കേന്ദ്രമന്ത്രി കസേര ഞാൻ ആഗ്രഹിച്ചതല്ല; പക്ഷേ, എന്റെ നേതാക്കളുടെ ആ ചോദ്യത്തിന് മുൻപിൽ ഞാൻ മുട്ടുകുത്തി; സുരേഷ് ഗോപി പറയുന്നു...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേന്ദ്രമന്ത്രി കസേര ഞാൻ ആഗ്രഹിച്ചതല്ല; പക്ഷേ, എന്റെ നേതാക്കളുടെ ആ ചോദ്യത്തിന് മുൻപിൽ ഞാൻ മുട്ടുകുത്തി; സുരേഷ് ഗോപി പറയുന്നു…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 04:04 pm IST
FacebookTwitterWhatsAppTelegram

കേന്ദ്രമന്ത്രി കസേര താൻ ഒരിക്കലും ആഗ്രഹിച്ചതല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു ചോദ്യത്തിന് മുൻപിലാണ് കേന്ദ്രമന്ത്രി പദവി താൻ ഏറ്റെടുത്തതെന്നും തനിക്കല്ല, തന്നെ ജയിപ്പിച്ച് അയച്ച കേരള ജനതയ്‌ക്ക് ബിജെപി നൽകിയ സമ്മാനമാണ് ഈ കേന്ദ്രമന്ത്രി പദവിയെന്നും സുരേഷ് ഗോപി പറഞ്ഞു. ഫിലിം ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച സ്നേഹാദരവിൽ നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“തൃശൂർകാർക്കാണ് എന്നെ കൂടുതൽ കിട്ടാത്തത്. അതിൽ കൂടുതൽ തവണ തമിഴ്നാടിനും ആന്ധ്രാപ്രദേശിനും എന്തിന് ത്രിപുരയ്‌ക്കും വരെ എന്നെ കിട്ടി. കേന്ദ്രമന്ത്രി സ്ഥാനം ഞാൻ മോഹിച്ചിട്ടില്ല. ഒറ്റ ചോദ്യത്തിന് മുന്നിലാണ് ഞാൻ മുട്ടുകുത്തിയത്. കേരളത്തിലെ സിനിമാ ചരിത്രത്തിലെയും രാഷ്‌ട്രീയ ചരിത്രത്തിലെയും ആദ്യത്തെ സംഭവമാണിത്. നിങ്ങൾ ജയിച്ചു വന്നത് നിങ്ങളെ ജയിപ്പിച്ചു വിട്ട ഒരു സമൂഹത്തിന്റെ ദൃഢ നിശ്ചയം ആണെന്ന് എന്റെ നേതാക്കൾ എന്നോട് പറഞ്ഞു”.

“നിങ്ങളെ ജയിപ്പിച്ചു വിട്ട സമൂഹത്തിന് വ്യക്തമായ രാഷ്‌ട്രീയ പ്രബുദ്ധതയുണ്ട്, നിലപാടുണ്ട്. നിങ്ങളെ അവർ ഇങ്ങോട്ട് അയച്ചെങ്കിൽ, കേരള ജനതയ്‌ക്ക് ഞങ്ങളുടെ രാഷ്‌ട്രീയത്തിന് ഒരു നന്ദിക്കുറിപ്പ് എഴുതാനുണ്ട്, ഒരു സമ്മാനം നൽകാൻ ഉണ്ട്. അതാണ് ഈ കസേര, അല്ലാതെ നിങ്ങൾക്ക് തന്നതല്ല എന്ന് പറഞ്ഞ ഇടത്ത് എനിക്ക് വഴങ്ങേണ്ടി വന്നു. രണ്ടാമത് ഡൽഹിയിലേക്ക് കൊണ്ടുവന്ന് എന്നോട് പറഞ്ഞത് ഇതാണ്. ഞാൻ ഇപ്പോഴും അനുസരിക്കും, എന്നും എന്റെ നേതാക്കളെ അനുസരിക്കും”-സുരേഷ് ഗോപി പറഞ്ഞു.

Tags: Central minister Suresh GopiNarendra ModiBJPcentral governmentAmit ShahActor Suresh Gopi
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies