camp - Janam TV

camp

ഇത്തവണ സാലാ കപ്പ്! ഭുവിയെത്തി, മുന്നൊരുക്കം ആരംഭിച്ച് ആർ.സി.ബി

ആർ.സി.ബിയുടെ പ്രീ സീസൺ ക്യാമ്പിന് തുടക്കമായി. പുത്തൻ താരങ്ങളെല്ലാം ക്യാമ്പിൻ്റെ ഭാ​ഗമായി എത്തിയിട്ടുണ്ട്. ഇതിൻ്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ആർ.സി.ബി പങ്കുവച്ചിട്ടുണ്ട്. ഇത്തവണ കിരീടം ഉയർത്താമെന്ന് ...

ഈച്ചപോലും കടക്കില്ല! ഓസ്ട്രേലിയയിൽ ഇന്ത്യക്ക് രഹസ്യ പരിശീലന ക്യാമ്പ് ?

ബോർഡർ - ​ഗവാസ്കർ ട്രോഫിക്ക് ഒരുങ്ങുകയാണ് ഇന്ത്യ. തീവ്ര പരിശീലനത്തിലാണ് ഇന്ത്യൻ സംഘം. ഇതിനിടെ പുതിയൊരു വിവരമാണ് ഓസ്ട്രേലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദി വെസ്റ്റ് ഓസ്ട്രേലിയൻ ...

വ്യാജ എൻസിസി ക്യാമ്പിന്റെ മറവിൽ 13-കാരിയടക്കം നാലുപേരെ പീഡിപ്പിച്ചു; തമിഴ്നാട്ടിൽ സ്കൂൾ പ്രിൻസിപ്പല്ലടക്കം 7 പേർ പിടിയിൽ; പിന്നിൽ രാഷ്‌ട്രീയ നേതാവ്

തമിഴ്നാട്ടിൽ വ്യാജ എൻസിസി ക്യാമ്പ് നടത്തി 13-കാരിയെ പീഡനത്തിനിരയാക്കി. നാം തമിഴർ കക്ഷിയുടെ ജില്ലാ യൂത്ത് വിം​ഗ് സെക്രട്ടറി ശിവരാമനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്വകാര്യ സ്കൂളിന്റെ സഹായത്തിലായിരുന്നു ...

അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കൂ..; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്നവരോട് വയനാട് ജില്ലാ കളക്ടർ

വയനാട്: ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്ന് വയനാട് ജില്ലാ കളക്ടർ മേഘശ്രീ. ക്യാമ്പുകളിലേക്ക് വെറുതെയുള്ള സന്ദർശനങ്ങൾ ക്യാമ്പുകളുടെ മൊത്തത്തിലുള്ള പ്രവർത്തനത്തെയും ശുചിത്വത്തെയും ക്യാമ്പിൽ കഴിയുന്നവരുടെ സ്വകാര്യതയെയും ...

ഉള്ളുരുകുന്നവർക്ക് ആശ്വാസമേകാൻ; 17 ക്യാമ്പുകളിൽ 150ഓളം കൗൺസിലർമാർ; 24 മണിക്കൂർ സേവനം

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ മാനസികമായി തളർന്നിരിക്കുന്നവർക്ക് സഹായഹസ്തവുമായി സൈക്കോ സോഷ്യൽ കൗൺസിലർമാർ. 17 ക്യാമ്പുകളിലേക്കായി 150-ഓളം കൗൺസിലർമാരാണ് വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്. 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്ന കൗൺസിലിം​ഗ് ...

അവസാന ആളെ കണ്ടെത്തുന്നത് വരെ പ്രവർത്തനം തുടരും, കൂടെയുണ്ട് ഞങ്ങൾ ; നാലാം ദിവസവും ദുരന്തമുഖത്ത് സുസജ്ജമായി സേവാഭാരതി

വയനാട്: അവസാനത്തെ ആളെ കണ്ടെത്തുന്നത് വരെ തങ്ങളുടെ പ്രവർത്തനം തുടരുമെന്ന് സേവാഭാരതി പ്രവർത്തകർ. പ്രളയവുമായി ബന്ധപ്പെട്ടുള്ള എല്ലാ മേഖലകളിലും സേവാഭാരതിയുടെ സജീവ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ദുരിതബാധിതരോടൊപ്പം സേവാഭാരതി ...

