്‌സും സംയുക്തമായി നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിനാണ് ആള്‍ക്കാരെ രക്ഷിക്കാനായത്.

ഏറ്റവും ഉയർന്ന ടെർമിനലിൽ കുടുങ്ങിയ 47 വ്യക്തികളെയാണ് ആദ്യം സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. കൂടാതെ, കേബിൾ ലൈനിൽ കുടുങ്ങിയ കാറിൽ നിന്ന് 17 പേരെയും വൈദ്യുതി തകരാർ പരിഹരിച്ച ശേഷം കാറിന്റെ പ്രവർത്തനം പുനരാരംഭിച്ച് മറ്റൊരു 10 പേരെക്കൂടി രക്ഷപ്പെടുത്തുകയും ചെയ്തു.

Así es el rescate de las personas atrapadas en el #Teleférico de #Quito . Más de 70 quedaron suspendidas y ya han pasado cerca de 7 horas desde que se reportó la falla técnica. pic.twitter.com/3aArsuTwLN

— Metro Ecuador (@MetroEcuador) July 7, 2023

“>

 

അപകടത്തിന് പിന്നാലെ ഇവിടെ വിനോദ സഞ്ചാര പ്രവർത്തനങ്ങൾ താത്കാലികമായി റദ്ദാക്കി. അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ക്വിറ്റോ മേയർ പാബേൽ മുനോസ് അറിയിച്ചു. രക്ഷപ്പെടുത്തിയവർക്ക് ചികിത്സ നൽകിയതായും മേയർ അറിയിച്ചു. ഏകദേശം രണ്ടര കിലോമീറ്റർ ദൂരത്തിലാണ് കേബിൾ കാറുകൾ സഞ്ചരിക്കുന്നത്.

 

Tags: AccidentcarrescueEcuadorcable
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies