മുസ്ലിംങ്ങളുടെ സ്വത്വം നശിപ്പിക്കുക,പള്ളികൾ നിർമ്മിക്കരുത്,ഖുർആൻ വായിക്കരുത്:ഇസ്ലാം വിരുദ്ധ നടപടികളുമായി ചൈനീസ് ഭരണകൂടം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുസ്ലിംങ്ങളുടെ സ്വത്വം നശിപ്പിക്കുക,പള്ളികൾ നിർമ്മിക്കരുത്,ഖുർആൻ വായിക്കരുത്:ഇസ്ലാം വിരുദ്ധ നടപടികളുമായി ചൈനീസ് ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2021, 10:33 am IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്:  ചൈനയിൽ മുസ്ലിംങ്ങൾക്കെതിരെ  ഭരണകൂടം വ്യാപകമായി ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകൾ. ദക്ഷിണ ചൈനാക്കടലിനോട് ചേർന്നുള്ള സന്യ നഗരത്തിൽ താമസിക്കുന്ന പതിനായിരക്കണക്കിന്   മുസ്ലീംങ്ങൾക്കെതിരെയാണ് ചൈനയുടെ  അടിച്ചമർത്തൽ നടപടി.  സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും എല്ലാം പരിധികളും ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മറികടക്കുകയാണെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു.

ഉയ്ഗുർ മുസ്ലിംങ്ങൾക്കെതിരെയുള്ള ചൈനയുടെ   അക്രമ നടപടികൾ അന്താരാഷ്‌ട്ര തലത്തിൽ തന്നെ ചർച്ചയായിരുന്നു. തൊട്ടുപിന്നാലെയാണ്  ഇസ്ലാമിക ചിന്താഗതിയുള്ളവരുടെ  സ്വത്വം നശിപ്പിക്കണമെന്ന ആഹ്വാനവുമായി ചൈനീസ് ഭരണകൂടം വീണ്ടും   രംഗത്തെത്തിയിരിക്കുന്നത്.

മുസ്ലീങ്ങൾക്ക് പള്ളികളിൽ ഉച്ചഭാഷിണി സ്ഥാപിക്കാനോ പുതിയ പള്ളികളുടെ നിർമ്മാണത്തിനോ  അനുവാദമില്ല. ഖുർആൻ, അറബിപുസ്തകങ്ങൾ എന്നിവയുടെ വായനയും നിരോധിച്ചിരിക്കുകയാണ്. മുസ്ലിം മത സ്വത്വം ഇല്ലാതാക്കാനാണ്  ചൈനീസ്  ഭരണകൂടം ശ്രമിക്കുന്നതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഹൈനാൻ ദ്വീപിലെ ഈ നഗരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്ലിംങ്ങൾക്കെതിരെ നിരന്തരം വിദ്വേഷ പ്രചാരണങ്ങൾ നടത്തുകയാണ്.

വിദേശ സ്വാധീനങ്ങൾക്കും മതങ്ങൾക്കും എതിരെയാണ്  പ്രധാനമായും ചൈനീസ് ഭരണകൂടം സംസാരിക്കുന്നത്.  ചൈനയിലെ മുസ്ലീം സമുദായത്തിനു മേൽ ഏർപ്പെടുത്തിയ ഉപരോധം അക്രമപരമായ മത തീവ്രവാദത്തെ മറികടക്കുവാനാണെന്നാണ്  കമ്മ്യൂണിസ്റ്റ് പാർട്ടി അവകാശപ്പെടുന്നത്. ഉയിഗുർ  മുസ്ലിംങ്ങൾക്കെതിരായ  ആക്രമണത്തെയും  ചൈനീസ് ഭരണകൂടം ന്യായീകരിച്ചിതിങ്ങനെയാണ്.

“ മുസ്ലിം മതവിഭാഗത്തിനുമേലുള്ള   കർശനമായ നിയന്ത്രണം പ്രാദേശിക സമുദായങ്ങൾക്കെതിരായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർത്ഥ മുഖം തുറന്നുകാട്ടുന്നുവെന്ന്  അമേരിക്കയിലെ മേരിലാൻഡിലെ ചൈനീസ് മുസ്ലിം  പഠന വിദഗ്‌ദ്ധനായ പ്രൊഫസർ മാ ഹൈൻ പറയുന്നു.  ഇത് സർക്കാർ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ്.  ഇത് പൂർണ്ണമായും ഇസ്ലാം വിരുദ്ധമാണ്. ‘അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈന ഇത് നിഷേധിക്കുന്നുണ്ടെങ്കിലും ഷീ ജിൻപിങ്ങ് ഭരണത്തിൽ   ചൈനയിൽ നിരവധി   പള്ളികളാണ് തകർക്കപ്പെട്ടത്.  ഉയ്ഗുർ മുസ്ലീംങ്ങൾക്കെതിരായ അടിച്ചമർത്തലും ഗണ്യമായി വർദ്ധിച്ചു.പള്ളികളിൽ നിന്നുള്ള ഉച്ചഭാഷിണികൾ നീക്കം ചെയ്തു. പള്ളികളിലെ താഴികക്കുടങ്ങൾ നശിപ്പിച്ചു.  ഇതുകൂടാതെ അറബ് രാജ്യങ്ങളുടെ മാതൃകയിലുള്ള  പള്ളികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ  ചൈനയിൽ നിരോധിച്ചിരിക്കുയാണ്.

Tags: chaina
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies