celebrities - Janam TV
Friday, November 7 2025

celebrities

കോടികളുടെ ആഢംബര വസതികൾ വെറും ചാമ്പൽ! കാട്ടുത്തീയിൽ ഭവനരഹിതരായി ഹോളിവുഡ് താരങ്ങൾ

ലോസ് ഏഞ്ചൽസിനെ വിഴുങ്ങിയ കാട്ടുത്തീയിൽ ആയിരത്തിലേറെ വീടുകളാണ് കത്തിച്ചാമ്പലായത്. 70,000 ലേറെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. 17,000 ഏക്കറിൽ അഗ്നിപടർന്നു. സാധാരണക്കാർ മുതൽ വീട് നഷ്ടമായവരിൽ ഹോളിവുഡിലെ സൂപ്പർ ...

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; മഷി പുരണ്ട വിരൽ ഉയർത്തിക്കാട്ടി ഹേമ മാലിനി; വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരങ്ങൾ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരങ്ങൾ. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ സിനിമാ മേഖലയിലെ സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും മറ്റ് പ്രമുഖരും ...

ഈ വർഷം വിവാഹമോചിതരായത് ഏഴ് താരദമ്പതികൾ! ഞെട്ടിപ്പിക്കുന്ന കണക്കുകൾ, ആരൊക്കെയെന്ന് നോക്കാം

2024 ആരംഭിച്ച് ഒൻപത് മാസം പിന്നിടുമ്പോൾ ഇതുവരെ ഏഴ് താര ദമ്പതികളാണ് വി​വാഹമോചിതരാകാൻ തീരുമാനിച്ചതും, ആയതും. വിവിധ മേഖലയിൽ നിന്നുള്ള സെലിബ്രറ്റികൾ ഈ പട്ടികയിലുണ്ട്. അത് ആരൊക്കെയെന്ന് ...

എഐ ടൂളുകൾ ഉപയോഗിച്ചുള്ള സെലിബ്രിറ്റികളുടെ ശബ്ദ അനുകരണം വ്യക്തിത്വ അവകാശങ്ങളുടെ ലംഘനം; അർജിത്ത് സിംഗിന് അനുകൂല വിധിയുമായി ബോംബെ ഹൈക്കോടതി

മുംബൈ: ഒരു സെലിബ്രിറ്റിയുടെ സമ്മതമില്ലാതെ അവരുടെ ശബ്ദമോ ചിത്രമോ മറ്റ് ആട്രിബ്യൂട്ടുകളോ ഉപയോഗിച്ച് കൃത്രിമമായി ശബ്ദവും മറ്റും സൃഷ്ടിക്കുന്ന AI ഉപകരണങ്ങൾ താരങ്ങളുടെ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ...

“പഞ്ചായത്ത് 2′ നടി അഞ്ജൽ തിവാരി മരിച്ചെന്ന് വിവരം? ഇല്ലെന്നും സൂചന

ബീഹാറിലെ കൈമൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു നടിമാരും ഒരു പിന്നണി ​ഗായകനുമടക്കം 9 പേർ മരിച്ചെന്ന വാർത്തയിൽ ദുരൂഹത. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടമെന്നാണ് വാർത്തകൾ പുറത്തുവന്നത്. ...

അനുഷ്‌കയുടെ ഫ്‌ളൈയിംഗ് കിസ്സ്; വാങ്കഡെയിൽ മത്സരം കാണാനെത്തിയ താരങ്ങൾ ഇവരൊക്കെ

മുംബൈ: ഇന്ത്യ- ന്യൂസിലൻഡ് സെമി പോരാട്ടത്തിന് സാക്ഷിയായി ഗാലറിയിൽ എത്തിയത് വൻ താരനിരയാണ്, ഇതിൽ ക്രിക്കറ്റ് താരങ്ങളും ഫുട്‌ബോൾ താരങ്ങളും സിനിമാ താരങ്ങളുമുണ്ട്. ലോകകപ്പ് മത്സരത്തിന്റെ ഓരോ ...