ഒളിമ്പിക്സിനിടെ മോഷണ പരമ്പര; ബ്രസീൽ ഫുട്ബോൾ ഇതിഹാസവും അർജന്റൈൻ ടീമും കൊള്ളയടിക്കപ്പെട്ടു

ഒളിമ്പികിസിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം നടക്കാനിരിക്കെ വീണ്ടും നാണക്കേടിന്റെ വിവാദങ്ങൾ തലയുയർത്തി. അതിഥിയായി എത്തിയ ബ്രസീൽ ഫുട്ബോൾ ഇതിഹാസം സീക്കോയും അർജൻ്റീന ടീമും പാരിസിൽ കൊള്ളയടിക്ക് വിധേയമായെന്നാണ് വിവരം. ...

പെയ്തിറങ്ങുന്ന ദുരിതം; സംസ്ഥാനത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലകളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തൃശൂരിൽ ഇന്ന് 11 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ...

ബെം​ഗളൂരു ബാറ്റിം​ഗ് നിരയുടെ നട്ടെല്ല്, വിൽ ജാക്സും മടങ്ങി; വൈകാരിക യാത്രയയപ്പുമായി ആർ.സി.ബി

ജോസ് ബട്ലർ മടങ്ങിയതിന് പിന്നാലെ ആർ.സി.ബി ബാറ്റിം​ഗ് നിരയുടെ നട്ടെല്ലായ ഓൾറൗണ്ടർ വിൽ ജാക്സും പേസർ റീസ് ടോപ്ലിയും നാട്ടിലേക്ക് മടങ്ങി. പാകിസ്താനെതിരെയുള്ള ടി20 പരമ്പരയിൽ പങ്കെടുക്കാനാണ് ...

രാജസ്ഥാൻ റോയൽസിന് വമ്പൻ തിരിച്ചടി; ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങി

പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരുങ്ങുന്ന രാജസ്ഥാൻ റോയൽസിന് വമ്പൻ തിരിച്ചടി. ഇം​ഗ്ലണ്ട് നായകൻ ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങി. അവസാന രണ്ട് ലീ​ഗ് മത്സരങ്ങൾക്കും പ്ലേ ഓഫ് ...

സൈനിക ക്യാമ്പിൽ തത്രപാട്..! ഫിറ്റ്നസ് നേടാൻ കസർത്തിന് തുടക്കമിട്ട് പാക് താരങ്ങൾ; ബാബറും റിസ്വാനും ആമിറും ക്യാമ്പിൽ

ഫിറ്റ്നസില്ലാത്ത പാകിസ്താൻ താരങ്ങൾ സൈന്യത്തിനൊപ്പം പരിശീലനം ആരംഭിച്ചു. ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ ഷാ അഫ്രീദി എന്നിവരടക്കം 29 പേരാണ് കഠിന പരിശീലനം ആരംഭിച്ചത്. ഏപ്രിൽ ...

പടര്‍ന്നു പിടിച്ച് വൈറല്‍ പനിയും ഇന്‍ഫെക്ഷനും..! തിരിച്ചുവരവിനൊരുങ്ങുന്ന പാകിസ്താന് വമ്പന്‍ തിരിച്ചടി

തോല്‍വിയില്‍ നിന്ന് കരയറാന്‍ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങിന്ന പാകിസ്താന് ടീമിന് വമ്പന്‍ തിരിച്ചടി. ടീം ക്യാമ്പിലെ നിരവധിപേര്‍ക്ക് പനി പിടിച്ചെന്നാണ് സൂചന. ഇവര്‍ക്ക് അണുബാധയും ഉണ്ടായിട്ടുണ്ട്. ഇന്നലെ മിക്ക ...

മഴക്കെടുതി; തിരുവനന്തപുരം ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; നിലവിൽ ക്യാമ്പുകളിലുള്ളത് 875 പേർ

തിരുവനന്തപുരം: തലസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നിലവിൽ 875 പേരെയാണ് ജില്ലയിലെ വിവിധ ക്യാമ്പുകളിലായി മാറ്റി പാർപ്പിച്ചിരിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് ...

ഏഷ്യൻ ഗെയിംസിലെ യോഗാ തിളക്കം; ഐതിഹാസിക ജീവിതത്തിന്റെ നേർ ചിത്രമായി പൂജ സിംഗ്; ഹൈജമ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് കരുത്ത് പകർന്ന് കൗമാര താരം

ഗുഡ്ഗാവ്: ഭാരതം ലോകത്തിന് സംഭാവന ചെയ്ത യോഗയെ ലോകരാഷ്ട്രങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. യോഗ കൊണ്ട് എന്ത് നേട്ടമാണ് ഉള്ളതെന്ന ചോദ്യത്തിന് ഉദാഹരണമാകുകയാണ് പൂജ സിംഗ്. യോഗയിലൂടെ ...

