പഞ്ചാബി ഗായകൻ കാനഡയിൽ വെടിയേറ്റ് മരിച്ചു; ഉത്തരവാദിത്തം ഏറ്റെടുത്ത് കുപ്രസിദ്ധ ഗുണ്ടാസംഘം, ശത്രുക്കളെ സഹായിച്ചാൽ സമാന അനുഭവം നേരിടുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: പഞ്ചാബി ഗായകൻ തേജി കഹ് ലോൺ കാനഡയിൽ വെടിയേറ്റ് മരിച്ചു. കുപ്രസിദ്ധ ഗുണ്ടാസംഘമായ രോഹിത് ഗോദാരയുടെ സഹായികൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സോഷ്യൽമീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് ...























