caught - Janam TV

caught

കിട്ടിപ്പോയ്!! ചാടിപ്പോയ പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്

കുണ്ടന്നൂർ: പൊലീസിന്റെ പക്കൽ നിന്ന് ചാടിപ്പോയ കുറുവ സംഘാം​ഗം അറസ്റ്റിൽ. 4 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് തമിഴ്നാട് സ്വദേശിയായ സന്തോഷ് ശെൽവം പിടിയിലായത്. കുണ്ടന്നൂർ പാലത്തിന് സമീപത്ത് ...

പ്രത്യേക വീട്ടിൽ നൽകുന്ന പാലിൽ മാത്രം തുപ്പും; വർഷങ്ങളായി തുടരുന്ന പരിപാടി; ഒടുവിൽ പാൽക്കാരൻ അലമിനെ കുടുക്കി സിസിടിവി

വിതരണം ചെയ്യാൻ കൊണ്ടുവന്ന പാലിൽ തുപ്പുന്ന യുവാവിന്റെ വീഡിയോ വൈറലായി. ഉത്തർപ്രദേശിലെ മൊറാദബാദിലാണ് തരംതാണ പ്രവൃത്തി നടന്നത്. അലം എന്ന യുവാവാണ് സിസിടിവിയിൽ കുടുങ്ങിയത്. ഒരു പാത്രത്തിൽ ...

കാമുകിയെ “ഫൈവ് സ്റ്റാ‍‍ർ ലെവലിൽ” ഊട്ടാനും ഉറക്കാനും യുവാവ് കള്ളനായി; നിയവിദ്യാർത്ഥി വലയിലായത് മോഷണം തൊഴിലാക്കിയപ്പോൾ

കാമുകിയുടെ ലക്ഷ്വറി ജീവിതത്തിന് പണം കണ്ടെത്താൻ കള്ളനായ നിയമവിദ്യാർത്ഥി പിടിയിലായി. ഉത്തർപ്രദേശിലെ ലക്നൗവിലാണ് അഭ്യസ്തവിദ്യനായ കള്ളനെ പിടികൂടിയത്. ജൗൻപൂർ സ്വദേശിയായ അബ്ദുൾ ഹലീമാണ് കാമുകിക്കായി നിരവധി വീടുകൾ ...

ഭ​ഗവാനെ പിടിക്കപ്പെടല്ലേ…! കവർച്ചയ്‌ക്ക് മുൻപ് മനമുരുകി പ്രാർത്ഥന; എന്നാൽ സിസിടിവി കേട്ടില്ല; വൈറൽ കള്ളൻ കുടുങ്ങി

ക്ഷേത്രത്തിലെ മോഷണത്തിന് മുൻപും ശേഷവും പ്രാർത്ഥന നടത്തുന്ന കള്ളൻ സിസിടിയിവിയിൽ കുടുങ്ങി. രാജസ്ഥാനിലെ ആൽവാറിലെ ക്ഷേത്രത്തിലെ മോഷണത്തിന് പിന്നാലെയാണ് മോഷ്ടാവ് സിസിടിവിയിൽ കുടുങ്ങിയത്. പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ...

ബില്ല് പാസാക്കാൻ വാങ്ങിയത് 84,000 രൂപ കൈക്കൂലി; എക്സിക്യൂട്ടീവ് എഞ്ചിനിയറെ കുടുക്കി; പിടിക്കപ്പെട്ടതോടെ കരച്ചിൽ നാടകം

ബില്ല് പാസാക്കാൻ കോൺട്രാക്ടറോട് കൈക്കൂലി വാങ്ങിയ എക്സിക്യൂട്ടീവ് എഞ്ചിനയറെ കുടുക്കി ആൻഡി കറപ്ഷൻ സ്ക്വാഡ്(എസിബി). തെലങ്കാനയിലെ ട്രൈബൽ വെൽഫെയർ എഞ്ചിനിയറിം​ഗ് വകുപ്പിലെ ഉദ്യോ​ഗസ്ഥ ജ​ഗ ജ്യോതിയാണ് കുടുങ്ങിയത്. ...

സഹതാരങ്ങളെ ​ഗ്രൗണ്ടിൽ തെറിവിളിച്ച് രോഹിത് ശർമ്മ; ഓ‍ഡിയോ പുറത്തുവന്നതോടെ ക്യാപ്റ്റൻ വിവാദത്തിൽ

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിലാണ്. 171 റൺസാണ് രണ്ടാം ​ദിവസം അവസാനിക്കുമ്പോൾ ഇന്ത്യയുടെ ലീഡ്. രണ്ടാം ഇന്നിം​ഗ്സിൽ ബാറ്റിം​ഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് പോകാതെ ...

ഒരുപാതി പുരുഷനും മറുപാതി സ്ത്രീയും; നൂറുവർഷത്തിൽ ഒരിക്കൽ‌ മാത്രം സംഭവിക്കുന്ന അത്യപൂർവ്വത; ഹണിക്രീപ്പറെ കണ്ടെത്തി

ഒരു പാതി പുരുഷനും മറുപാതി സ്ത്രീയും.. അത്രയും വിചിത്രമെന്നു തോന്നുമെങ്കിലും അങ്ങനെയൊരാളെ കണ്ടെത്തിയ കാര്യമാണ് അങ്ങ് കൊളംബിയയിൽ നിന്ന് പുറത്തുവരുന്നത്. അധികം സംശയമൊന്നും വേണ്ട ഹണി ക്രീപ്പർ ...

ലൈഫിൽ വീട് അനുവദിച്ചു; വീട്ടമ്മയിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ വിഇഒ പിടിയിൽ

മലപ്പുറം: വീട്ടമ്മയിൽ നിന്ന കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ.മലപ്പുറം വഴിക്കടവ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിജാഷാണ് വിജിലൻസ് പിടിയിലായത്. ലൈഫ് ഭവന പദ്ധതി വഴി ...

87പവൻ കവർന്ന കള്ളന് കെണിയായത് പാലും പഴവും! കട്ടുതിന്ന ഓറഞ്ചിന്റെ തൊലിയിലും പാൽ ഗ്ലാസിലുമുണ്ടായിരുന്ന വിരലടയാളങ്ങൾ തുമ്പായി, പ്രതി ഷെഫീഖിനെ കുടുക്കിയത് കഞ്ചാവ് വാഗ്ദാനം ചെയ്ത്

തിരുവനന്തപുരം; മണക്കാട്ടെ പ്രവാസിയുടെ വീട്ടിൽ നിന്ന് 87പവൻ കവർന്ന കേസിൽ പ്രതിയെ പിടികൂടാൻ പോലീസിന് തുമ്പായത് വിരലടയാളങ്ങൾ. മോഷ്ടാവ് പത്താംകല്ല് സ്വദേശി ഷെഫീഖ് മോഷണ ശേഷം രക്ഷപ്പെടുന്നതിന് ...

ട്രോളിംഗ് നിരോധനത്തിന് പിന്നാലെ പുഴുവരിച്ച് ചീഞ്ഞ മത്സ്യങ്ങളുടെ ‘ചാകര’; കേരളത്തില്‍ വിറ്റഴിക്കുന്നത് അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വിഷ മത്സ്യങ്ങള്‍; പരിശോധന പേരിനുമാത്രം

ആലപ്പുഴ; ട്രോളിംഗ് നിരോധനം നിലവിൽ വന്ന് ദിവസങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി പഴകിയ മത്സ്യം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിഷം നിറച്ചെത്തുന്ന മത്സ്യം പിടികൂടാൻ അതിർത്തികളിൽപ്പോലും പരിശോധനയില്ലെന്ന് ...