ജയിച്ച് വാ മക്കളെ…! താരങ്ങൾക്ക് ആശംസയുമായി ഇന്ത്യയുടെ പരിശീലന ക്യാമ്പിലെത്തി പന്ത്

കാറപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഋഷഭ് പന്ത് ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ആശംസകൾ അറിയിച്ച് പരിശീലന ക്യാമ്പിലെത്തി. ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഇന്ത്യയുടെ 17 അംഗ ടീം ...

ബംഗാളില്‍ രക്തദാനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറെ തടഞ്ഞ് ആരോഗ്യവകുപ്പ് അധികൃതര്‍

കൊല്‍ക്കത്ത: ബംഗാളില്‍ രക്തദാനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറെ തടഞ്ഞ് ആരോഗ്യവകുപ്പ് അധികൃതര്‍. ബാന്‍ഹൂഗ്ലിയിലെ ഒരു രക്തദാന ക്യാമ്പിലായിരുന്നു ദാരുണമായ സംഭവം. എച്ച്.ഐ.വി വൈറസ് ബാധ ഭയന്നാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. ...

പിഎഫ്‌ഐ ക്യാമ്പ് സംഘടിപ്പിച്ചിരുന്ന സ്‌കൂളുകൾ കണ്ടുകെട്ടി; എൻഐഎ നടപടി ഗുരുതര കണ്ടെത്തലുകളെ തുടർന്ന്

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്ന സ്‌കൂൾ കെട്ടിടം കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജൻസി. മുസ്ലീം യുവാക്കളെ തീവ്ര ആശയങ്ങൾ പഠിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു സ്കൂളിൽ ...

അരുണാചൽ പ്രദേശിൽ വിഘടനവാദി സംഘത്തിന്റെ ക്യാമ്പ് തകർത്ത് പോലീസ്; നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി

ഇറ്റാനഗർ: ചാങ്ലാങ് ജില്ലയിലെ വിഘടനവാദി സംഘത്തിന്റെ ക്യാമ്പ് തകർത്ത് അരുണാചൽ പ്രദേശ് പോലീസ്. പ്രദേശത്ത് നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. വിഘടനവാദികൾക്കെതിരെ പോലീസ് നടത്തിയ ആദ്യനീക്കമാണിതെന്ന് ...

സേവനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കുന്നു; ദുരിതാശ്വാസ ക്യാമ്പിൽ സിപിഎം-സിപിഐ സംഘർഷം

തൃശൂർ ; തൃശൂർ മതിലകത്ത് ദുരിതാശ്വാസ ക്യാമ്പിൽ സിപിഎം-സിപിഐ സംഘർഷം. സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ക്യാമ്പിലാണ് സംഭവം.സേവനങ്ങൾ നടത്തിവന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എഐവൈഎഫ് പ്രവർത്തകരെ ...

സർ​ഗ പ്രതിഭകളുടെ സം​ഗമം കൊണ്ട് ശ്രദ്ധേയമായി ദുബായിൽ കുട്ടികളുടെ ക്യാംപ്

ദുബായ്:  സർ​ഗ പ്രതിഭകളുടെ സം​ഗമം കൊണ്ട് ശ്രദ്ധേയമായി ദുബായിൽ കുട്ടികളുടെ ക്യാംപ്. ദുബായിലെ ആദ്യ മലയാളികൂട്ടായ്മയായ ഡികെകെയാണ് കുട്ടികൾക്കായി ക്യാംപ് സംഘടിപ്പിച്ചത്. പ്രകൃതിയോടടുക്കുകയെന്ന പ്രമേയത്തിൽ ഒരുക്കിയ ക്യാംപിൽ ...

ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ താവളം തകർത്തെറിഞ്ഞ് സുരക്ഷാ സേന; ആയുധങ്ങളും ബോംബ് നിർമ്മാണ സാമഗ്രികളും പിടിച്ചെടുത്തു

ഭുവനേശ്വർ: ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ രഹസ്യ താവളം തകർത്തെറിഞ്ഞ് പോലീസ്. കാലഹണ്ടി ജില്ലയിലെ എം റാംപൂരിലെ വനമേഖലയിൽ പ്രവർത്തിച്ചുവരികയായിരുന്ന താവളം ആണ് നശിപ്പിച്ചത്. കമ്യൂണിസ്റ്റ് ഭീകരർക്കായി പ്രദേശത്ത് ...