ഫിഫ ലോകകപ്പ്: ആതിഥേയരായ കാനഡയ്ക്കും യുണൈറ്റഡ് സ്റ്റേറ്റ്‌സിനും ഇന്ന് ആദ്യ പരീക്ഷണം; സൂപ്പര്‍ താരങ്ങളുടെ അഭാവവും പ്രതീക്ഷകളും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫിഫ ലോകകപ്പ്: ആതിഥേയരായ കാനഡയ്‌ക്കും യുണൈറ്റഡ് സ്റ്റേറ്റ്‌സിനും ഇന്ന് ആദ്യ പരീക്ഷണം; സൂപ്പര്‍ താരങ്ങളുടെ അഭാവവും പ്രതീക്ഷകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2026, 03:06 pm IST
Facebook
Twitter
WhatsAppTelegram

ടോറന്റോ: ഫിഫ ലോകകപ്പില്‍ ആതിഥേയ രാജ്യങ്ങളായ കാനഡയും അമേരിക്കയും ഇന്ന് തങ്ങളുടെ ആദ്യ മത്സരങ്ങള്‍ക്കായി കളത്തിലിറങ്ങും. വെള്ളിയാഴ്ച അര്‍ദ്ധരാത്രി കാനഡ തങ്ങളുടെ സ്വന്തം മൈതാനത്ത് ബോസ്‌നിയ ഹെര്‍സെഗോവിനയെ നേരിടുമ്പോള്‍, ശനിയാഴ്ച പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ യു.എസ്.എ. പാരഗ്വായുമായി മാറ്റുരയ്‌ക്കും.

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മൂന്നാം തവണയാണ് കാനഡ ലോകകപ്പ് വേദിയിലെത്തുന്നത്. മുന്‍പ് പങ്കെടുത്ത ആറ് മത്സരങ്ങളിലും പരാജയം രുചിക്കേണ്ടി വന്ന കാനഡയ്‌ക്ക്, സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബോസ്‌നിയക്കെതിരെ ഒരു ചരിത്രവിജയം നേടുകയാണ് ഇത്തവണത്തെ പ്രധാന ലക്ഷ്യം. ആതിഥേയരെന്ന നിലയില്‍ നേരിട്ട് യോഗ്യത നേടിയ ടീമിന്, പരിക്കിനെ തുടര്‍ന്ന് നായകന്‍ അല്‍ഫോന്‍സോ ഡേവിസ് ടീമില്‍ ഇല്ലാത്തത് കനത്ത തിരിച്ചടിയാണ്. എങ്കിലും കോച്ച് ജെസെ മാര്‍ഷിന്റെ കീഴില്‍ അവസാന ആറ് മത്സരങ്ങളിലും പരാജയം അറിയാതെയാണ് കാനഡ വരുന്നത് എന്നത് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

മറുഭാഗത്ത്, പ്രമുഖ പരിശീലകന്‍ മൗറീഷ്യോ പൊച്ചെറ്റിനോയ്‌ക്ക് കീഴില്‍ ഇറങ്ങുന്ന യു.എസ്.എ. മികച്ച ഫോമിലാണ്. കഴിഞ്ഞ സന്നാഹ മത്സരത്തില്‍ സെനഗലിനെ പരാജയപ്പെടുത്തിയ അവര്‍, അതിന് തൊട്ടുമുന്‍പത്തെ കളിയില്‍ കരുത്തരായ ജര്‍മ്മനിയോട് മികച്ച പോരാട്ടം കാഴ്ചവെച്ചാണ് കീഴടങ്ങിയത്. മുന്നേറ്റനിരയില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ സാന്നിധ്യമാണ് അമേരിക്കയുടെ പ്രധാന കരുത്ത്.

Tags: USAcanadafifa world cup
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies