central government - Janam TV
Monday, July 14 2025

central government

മാഹിക്ക് നേട്ടം ; കേരളത്തെ ബാധിച്ച് സർക്കാർ തീരുമാനം;ഇന്ധനം നിറയ്‌ക്കാൻ അതിർത്തി സംസ്ഥാനങ്ങളിലേയ്‌ക്ക് ഒഴുക്ക്

കേരളത്തിന് വരുമാന നഷ്ടമുണ്ടാകുമെന്ന ന്യായം പറഞ്ഞ് ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാട് , സംസ്ഥാന സർക്കാറിന് തന്നെ തിരിച്ചടിയാവുന്നു. ഉയർന്ന വിലയെ തുടർന്ന് ദീർഘദൂര വാഹനങ്ങൾ കേരളത്തിൽ ...

ആത്മഹത്യ നിരക്കിൽ ഏറ്റവും മുന്നിൽ മഹാരാഷ്‌ട്ര, കുറവ് യുപിയിലും; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കഴിഞ്ഞ വർഷം രാജ്യത്ത് 1,53,052 പേർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പ്രകാരം പ്രതിദിനം 418 പേരാണ് ആത്മഹത്യ ചെയ്യുന്നത്. 2019ലെക്കാൾ ഉയർന്ന ...

വിദേശ സ്ഥാപനമായ വാട്ട്സ്ആപ്പിന് ഇന്ത്യൻ നിയമങ്ങളെ വെല്ലുവിളിക്കാൻ കഴിയില്ല: കേന്ദ്രസർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

ന്യൂഡൽഹി : വിദേശ കമ്പനികളായ വാട്‌സ്ആപ്പിനും അതിന്റെ മാതൃസ്ഥാപനമായ ഫേസ്ബുക്കിനും ഇന്ത്യൻ നിയമങ്ങളെ വെല്ലുവിളിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. പുതിയ ഐടി നിയമങ്ങളെ ചോദ്യം ചെയ്ത് ...

100 ലക്ഷം കോടി രൂപയുടെ ‘പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റർ പ്ലാൻ’ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 100 ലക്ഷം കോടിയുടെ 'പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റർ പ്ലാൻ' കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആണ് ...

അന്താരാഷ്‌ട്ര യാത്രകാർക്ക് ഇനിമുതൽ ആർടിപിസിആർ പരിശോധന നിർബന്ധം; മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്രം

ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. പുതിയ മാർഗനിർദേശമനുസരിച്ച് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇനിമുതൽ ആർടിപിസിആർ പരിശോധനയും ...

സിംഘു അതിർത്തിയിലെ കൊലപാതകത്തിന് പിന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഗൂഢാലോചന; മതപരമായ വിഷയമാണ് കൊലപാതകത്തിന് കാരണമെന്ന് രാകേഷ് ടികായത്

ന്യൂഡൽഹി : സിംഘു അതിർത്തിയിലെ കൊലപാതകത്തിന് പിന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികായത്. കൊലപാതകത്തെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധവുമായി ...

രാജ്യത്ത് 100 പുതിയ സൈനിക സ്‌കൂൾ കൂടി ആരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ: പ്രവർത്തന രീതിയിൽ മാറ്റം

ന്യൂഡൽഹി : രാജ്യത്തെ സൈനിക സ്‌കൂളുകളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്തെ പൊതു-സ്വകാര്യമേഖലകളിലുള്ള 100 സ്‌കൂളുകളെ സൈനിക് സ്‌കൂൾ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്യാൻ കേന്ദ്ര ...

രാജ്യത്തെ എറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പുറത്തുവിട്ടു; കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ എറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പുറത്തു വിട്ടു. കേന്ദ്ര സർക്കാരാണ് പട്ടിക പുറത്തുവിട്ടത്. മദ്രാസ് ഐഐടിയാണ് റാങ്കിൽ ഒന്നാം സ്ഥാനത്ത് . ബംഗളൂരു ...

അവശ്യമരുന്നകളുടെ പട്ടിക പരിഷ്‌കരിച്ചു; കേന്ദ്രസർക്കാർ

ന്യുഡൽഹി: അവശ്യമരുന്നുകളുടെ പട്ടിക പരിഷ്‌കരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. നിലവിൽ ഉപയോഗിക്കുന്ന 39 മരുന്നുകളും പട്ടികയിൽ ഉണ്ട്. കൊറോണ, കാൻസർ, ഹ്യദ്രോഗം എന്നിവയുടെ മരുന്നുകളുടെ വിലയാണ് പ്രധാനമായും ...

രാജ്യത്ത് പ്രായപൂർത്തിയായവരിൽ 16 ശതമാനം പേരും രണ്ട് ഡോസും വാക്‌സിനും സ്വികരിച്ചു; കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ന്യൂഡൽഹി: രാജ്യത്ത് പ്രായപൂർത്തിയായവരിൽ 16 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനും സ്വികരിച്ചു.കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് മാസത്തിൽ മാത്രം 18.38 കോടി ഡോസ് ...

രാജ്യത്ത് എഥനോൾ പമ്പുകൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം

ന്യുഡൽഹി: രാജ്യത്ത് 6 മാസത്തിനുളളിൽ എഥനോൾ പമ്പുകൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം. റോഡ് ഗതാഗത ഹൈവേ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തിൽ എഥനോൾ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും പിന്നീടായിരിക്കും ...

സ്വയം സഹായസംഘങ്ങള്‍ക്ക് വഴികാട്ടിയാവാന്‍ കേന്ദ്രത്തിന്റെ ‘ സോന്‍ചിറയ്യ ‘

ന്യൂഡല്‍ഹി: സ്വയം സഹായസംഘങ്ങളുടെ ഉന്നമനത്തിനായി സോന്‍ചിറയ്യ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. സ്വയംസഹായ സംഘങ്ങളിൽ  നിര്‍മ്മിച്ച ഉത്പന്നങ്ങൾക്ക്  വിപണി കണ്ടെത്തുന്നതിനാണ് സോൻചിറയ്യ എന്ന പുതിയ  ബ്രാന്‍ഡും കേന്ദ്രസർക്കാർ പുറത്തിറക്ക് . ...

കരുത്തോടെ എട്ടാം വർഷത്തിലേക്ക് ; മഹാവ്യാധിയെ പ്രതിരോധിച്ച് ജനങ്ങൾക്കൊപ്പം മോദിസർക്കാർ

ജനോപകാരപ്രദമായ നടപടികൾ സ്വീകരിച്ച് ലോക രാജ്യങ്ങൾക്കിടയിൽ കരുത്തുറ്റ രാഷ്ട്രമായി ഭാരതത്തെ മുന്നോട്ട് നയിച്ച് നരേന്ദ്രമോദി സർക്കാർ എട്ടാം വർഷത്തിലേക്ക് കടക്കുന്നു. 2019 മെയ് 30 നാണ് രണ്ടാം ...

ഡൽഹി പോലീസിന്റെ അന്വേഷണ രീതികൾ ഭയപ്പെടുത്തുന്നു; ജീവനക്കാരുടെ സുരക്ഷിതത്വത്തിൽ ആശങ്കയെന്ന് ട്വിറ്റർ

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ഐ.ടി നയത്തിൽ അന്വേഷണം നടത്തുന്ന ഡൽഹി പോലീസിന്റെ രീതികളിൽ ആശങ്കയറിയിച്ച് ട്വിറ്റർ രംഗത്ത്. തങ്ങളുടെ ഇന്ത്യയിലെ ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം ...

വ്യാജവാർത്തകൾ കണ്ടെത്താനുള്ള സംവിധാനം എന്ത്? ;ട്വിറ്ററിനും കേന്ദ്രസർക്കാറിനും നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്ന രീതികളെക്കുറിച്ചുള്ള ചോദ്യവുമായി സുപ്രീം കോടതി. വ്യാജവും പ്രകോപന വാർത്തകളും പോസ്റ്റുകളും കണ്ടെത്താനുള്ള എന്ത് സംവിധാനമാണ് നിയമപരമായി ഉപയോഗിക്കു ന്നതെന്നാണ് കോടതി ചോദിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ...

സ്കൂളുകൾക്ക് ഈ വർഷം ‘സീറോ അക്കാദമിക് വർഷം’ ആകില്ലെന്ന് കേന്ദ്ര സർക്കാർ

കൊറോണ ഭീതിയിൽ മാസങ്ങളായി അടച്ചിട്ടിരിക്കുന്ന സ്കൂളുകൾ വീണ്ടും തുറക്കുന്നതിൽ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല. സെപ്റ്റംബർ മുതൽ സ്കൂളുകൾ  പുനരാരംഭിക്കാം എന്ന ധാരണ കേന്ദ്ര സർക്കാർ മുന്നോട്ട് വച്ചെങ്കിലും ...

Page 6 of 6 1 5 6