ഇന്നോവയുമായി പതിനാറുകാരൻ റോഡിലിറങ്ങി; നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു; വൃദ്ധയ്ക്ക് ഗുരുതര പരിക്ക്
കൊച്ചി: ഇന്നോവയുമായി റോഡിലിറങ്ങിയ പതിനാറുകാരൻ നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു. ഇന്ന് രാവിലെ എറണാകുളം ഞാറയ്ക്കലിലാണ് സംഭവം. ലക്കും ലഗാനുമില്ലാതെ പായുന്ന ഇന്നോവയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു ...
























