central agencies - Janam TV
Saturday, November 8 2025

central agencies

പഞ്ചാബ് എക്സൈസ് നയത്തിലെ ആസൂത്രിത അഴിമതി പുറത്ത് കൊണ്ടുവരണം; സമ​ഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

അമൃത്സർ: പഞ്ചാബിൽ 21 പേരുടെ ജീവനെടുത്ത വ്യാജമ​ദ്യ ​ദുരന്തത്തിന് പിന്നാലെ എക്സെെസ് നയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. സംഭവം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നതാണ് പാർട്ടി ആവശ്യപ്പെടുന്നത്. ...

ചുരുളഴിയാത്ത ദുരൂഹത; പ്രതിയുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ, സമൂഹമാദ്ധ്യമ ചാറ്റുകൾ, പണത്തിന്റെ വിശദാംശങ്ങൾ തുടങ്ങിയ സംശയകരമെന്ന് കേന്ദ്ര ഏജൻസികൾ; ചോദ്യചിഹ്നമായി ഷാരൂഖ് സെയ്ഫി

കോഴിക്കോട്: ഷാരൂഖ് സെയ്ഫിയുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ, സമൂഹമാദ്ധ്യമ ചാറ്റുകൾ, ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ പണത്തിന്റെ വിശദാംശങ്ങൾ തുടങ്ങിയവയെല്ലാം സംശയകരമാണെന്ന് കേന്ദ്ര ഏജൻസികൾ. ഇയാൽ നിരവധി സിം ...

ബിജെപിക്ക് കോൺഗ്രസിനെ പേടി; ഝാർഖണ്ഡിൽ കേന്ദ്ര ഏജൻസികളുടെ റെയ്ഡിന് കാരണം കണ്ടെത്തി കോൺഗ്രസ് നേതാക്കൾ

റാഞ്ചി : ഝാർഖണ്ഡിൽ കോൺഗ്രസ് എംഎൽഎമാരുടെ പണമിടപാടുകൾ സംബന്ധിച്ച് അന്വേഷണം തുടരുന്നതിനിടെ ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. ബിജെപിക്ക് കോൺഗ്രസിനെ പേടിയാണെന്നും അതുകാരണമാണ് കേന്ദ്ര ഏജൻസികളെ ...

അഴിമതിക്കേസുകളിൽ അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ; ബംഗാളിലെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി മമത- Mamata Banerjee against Central Government officials

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ നേതാക്കൾക്കെതിരായ അഴിമതിക്കേസുകളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കി. ഈ സാഹചര്യത്തിൽ ബംഗാളിലെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി മുഖ്യമന്ത്രി മമത ബാനർജി ...

കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖ് പാണ്ടിക്കടവത്ത് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ

മലപ്പുറം; എആർ സർവ്വീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ ശക്തമായ അന്വേഷണത്തിലേക്ക് നീങ്ങുന്നു. മുസ്ലീം ലീഗിന്റെ മുതിർന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖ് ...

ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണം; ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും കത്തയച്ച് മമത

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പോരാടാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരേയും പ്രതിപക്ഷ നേതാക്കളേയും ക്ഷണിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഈ ആവശ്യം ചൂണ്ടിക്കാട്ടി മമത നേതാക്കള്‍ക്ക് കത്ത് കൈമാറി. ...