ഇന്ത്യ അമേരിക്കയുടെ നിർണ്ണായക പങ്കാളിയാകും; ചൈനക്കെതിരെ അടിക്കാൻ അമേരിക്കയും തക്കം പാർത്തിരിക്കുകയാണ്; ഇന്ത്യ കൂടെ നിന്നാൽ കാര്യം നിസാരം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യ അമേരിക്കയുടെ നിർണ്ണായക പങ്കാളിയാകും; ചൈനക്കെതിരെ അടിക്കാൻ അമേരിക്കയും തക്കം പാർത്തിരിക്കുകയാണ്; ഇന്ത്യ കൂടെ നിന്നാൽ കാര്യം നിസാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 01:21 pm IST
Facebook
Twitter
WhatsAppTelegram

ചൈനയെ നേരിടാൻ ഇന്ത്യ അമേരിക്കയുടെ നിർണ്ണായക പങ്കാളിയാകും. രാജ്യാതിർത്തിയിൽ ചൈന നടത്തുന്ന പ്രകോപനകരമായ സംഭവങ്ങളെ കയ്യും കെട്ടി നോക്കി നിൽക്കാൻ സാധിക്കില്ല. പലയിടങ്ങളിലായി ഇപ്പോഴും ചൈന ഇന്ത്യക്ക് നേരെ ആക്രമണം നടത്തുന്നുണ്ട്. ചൈനയുടെ കടന്നുകയറ്റത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിരോധമാണ് തീർത്തിരിക്കുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ചീഫ് ഓഫ് ഓപ്പറേഷൻ അഡ്മിറൽ മൈക്ക് ഗിൽഡേ പറഞ്ഞു.

ഇന്ത്യ – ചൈന അതിർത്തികളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ഇതുവരെ പരിഹരിച്ചിട്ടില്ല. ഇന്ത്യയുമായി മികച്ച ബന്ധം പുലർത്താൻ താൽപര്യപ്പെടുന്ന രാജ്യമാണ് അമേരിക്ക. ഭാവിയിൽ ഇന്ത്യയുമായി ചേർന്ന് നിന്ന് കൊണ്ട് ചൈനക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാഷിംഗ്ടണിൽ സംഘടിപ്പിച്ച ഒരു സെമിനാറിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അഡ്മിറൽ മൈക്ക് ഗിൽഡേ നടത്തിയ പ്രസ്താവന ജാപ്പനീസ് പത്രമായ നിക്കി ഏഷ്യ പുറത്തു വിട്ടു.

ഇന്ത്യയിൽ അഞ്ചു ദിവസത്തെ സന്ദർശനം നടത്തിയ ഗിൽഡേ ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ കരുത്തിനെ കുറിച്ച് മനസ്സിലാക്കുകയും ഭാവിയിൽ ഇരു രാജ്യങ്ങളും തന്ത്ര പ്രധാനമായ പല ഇടപാടുകളിലും പങ്കാളികളാകുമെന്നും പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം ഇന്ത്യയിൽ സന്ദർശനം നടത്തുകയും ഹിമാലയൻ മേഖലയിലെ ചൈനീസ് കടന്നു കയറ്റത്തെ പ്രതിരോധിക്കാൻ ഇന്ത്യക്ക് പിന്തുണ നൽകുകയും ചെയ്തിരുന്നു. നിരവധി രാഷ്‌ട്രങ്ങൾക്ക് ഭീഷണിയായി ചൈന നടത്തുന്ന അഹങ്കാര നടപടിയെ അമേരിക്ക എല്ലാ കാലത്തും ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: chainaU.S
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies