central government - Janam TV
Friday, November 7 2025

central government

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിക്കും; 8-ാം ശമ്പള കമ്മീഷൻ നിര്‍ദേശങ്ങൾ അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏറെ പ്രതീക്ഷ നൽകി എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ. ജീവനകാര്‍ക്കും പെൻഷൻക്കാര്‍ക്കും പ്രയോജനപ്പെടും. 50 ലക്ഷം ...

രാജ്യത്ത് പുതുതായി 57 കേന്ദ്രീയ വിദ്യാലയങ്ങൾ കൂടി വരുമെന്ന് പ്രധാനമന്ത്രി; അം​ഗീകാരം നൽകി കേന്ദ്രമന്ത്രിസഭാ

ന്യൂഡൽഹി: രാജ്യത്ത് പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുതായി 57 കേന്ദ്രീയ വിദ്യാലയങ്ങൾ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. കേന്ദ്ര മന്ത്രിസഭാ യോ​ഗത്തിലാണ് ഇത് ...

തമിഴ്നാട്ടിൽ കപ്പൽ നിർമാണശാലകൾ സ്ഥാപിക്കാൻ 30,000 കോടി നിക്ഷേപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ചെന്നൈ: തമിഴ്നാടിന് കപ്പൽ ശാലകൾ സ്ഥാപിക്കാനായി 30,000 കോടി രുപയുടെ നിക്ഷേപവുമായി കേന്ദ്രസ‍ർക്കാർ. ആദ്യഘട്ടത്തിൽ 10,000 തൊഴിലവസരങ്ങളാണ് നൽകുന്നത്. ഇതോടെ കപ്പൽ നിർമാണത്തിലും സമുദ്രമേഖലയിലെ നൂതന സാങ്കേതികവിദ്യയിലും ...

കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാർ 2025; ഫൈനൽ ലിസ്റ്റിൽ വന്ന ഏക മലയാളിയായി ഡോറിയൻ സ്നോഡൻ

തിരുവനന്തപുരം: മികച്ച യുവ എഴുത്തുകാർക്കായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന യുവപുരസ്കാർ 2025-ൽ മലയാളി സാന്നിധ്യം. നെല്ലിമൂട് സ്വദേശിയായ ഡോറിയൻ സ്നോഡനാണ് ഫൈനൽ ലിസ്റ്റിൽ വന്ന ഏക മലയാളി. "Intruder"എന്ന ...

ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: അടിയന്തരാവസ്ഥ കാലത്തിന്റെ അനുസ്മരണയ്ക്കായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടി സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്രം. സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കത്തയച്ചിട്ടുണ്ട്. ജൂൺ 25-ന് ഭരണഘടനാഹത്യ ദിവസായി ആചരിക്കാൻ കേന്ദ്ര സർക്കാർ ...

“നിരവധി സ്വപ്നങ്ങളെ യാഥാർഥ്യമാക്കി, ഗുണഭോക്താക്കളിൽ 70%-ത്തിലധികം സ്ത്രീകൾ”: ‘മുദ്ര യോജന’യുടെ പത്ത് വർഷങ്ങളെ കുറിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മുദ്ര യോജനയുടെ പത്താം വാർഷിക ആഘോഷ വേളയിൽ പദ്ധതിയുടെ ഗുണഭോക്താക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതി ലക്ഷക്കണക്കിന് ജനങ്ങളെ ശാക്തീകരിക്കുവാനും അവരുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനും സഹായിച്ചുവെന്ന് ...

നവകേരള സദസല്ല! ലഭിച്ച പൊതുജന പരാതികളിൽ 90 ശതമാനവും പരിഹരിച്ചു: കേന്ദ്ര സർക്കാർ ലോക്സഭയിൽ

ന്യൂഡൽഹി: 2024 ൽ ലഭിച്ച പൊതുജന പരാതികളിൽ 90 ശതമാനവും പരിഹരിച്ചു കഴിഞ്ഞെന്ന് കേന്ദ്രസർക്കാർ. സമർപ്പിത ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി സർക്കാരിന് ലഭിച്ച 29 ലക്ഷത്തിലധികം പൊതുജന ...

കേന്ദ്ര സർക്കാരിന്റെ ‘വാക്സിൻ നയം’ ഇന്ത്യയെ ലോക നേതൃ പദവിയിലേക്ക് ഉയർത്തി; ഭാരതം ഇന്ന് ലോക രാജ്യങ്ങളുടെ വിശ്വാസ്യതയുള്ള പങ്കാളി; പ്രശംസിച്ച് ശശി തരൂർ

ന്യൂഡൽഹി: മോദി സർക്കാരിന്റെ വാക്സിൻ മൈത്രി നയത്തെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. കോവിഡ് മഹാമാരി സമയത്ത് കേന്ദ്ര സർക്കാർ സ്വീകരിച്ച വാക്സിൻ നയം ഇന്ത്യയെ ...

“കേരള സർക്കാർ 2 വർഷമെടുത്ത് ചെയ്ത 2 പേപ്പർവർക്ക് മോദി സർക്കാർ ഒരാഴ്ചയ്‌ക്കകം പൂർത്തിയാക്കി; ചതിക്കപ്പെട്ട ജനങ്ങൾക്കൊപ്പം നിലകൊണ്ടു”

കോഴിക്കോട്: തലസ്ഥാനത്തെ ഔട്ടർ റിംഗ് റോഡ് പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസം സംസ്ഥാന സർക്കാരിന്റെ വാഗ്ദാന ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ...

10.3 ദശലക്ഷം കുടുംബങ്ങളിലെ 45 ദശലക്ഷത്തോളം ആളുകൾക്ക് സൗജന്യ ചികിത്സ; കേന്ദ്രത്തിന്റെ കൈത്താങ്ങ് ഒഡിഷയിലെ ജനങ്ങളിലേക്കും

ഭുവനേശ്വർ‌: രാജ്യത്തെ ജനങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രം സർക്കാർ ആരംഭിച്ച ആയുഷ്‌‌മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോ​ഗ്യ യോജന (AB-PMJAY) പ​ദ്ധതിയുടെ ​ഗുണങ്ങൾ‌ ഒഡിഷയിലെ ജനങ്ങളിലേക്കും. ...

2024-ൽ പിടിച്ചത് 16, 914 കോടി രൂപയുടെ ലഹരി; ലഹരിവിരുദ്ധ പോരാട്ടത്തിൽ സംസ്ഥാനവും കേന്ദ്രവും ഒറ്റക്കെട്ടായി നിൽക്കണം; ഭാരതം ലഹരിമുക്തമാക്കണം; അമിത് ഷാ

ന്യൂഡൽഹി: ‌ഇന്ത്യയിൽ നിന്ന് ലഹരിയെ പൂർണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം ആവശ്യമാണെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ...

90 വർഷം പഴക്കമുള്ള എയർക്രാഫ്റ്റ് ആക്ട് ഇനിയില്ല; ‘ഭാരതീയ വായുയാൻ അധിനിയം’ ഇന്നുമുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: 90 വർഷം പഴക്കമുള്ള എയർക്രാഫ്റ്റ് ആക്ടിന് പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭാരതീയ വായുയാൻ അധീനിയം ഇന്നുമുതൽ പ്രാബല്യത്തിൽ. ഇന്ത്യയിൽ വിമാനങ്ങളുടെ രൂപകൽപനയും നിർമ്മാണവും സുഗമമാക്കുന്നതിനും വ്യോമയാന ...

കർഷകർക്ക് പകുതി വിലയിൽ കാർഷിക യന്ത്രങ്ങൾ നൽകാൻ കേന്ദ്രം; കർഷക കൂട്ടായ്മകൾക്ക് 80 ശതമാനം വരെ സബ്‌സിഡി; കൃഷിയിലൂടെ പണം കൊയ്യാം, സുവർണാവസരം പാഴാക്കല്ലേ..

കർഷകർക്ക് കൈത്താങ്ങുമായി കൃഷി മന്ത്രാലയം. കാർഷിക ഉപകരണങ്ങൾ 50 ശതമാനം വിലയ്ക്ക് നൽകുന്നു. കൃഷി മന്ത്രാലയവും കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംയുക്തമായാണ് യന്ത്രങ്ങൾ വാങ്ങുന്നതിന് ...

ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം! കേന്ദ്ര സർക്കാർ ജോലി, 30,000 രൂപ ശമ്പളം; ICAR-CIFT-ൽ യംഗ് പ്രൊഫഷണൽ-I തസ്തികയിലേക്ക് നിയമനം

യുവ ഉദ്യോഗാർഥികൾക്ക് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിക്ക് കീഴിൽ തൊഴിലവസരം. ബിംസ്‌റ്റെക് ഇന്ത്യ മറൈൻ റിസർച്ച് നെറ്റ്‌വർക്കും സഹോദര സ്ഥാപനമായ റിസർച്ച് ഗ്രാന്റും (BOBP- BIMREN) ...

ഡിജിറ്റൽ അറസ്റ്റ്: 1,700 സ്കൈപ്പ് ഐഡികളും 59,000 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തു; തട്ടിപ്പുകാരെ പൂട്ടാൻ കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് വ്യാപകമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) 1,700 സ്കൈപ്പ് ഐഡികളും 59,000 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും മുൻകൂട്ടി കണ്ടെത്തി ...

സിപിഎം പ്രചാരണം ആടിനെ പട്ടിയാക്കുന്നത് പോലെ; യുപിഎ ഭരണകാലത്തെ നിയമമാണത്; കെസി വേണു​ഗോപാലിനും കെവി തോമസിനും ഓർമയില്ലേ? വി. മുരളീധരൻ

മുംബൈ: വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം ലഭിക്കുന്നില്ലെന്ന സിപിഎം പ്രചാരണം ആടിനെ പട്ടിയാക്കുന്നത് പോലെയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഒരു പ്രകൃതിക്ഷോഭത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ദേശീയ ദുരന്തനിവാരണ ...

വികസിത ഭാരതത്തിനരികെ..; ഓരോ ചുവടുവയ്പ്പും രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനായി; യുവാക്കളുടെ സംഭാവനകൾ അനിവാര്യമെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: വികസിത ഭാരതമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവതയുടെ കഴിവുകളും നൈപുണ്യം വളർത്തിയെടുക്കുന്നത് വികസിത ഭാരതമെന്ന സ്വപ്‌നത്തിന് ആക്കം കൂട്ടുമെന്നും പ്രധാനമന്ത്രി ...

‘ആക്രി’വിറ്റ് വരുമാനമുണ്ടാക്കി കേന്ദ്രം; 650 കോടി സമ്പാദിച്ചത് ശുചീകരണ യജ്ഞത്തിലൂടെ

ന്യൂഡൽഹി: അടുത്തിടെ സമാപിച്ച ശുചീകരണ യജ്ഞത്തിൽ ആക്രി വിറ്റ് കേന്ദ്ര സർക്കാർ സമ്പാദിച്ചത് 650 കോടിയിലധികം രൂപ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

വിവരങ്ങളിൽ കൃത്യതയില്ല, പക്ഷപാതിത്വം; വിക്കിപീഡിയയ്‌ക്ക് നോട്ടീസ് അയച്ച് കേന്ദ്രം

ന്യൂഡൽഹി: പ്ലാറ്റ്‌ഫോമിലെ പക്ഷപാതപരവും കൃത്യതയില്ലാത്തതുമായ വിവരങ്ങളെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് വിക്കിപീഡിയയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രം. ഒരു ഇടനിലക്കാരൻ എന്നതിലുപരി ഒരു പ്രസാധകനായി എന്തുകൊണ്ട് വിക്കി ...

കേരളത്തിന്റെ ‘ആരോഗ്യ’ത്തിനായി; 35 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ തുക അനുവദിച്ച് കേന്ദ്രസർക്കാർ. 35 കോടി രൂപ അനുവദിച്ച് ദേശീയ ആരോഗ്യമിഷൻ ഉത്തരവിറക്കി. ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിനായാണ് ...

4,500 കോടി കടമെടുക്കാൻ കേരളത്തിന് അനുമതി നൽകി കേന്ദ്രം ; ക്ഷേമപെൻഷൻ 11- മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഓണത്തിന് മുമ്പ് വിതരണം ചെയ്യും. വരുന്ന 11-ാം തീയതി മുതലാണ് ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നത്. 4,500 കോടി രൂപ കൂടി കടമെടുക്കാൻ ...

മാദ്ധ്യമങ്ങളുടെ കയ്യേറ്റശ്രമം; കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്ക് സുരക്ഷ വർദ്ധിപ്പിക്കാൻ നിർദേശം

ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്ക് സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്രം നിർദേശം നൽകി. നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ സുരക്ഷ ...

കേന്ദ്രമന്ത്രി കസേര ഞാൻ ആഗ്രഹിച്ചതല്ല; പക്ഷേ, എന്റെ നേതാക്കളുടെ ആ ചോദ്യത്തിന് മുൻപിൽ ഞാൻ മുട്ടുകുത്തി; സുരേഷ് ഗോപി പറയുന്നു…

കേന്ദ്രമന്ത്രി കസേര താൻ ഒരിക്കലും ആഗ്രഹിച്ചതല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു ചോദ്യത്തിന് മുൻപിലാണ് കേന്ദ്രമന്ത്രി പദവി താൻ ഏറ്റെടുത്തതെന്നും തനിക്കല്ല, തന്നെ ജയിപ്പിച്ച് അയച്ച കേരള ...

വയനാട്ടിലെ ദുരിതബാധിതർക്ക് തുക കൈമാറാൻ വൈകരുത്; ഇൻഷുറൻസ് കമ്പനികളോട് കേന്ദ്രധനമന്ത്രാലയം

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇൻഷുറൻസ് നടപടികൾ വേഗത്തിലാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ധനകാര്യമന്ത്രാലയം. കേന്ദ്രസർക്കാരും ധനകാര്യമന്ത്രാലയവും ദുരിത ബാധിതർക്കൊപ്പം നിൽക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ...

Page 1 of 6 126