campus front - Janam TV

campus front

രാജ്യവിരുദ്ധ പ്രവർത്തനം; അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് നേതാവ് റിമാൻഡിൽ; കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ പോലീസ്

ഗുവാഹത്തി: നിരോധിത ഭീകര സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന്റെ നേതാവ് ആമിർ ഹസൻ റിമാൻഡിൽ. അഞ്ച് ദിവസത്തേക്കാണ് ആമിർ ഹസനെ റിമാൻഡ് ചെയ്തത്. അറസ്റ്റിലായ ആമിറിനെ കഴിഞ്ഞ ദിവസമാണ് ...

എൻഐഎ പരിശോധനയ്‌ക്കിടെ മുങ്ങിയ ക്യാമ്പസ് ഫ്രണ്ട് നേതാവ് അറസ്റ്റിൽ; പിടിയിലായത് ബംഗളൂരുവിൽ ഒളിച്ചു താമസിക്കുന്നതിനിടെ

ബംഗളൂരു: കർണാടകയിൽ നിരോധിത വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് നേതാവ് അറസ്റ്റിൽ. അസം സ്വദേശി ആമിർ ഹംസയാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നും അസം പോലീസാണ് ഇയാളെ അറസ്റ്റ് ...

പൊളിച്ച് നീക്കിയ പള്ളി തിരിച്ചുവരും വരെ മറക്കരുത്; കലാപ ആഹ്വാനവുമായി നിരോധിത സംഘടനാ നേതാവ്

കൊച്ചി: കലാപ ആഹ്വാനവുമായി നിരോധിത സംഘടനയായ ക്യാമ്പസ് ഫ്രണ്ടിൻറെ ജില്ലാ സെക്രട്ടറി. അയോധ്യയിൽ പൊളിച്ചു നീക്കിയ പള്ളി തിരിച്ചുവരും വരെ അക്കാര്യങ്ങൾ മറന്നു പോകരുതെന്നാണ് ഫേസ്ബുക്കിലൂടെ ഇയാൾ ...

പ്രവർത്തനം അവസാനിപ്പിക്കുന്നതായി ക്യാമ്പസ് ഫ്രണ്ടും; ഇനി സംഘടനയുടെ പേരിൽ പരിപാടികൾ സംഘടിപ്പിക്കരുതെന്ന് നിർദ്ദേശം; വിലക്ക് കോടതിയിൽ ചോദ്യം ചെയ്യുമെന്നും വെല്ലുവിളി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നിരോധനത്തിന് പിന്നാലെ പ്രവർത്തനം അവസാനിപ്പിച്ച് പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ. പ്രസ്താവനയിലൂടെയാണ് സംഘടന പ്രവർത്തനം അവസാനിപ്പിക്കുന്ന വിവരം അറിയിച്ചത്. ...

ഹിജാബ് വിധിയെ നിരാകരിക്കുന്നു; വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണ; കർണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ ജാമിയ സർവ്വകലാശാലയിൽ ക്യാമ്പസ് ഫ്രണ്ടിന്റെ പ്രതിഷേധം

ന്യൂഡൽഹി : വിദ്യാലയങ്ങളിൽ ഹിജാബിന് നിരോധനം ഏർപ്പെടുത്തിയ തീരുമാനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ ജാമിയ മിലിയ സർവ്വകലാശാലയിൽ പ്രതിഷേധം. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് പ്രതിഷേധ പ്രകടനം ...

സമരത്തിനിടെ യോഗി ആദിത്യനാഥിനെ അപമാനിച്ചു; കേരളത്തിലെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസ് എടുത്ത് യുപി പോലീസ്

ലക്‌നൗ : കേരളത്തിലെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസ് എടുത്ത് ഉത്തർപ്രദേശ് പോലീസ്. പ്രതിഷേധ സമരത്തിനിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിച്ച സംഭവത്തിലാണ് നടപടി. സംഭവത്തിൽ ...

റൗഫിന്റെ അറസ്റ്റ്, പ്രകോപനം സൃഷ്ടിച്ച് ക്യാമ്പസ് ഫ്രണ്ട് മാർച്ച്, പ്രവർത്തകരെ പോലീസ് ഓടിച്ചിട്ട് തല്ലി

മലപ്പുറം: മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മലപ്പുറത്തെ ജിഎസ്ടി ഓഫീസിലേക്കായിരുന്നു മാർച്ച്. തുടക്കം മുതൽ തന്നെ പ്രകോപനം സൃഷ്ടിച്ചായിരുന്നു   ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന ...

ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയെ വിമാനത്താവളത്തില്‍ വച്ച് ഇഡി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു . ദിവസങ്ങള്‍ക്ക് മുമ്പ് ഇഡി പോപുലര്‍ ...