ഇന്ത്യയുമായുള്ള ബന്ധം കരുത്തുറ്റതാക്കാനാണ് ആഗ്രഹം; ഏഷ്യൻ ശക്തികൾ ഒരുമിച്ചാൽ ഗുണം ലോകത്തിന്; ചൈന എല്ലാവിധ സഹകരണത്തിനും തയ്യാർ
ബീജിംഗ്: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കരുത്തുറ്റതാക്കിയാൽ ഗുണം ലോകരാജ്യങ്ങൾക്കായിരിക്കുമെന്ന് ചൈനീസ് അംബാസിഡർ സൺ വിഡോംഗ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ദേഹം ...