ഇത് യോഗി POLICE ഡാ….; വൃദ്ധയുടെ മാലപൊട്ടിച്ച് ഓടിയ യുവാക്കളെ സാഹസികമായി പിടികൂടി യുപി പൊലീസ്, ഏറ്റുമുട്ടലിൽ പ്രതിയുടെ കാലിന് വെടിയേറ്റു
ലക്നൗ : വൃദ്ധയുടെ മാലപ്പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ സാഹസികമായി പിടികൂടി യുപി പൊലീസ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഓഗസ്റ്റ് 23-നാണ് വൃദ്ധയുടെ മാലപ്പൊട്ടിച്ച് പ്രതികൾ കടന്നുകളഞ്ഞത്. കേസിൽ ...







