കുവൈത്ത് ദുരന്തം: കേന്ദ്രസർക്കാർ പ്രത്യേക വിമാനമൊരുക്കി; മലയാളികളുടെ മൃതദേഹം ഒരുമിച്ച് നാട്ടിലെത്തിക്കും
തിരുവനന്തപുരം: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒരുമിച്ച് കേരളത്തിലെത്തിക്കുമെന്ന് നോർക്ക സെക്രട്ടറി കെ വാസുകി ഐഎഎസ്. ഖത്തറിൽ നിന്ന് പ്രത്യേക വിമാനത്തിലായിരിക്കും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക. കേന്ദ്രസർക്കാർ ...