Cardinal - Janam TV

Cardinal

വത്തിക്കാനിൽ അഭിമാന മുഹൂർത്തം; കർദിനാളായി സ്ഥാനമേറ്റ് മാർ ജോർജ്‌ കൂവക്കാട്; കാർമികത്വം വഹിച്ച് മാർപാപ്പ

വത്തിക്കാൻ: കർദിനാളായി സ്ഥാനമേറ്റ് മാർ ജോർജ്‌ ജേക്കബ് കൂവക്കാട്. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ വച്ചുനടന്ന ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പയാണ് നേതൃത്വം നൽകിയത്. മാർ ജോർജ്‌ ജേക്കബ് കൂവക്കാടിനൊപ്പം ...

മാർപാപ്പയെ കണ്ട് ഇന്ത്യൻ പ്രതിനിധി സംഘം; ചരിത്രനിയോ​ഗത്തിന് നന്ദി അറിയിച്ചെന്ന് ജോർജ് കുര്യൻ; ഇന്ത്യൻ സർക്കാരിന്റെ ആശംസകൾ പങ്കുവച്ചു

വത്തിക്കാൻ: ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയതിന് പിന്നാലെ ഫ്രാൻസിസ് മാ‍ർപാപ്പയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രസർക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘം. ജോർജ് ...

51-ാം വയസിൽ കർദിനാൾ പ​ദവി അപൂർ‌വം; ഭാരതസഭയ്‌ക്കും കേരളസഭയ്‌ക്കുമുള്ള അം​ഗീകാരമാണ് ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന്റെ കർദിനാൾ പദവി: ജോർജ് കുര്യൻ

വൈദികപദവിയിൽ നിന്ന് നേരിട്ട് കർദിനാളായി ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് മലയാളിയായ ജോർജ് കൂവക്കാട്. അദ്ദേഹത്തിൻ്റെ സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ ...

കക്കുകളി നാടകം; നടപ്പാക്കുന്നത് ആരുടെയോ രഹസ്യ അജണ്ട;സർക്കാരും രാഷ്‌ട്രീയ പാർട്ടികളും നയം വ്യക്തമാക്കണം; പ്രദർശനാനുമതി നിഷേധിക്കണമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ

തിരുവനന്തപുരം: ക്രൈസ്തവ സന്യാസത്തെ അപകീർത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളിൽ തെറ്റിദ്ധാരണ ജനിപ്പിക്കുകയുെ ചെയ്യുന്ന കക്കുകളി നാടകത്തിന്റെ പ്രദർശാനുമതി നിഷേധിക്കണമെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ...

ആ പോസ്റ്റ് എന്റേതല്ല; കർദ്ദിനാളിനെതിരെയുള്ള പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ പുതിയ വാദവുമായി കൊടിക്കുന്നിൽ സുരേഷ് എംപി

ആലപ്പുഴ: കർദ്ദിനാളിനെ അധിക്ഷേപിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ താൻ അത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ലെന്ന വാദവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. താൻ കർദ്ദിനാളിനെതിരെ ഫേസ്ബുക്കിൽ ...

ക്രൈസ്തവ പുരോഹിതന്മാർക്കെതിരെ കമ്യൂണിസ്റ്റ്- ഇസ്ലാമിസ്റ്റ് സൈബർ ​ഗ്രൂപ്പുകൾ; അധിക്ഷേപവുമായി കെ.ടി ജലീലും കൊടിക്കുന്നിൽ സുരേഷും; തിരുമേനിമാരെ വളഞ്ഞിട്ടാക്രമിച്ച് കോൺ​ഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപി സർക്കാരിനെയും അനുകൂലിച്ച് പ്രസ്താവന നടത്തിയെന്നാരോപിച്ച് കേരളത്തിലെ ക്രൈസ്തവ പുരോഹിതന്മാർക്കെതിരെ സൈബർ ആക്രമണവുമായി കമ്യൂണിസ്റ്റ് സൈബർ ​ഗ്രൂപ്പുകളും ഇസ്ലാമിസ്റ്റുകളും. സിറോ മലബാർസഭ മേജർ ...

‘നാട്ടിൽ സുഖിച്ച് ജീവിക്കുന്ന ഇടയന്മാർ’; കർദ്ദിനാളിനെ അധിക്ഷേപിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയെയും അനുകൂലിച്ച് സിറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന വന്നതിന് പിന്നാലെ കർദ്ദിനാളിനെ അധിക്ഷേപിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. ...