അഴിമതിക്കേസുകളിൽ അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ; ബംഗാളിലെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി മമത- Mamata Banerjee against Central Government officials
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതിക്കേസുകളിൽ അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ; ബംഗാളിലെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി മമത- Mamata Banerjee against Central Government officials

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 07:00 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ നേതാക്കൾക്കെതിരായ അഴിമതിക്കേസുകളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കി. ഈ സാഹചര്യത്തിൽ ബംഗാളിലെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. അന്വേഷണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തുടരുന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാനതല അന്വേഷണം നടത്തുമെന്നാണ് മമതയുടെ ഭീഷണി.

തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗം സംഘടിപ്പിച്ച റാലിയിലാണ് മമത കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. സി ബി ഐ, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജൻസികൾക്കെതിരെ ഞാനും കേസ് കൊടുത്തിട്ടുണ്ട്. എന്റെ ഉദ്യോഗസ്ഥരെ ഡൽഹിക്ക് വിളിപ്പിച്ചാൽ കേന്ദ്ര ഉദ്യോഗസ്ഥരെ ഞാനും വിളിപ്പിക്കും. ഇതായിരുന്നു മമതയുടെ ഭീഷണി.

അഴിമതിക്കേസുകളിൽ മുങ്ങി പ്രതിച്ഛായ നഷ്ടമായി നിൽക്കുകയാണ് പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാർ. മമത ബാനർജിയുടെ അടുത്ത അനുയായി അനുബ്രത മണ്ഡൽ ബംഗ്ലാദേശിലേക്ക് കന്നുകാലിക്കടത്ത് നടത്തിയ കേസിൽ സി ബി ഐ അന്വേഷണം നേരിടുകയാണ്. അനുബ്രതയുടെ മകൾ സുകന്യയുടെ ബാങ്ക് അക്കൗണ്ടുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. യോഗ്യതാ പരീക്ഷ പാസാകാതെയാണ് അവർ അദ്ധ്യാപികയായി നിയമനം നേടിയതെന്നും വിവരങ്ങൾ പുറത്ത് വന്നിരുന്നു.

അനധികൃത അദ്ധ്യാപക നിയമന കേസിൽ മമത ബാനർജിയുടെ അനുയായിയായ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയും കൂട്ടാളി അർപ്പിത മുഖർജിയും അന്വേഷണം നേരിടുകയാണ്. ഇവരിൽ നിന്നും കോടിക്കണക്കിന് രൂപയുടെ വസ്തുവകകൾ ഇഡി പിടിച്ചെടുത്തിരുന്നു. ശാരദാ ചിട്ടി തട്ടിപ്പ് കേസിലും നിയമന അഴിമതികളിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണം തുടരുകയാണ്.

Tags: TMCMamata Banerjeecentral agencies
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies