central jail - Janam TV

central jail

ശിക്ഷ അനുഭവിക്കുന്നവരേക്കാൾ കൂടുതൽ വിചാരണ തടവുകാരും റിമാൻഡിലുള്ള പ്രതികളും: കേരളത്തിലെ ജയിലുകൾ തടവുകാരെക്കൊണ്ട് നിറയുന്നു

സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി മുന്നേറുമ്പോഴും, പിടിയിലാകുന്ന പ്രതികളെ പാർപ്പിക്കാൻ ജയിലുകളിൽ സ്ഥലമില്ലാതെ അധികൃതർ പ്രതിസന്ധിയിലാകുന്നു. നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരും വിൽക്കുന്നവരും കൂട്ടത്തോടെ ...

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയ പ്രതിയെ പിടികൂടി; കണ്ടെത്തിയത് ഒരു മാസത്തിന് ശേഷം മധുരയിൽ നിന്ന്

മധുര: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയ മയക്കുമരുന്ന് കേസ് പ്രതി ഹർഷാദിനെ പിടികൂടി. തമിഴ്‌നാട്ടിലെ മധുരയിലുള്ള ശിവഗംഗയിൽ നിന്നാണ് ഇന്നലെ ഇയാളെ പിടികൂടിയത്.ഇന്ന് രാവിലെ ഹർഷാദിനെ ...

തവനൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ; അഞ്ച് പേർക്ക് പരിക്ക്

മലപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ ചേരി തിരിഞ്ഞ് തടവുകാരുടെ ഏറ്റുമുട്ടൽ. നാല് തവണയോളം ഏറ്റുമുട്ടൽ നടന്നുവെന്നാണ് വിവരം. കുളിക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴായിരുന്നു ആദ്യം സംഘർഷമുണ്ടായത്. ഇതിന് പിന്നാലെ മൂന്ന് ...

ഊണിനൊപ്പം നൽകിയ മട്ടൻകറിയുടെ അളവ് കുറഞ്ഞു; പ്രകോപിതനായ തടവുകാരൻ ഡപ്യൂട്ടി സൂപ്രണ്ടിനെ ഉൾപ്പെടെ ആക്രമിച്ചു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ജയിലിൽ ഊണിനൊപ്പം വിളമ്പിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞതിൽ പ്രകോപിതനായ തടവുകാരൻ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ള ജയിൽ ഉദ്യോഗസ്ഥരെയാണ് പ്രതി കയ്യേറ്റം ...

കൊടി സുനി വിയ്യൂരിൽ തന്നെ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി

തൃശ്ശൂർ : ജയിൽമാറ്റം ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയ ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി കൊടി സുനിയ്ക്ക് തിരിച്ചടി. കൊടി സുനിയുടെ ആപേക്ഷ കോടതി തള്ളി. കൊച്ചിയിലെ ...

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുപുള്ളികൾ അക്രമാസക്തരായി; ഒരാൾ കൈഞരമ്പ് മുറിച്ചു; ലഹരി ലഭിക്കാത്തതിനെ തുടർന്നെന്ന് സൂചന

കണ്ണൂർ : സെൻട്രൽ ജയിലിൽ തടവുകാർ അക്രമാസക്തരായി. മുഹമ്മദ് ഇർഫാൻ, മഹേഷ് എന്നിവരാണ് അക്രമാസക്തരായത്. അവരെ ചികിത്സയ്ക്കായി മനോരോഗ വിഭാഗത്തിലേക്ക് മാറ്റി. അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് ...