cases - Janam TV
Friday, November 7 2025

cases

13 ക്രിമിനൽ കേസുകളിൽ പ്രതി! പൊലീസിനെ ചുറ്റിക്കാൻ നടന്നത് സാരി ചുറ്റി, ഒടുവിൽ

പൊലീസിനെ കബളിപ്പിക്കാൻ സ്ത്രീ വേഷത്തിൽ നടന്ന കൊടും ക്രിമിനലിനെ പിടികൂടി. 13 ക്രിമിനൽ കേസുകളിൽ പ്രതിയായ ദയാ ശങ്കറെ രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിച്ചുപറി, ...

കൊവിഡ് കേസുകൾ മൂവായിരത്തിലേക്ക്, രോ​ഗികളുടെ എണ്ണത്തിൽ നമ്പർ വണ്ണായി കേരളം

രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർദ്ധന. ഇന്നലെവരെയുള്ള ആരോ​ഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2710 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ആയിരത്തിലേറേ രോ​ഗികളുള്ള കേരളത്തിലാണ് ഏറ്റവും അധികം പോസിറ്റീവ് ...

രാജ്യത്ത് ആയിരം കടന്ന് കൊവിഡ് കേസുകൾ, ഏറ്റവും അധികം രോഗികൾ കേരളത്തിൽ

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധന. നിലവിൽ ആയിരത്തിലേറെ ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പകുതിയിലേറെ രോ​ഗികളും കേരളത്തിലാണ്. 430 പേർക്കാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ...

പെറ്റി-ക്രിമിനൽ കേസുകൾ തീർപ്പാക്കാൻ അവസരം; കോടതിയും- പൊലീസും കൈകോർക്കുന്നു; അറിയാം വിവരങ്ങൾ

തിരുവനന്തപുരം; ജില്ലയിലെ കോടതിയിൽ കെട്ടിക്കിടക്കുന്ന 1.44 ലക്ഷം പെറ്റി- ക്രിമിനൽ കേസുകളിലെ നടപടികൾ ഒഴിവാക്കുന്നതിന് വേണ്ടി ജില്ലാ കോടതിയും- പൊലീസും അതിവേഗ പെറ്റി കേസ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ...

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്, വ്യാജപരിവാഹൻ സൈറ്റിലൂടെ തട്ടിപ്പ്; കാക്കനാട് സ്വദേശിക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ

എറണാകുളം: വ്യാജ പരിവാഹൻ സൈറ്റിലൂടെ തട്ടിപ്പ്. ഔദ്യോ​ഗിക ചിഹ്നത്തിന് സമാനമായ ചിഹ്നമുള്ള വ്യാജ പരിവാഹൻ ചിഹ്നം ഉപയോ​ഗിച്ച് നിർമിച്ച സൈറ്റിലൂടെയാണ് സംഘം തട്ടിപ്പ് നടത്തിയത്. കാക്കനാട് സ്വദേശിയായ ...

11-കാരിയെ പീഡിപ്പിച്ച കേസിൽ വൃദ്ധന് 23 വർഷം തടവ്

പാലക്കാട്: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും 1,10,000/- രൂപ പിഴയും ശിക്ഷ. 11 വയസുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ...

ഡിഎംകെ ക്രൈം ഫയൽസ്; ഡിഎംകെ നേതാക്കൾക്കെതിരെയുള്ള ക്രിമിനൽ കേസുകളുടെ വിശദ വിവരങ്ങൾ തുറന്നുകാട്ടി കെ അണ്ണാമലൈ

ചെന്നൈ: ഡിഎംകെ നേതാക്കൾക്കെതിരെയുള്ള ക്രിമനൽ കേസുകളുടെ രേഖകൾ പുറത്തുവിട്ട് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ചെന്നൈയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അണ്ണാമലൈ റിപ്പോർട്ട് പുറത്തുവിട്ടത്. 18 ...

സംസ്ഥാനത്തൊട്ടാകെ എക്സൈസിന്റെ മിന്നൽ പരിശോധന; 240 ട്രെയിനുകളിലും 1,370 ബസുകളിലും പരിശോധന നടത്തി ; രജിസ്റ്റർ ചെയ്തത് 116 കേസുകൾ

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോ​ഗവും കടത്തും തടയാൻ സംസ്ഥാനത്തൊട്ടാകെ പരിശോധന നടത്തി എക്സൈസ്. 240 ട്രെയിനുകളിലും 1,370 ബസുകളിലുമാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹൈവേകളിലും അതിർത്തി പ്രദേശങ്ങളിലുമായിരുന്നു ...

കുപ്രസിദ്ധ ​ഗുണ്ട ‘കാട്ടിലെ കണ്ണൻ” കരുതൽ തടങ്കലിൽ

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയ കുപ്രസിദ്ധ ​ഗുണ്ട കാട്ടിലെ കണ്ണനെന്ന വിമൽ മിത്ര (23) ​ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി. വെങ്ങാനൂർ മുട്ടയ്ക്കാട് വെള്ളാർ ...

നിർഭയ-ഹഥ്റസ് കേസ് അഭിഭാഷക സീമ കുശ്വാഹ ബിജെപിയിൽ

നിർഭയ-ഹഥ്റസ് കേസുകളിൽ ഇരകൾക്ക് വേണ്ടി ഹാജരായ ബിഎസ്പി മുൻ നേതാവ് സീമ കുശ്വാഹ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയാണ് അവരെ സ്വാ​ഗതം ...

കോൾ എത്തിയാൽ ചാടിവീണ് എടുക്കരുത്..! എങ്കിൽ നിങ്ങൾ വല്ലാതെ പെടും; സ്ത്രീകൾക്ക് പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം; വാട്സ്ആപ്പിൽ വിദേശ നമ്പരുകളിൽ നിന്ന് കോളുകളെത്തിയാൽ എടുക്കരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. അങ്ങനെ കോൾ അറ്റൻഡ് ചെയ്താൽ വലിയ കെണിയിലാകും വീഴുകയെന്നാണ് പോലീസ് പറയുന്നത്. സൈബർ പോലീസിന്റെ ...

മാദ്ധ്യമ പ്രവർത്തകർക്കെതിരായ കേസ്; വിവരങ്ങൾ മറച്ചുവയ്‌ക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് മാദ്ധ്യമപ്രവർത്തകർക്കെതിരെയെടുത്ത കേസുകളുടെ വിവരങ്ങൾ മറച്ചുവയ്ക്കാൻ സർക്കാർ നീക്കം. നിയമസഭാ സമ്മേളനത്തിലാണ് മാദ്ധ്യമപ്രവർത്തകർക്കെതിരെ കേസുകളുടെ വിവരങ്ങൾ ശേഖരിച്ചുവരുന്നതായി മുഖ്യമന്ത്രി അറിയിച്ചത്. ജനം ടിവി അടക്കമുള്ള മാദ്ധ്യമസ്ഥാപനങ്ങളിലെ ...

മറ്റു കോടതികൾക്കും മാതൃകയായി കേരളാ ഹൈക്കോടതി; കഴിഞ്ഞ വർഷത്തെ ഭൂരിഭാഗം കേസുകളും തീർപ്പാക്കി

എറണാകുളം: കേസ് തീർപ്പാക്കുന്നതിൽ രാജ്യത്തെ മറ്റ് ഹൈക്കോടതികൾക്ക് മാതൃകയായി കേരള ഹൈക്കോടതി. കഴിഞ്ഞ വർഷം ഒരു ലക്ഷത്തോളം കേസുകളാണ് ഹൈക്കോടതിയിൽ ഫയൽ ചെയ്തത്. ഇതിൽ 86,700 കേസുകളാണ് ...

മാനനഷ്ടക്കേസ് വേറെയുമുണ്ട്; അപകീർത്തി പരാമർശം നടത്തിയതിന് രാഹുലിനെതിരെ നിലനിൽക്കുന്ന മറ്റ് കേസുകൾ ഇവയാണ്…

ന്യൂഡൽഹി: രാഹുൽഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണെന്ന നിലപാടിലാണ് കോൺഗ്രസ്. സൂറത്ത് കോടതി വിധിക്കെതിരെ ഇതുവരെ ഹർജി നൽകിയിട്ടില്ലെങ്കിലും തങ്ങളുടെ ...

കോൺഗ്രസ് ഭരണകാലത്ത് വെറുതെവിട്ടത് ബിജെപി കാലത്ത് പിടികൂടിയ 1600 പോപ്പുലർ ഫ്രണ്ട് അക്രമികളെ; ഇവർക്ക് പരിശീലനം ലഭിച്ചത് കേരളത്തിലെ വിമുക്ത പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന്; നിർണായക വെളിപ്പെടുത്തൽ

ബംഗളൂരു : കർണാടകയിൽ കോൺഗ്രസ് ഭരണകാലത്ത് പോപ്പുലർ ഫ്രണ്ടിനെതിരെ എടുത്ത 175 കേസുകൾ പിൻവലിച്ചതായി റിപ്പോർട്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേസുകൾ പിൻവലിച്ചുകൊണ്ട് പോപ്പുലർ ഫ്രണ്ട് അക്രമികളെ ...

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. പുതുതായി നാല് പേർക്ക് കൂടി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം അഞ്ചായി. ...