champions - Janam TV
Thursday, July 10 2025

champions

ചാമ്പ്യൻസ്ട്രോഫി നടത്തി പാപ്പരായി! മാച്ച് ഫീസ് ഒരുലക്ഷത്തിൽ നിന്ന് പതിനായിരമാക്കി; വേതനം വെട്ടിക്കുറച്ചതിൽ പൊട്ടിത്തെറി

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് രാജ്യത്തെ ആഭ്യന്തര കളിക്കാരുടെ വേതനം വെട്ടിക്കുറച്ചതായി റിപ്പോർട്ട്. ഭരണവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾക്കായി ‌കൂടുതൽ തുക ചെലവഴിച്ചതോടെയാണിത്. ചാമ്പ്യൻസ് ട്രോഫി നടന്ന ലാഹോർ, ...

ആര്ക്കിടെക്ട്, നടൻ.! 27-ാം വയസിൽ പ്രൊഫഷണൽ ക്രിക്കറ്റും, ചക്രവർത്തി കെട്ടിയാടാത്ത വേഷമില്ല; ഇന്ത്യയുടെ സ്പിൻ വിസാർഡ്

......ആർകെ രമേഷ്...... 27-ാം വയസിൽ പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ച് തുടങ്ങുക, രണ്ടര വർഷത്തിന് ശേഷം ദേശീയ ടീമിനെ പ്രധിനിധീകരിക്കുക... കുട്ടിക്കാലം മുതൽ പലരും കാണുന്ന സ്വപ്നം ചുരങ്ങിയ ...

പ്ലീസ് ഒന്ന് കരച്ചിലടക്കൂ! ഇന്ത്യ പാകിസ്താനിൽ കളിച്ചിരുന്നെങ്കിൽ കിരീടം നേടുമോ? ഉത്തരം നൽകി വസിം അക്രം

ചാമ്പ്യൻ ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ മൂന്നാം കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റ് ആരംഭിച്ച നാൾ മുതൽ ഇന്ത്യ ഒരു വേദിയിൽ കളിക്കുന്നതിനെ കുറിച്ച് ...

മൂന്നാം കിരീടം അരികെ! പതറിയെങ്കിലും ചിതറിയില്ല; കരുതലോടെ ഇന്ത്യ

ചാമ്പ്യൻസ് ട്രോഫി ഫൈനൽ ചേസിം​ഗിൽ ​ഗംഭീര തുടക്കത്തിന് ശേഷം പതറിയ ഇന്ത്യയെ കരുതലോടെ മുന്നോട്ട് നയിച്ച് ശ്രേയസ് അയ്യരും അക്സർ പട്ടേലും.  എന്നാൽ ഡ്രിങ്ക്സിന് പിന്നാലെ 48 ...

ശർമാ ജി കാ ബേട്ടാ..! അർദ്ധ സെഞ്ച്വറിയുമായി ഹിറ്റ്മാൻ; ഇന്ത്യ ഡ്രൈവിം​ഗ് സീറ്റിൽ

ചാമ്പ്യൻസ്ട്രോഫിയിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഡ്രൈവിം​ഗ് സീറ്റിൽ. സ്വതസിദ്ധ ശൈലിയിൽ ആക്രമണം അഴിച്ചുവിട്ട രോ​​ഹിത്തിന് മുന്നിൽ കിവീസ് ബൗളർമാർ മുട്ടിടിക്കുന്നതാണ് കണ്ടത്. 41 പന്തിൽ ...

കൂടൊരുക്കി കെണിയിൽ വീഴ്‌ത്തി സ്പിന്നർമാർ; വിരസമായ ആദ്യപകുതിയിൽ കിവീസിന് ഭേദപ്പെട്ട സ്കോർ; കളമൊരുങ്ങുന്നത് ലോ സ്കോറിം​ഗ് ത്രില്ലറിനോ?

സ്പിന്നർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ ദുബായിൽ ഇന്ത്യയുടെ കെണിയിൽ ന്യൂസിലൻഡ് വീഴുന്നതാണ് കണ്ടത്. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് എടുക്കാനെ അവർക്ക് സാധിച്ചുള്ളു. 101 ...

ടോസ് നഷ്ടം! പരിക്കേറ്റ് ഷമി,രചിനെ കൈവിട്ട് താരങ്ങൾ; ആദ്യ പകുതിയുടെ തുടക്കം സംഭവബഹുലം

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്ക് പതിവുപോലെ ടോസ് നഷ്ടമായി. ടോസ് നേടിയ ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റനർ ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് സ്പിന്നറുമായി കളിക്കുന്ന ഇന്ത്യയെ കരുതലോടെയാണ് ...

രോഹിത് ശർമ ഫൈനലിൽ എത്ര റൺസ് നേടും? ആറുവയസുകാരിയുടെ പ്രവചനം

മൂന്നാം കിരിടീം തേടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇറങ്ങുകയാണ്. മത്സരം ആരംഭിക്കാൻ മിനിട്ടുകൾ മാത്രമേ ശേഷിക്കുന്നുള്ളു. ടൂർണമെന്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ ഇതുവരെ ...

ഫൈനലിന് മുൻപ് ഇന്ത്യക്ക് തിരിച്ചടിയോ? പരിശീലത്തിനിടെ കോലിക്ക് പരിക്ക്! കളിക്കുമോ?

ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി! പരിശീല സെഷനിടെ പരിക്കേറ്റ സ്റ്റാർ ബാറ്റർ കോലി കളിക്കുമോ എന്ന സംശയത്തിലാണ് ആരാധകർ. ജിയോ ന്യൂസാണ് താരത്തിന് പരിക്കേറ്റ ...

എന്ത് അടിയ മക്കളെ! പ്രോട്ടീസിന്റെ പ്രോട്ടീൻ ഊറ്റി കിവീസ്; സെമിയിൽ വമ്പൻ വിജയലക്ഷ്യം

ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റൺമല ഉയർത്തി ന്യൂസിലൻഡ്. നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 362 റൺസാണ് കിവീസ് നേടിയത്. കെയ്ൻ വില്യംസൺ രചിൻ ...

ഞെട്ടിച്ച് സ്റ്റീവൻ സ്മിത്ത്! തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചു

ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിലെ തോൽവിക്ക് പിന്നാലെ ഏകദിന കരിയർ അവസാനിപ്പിച്ച് സ്റ്റീവൻ സ്മിത്ത്. ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിറക്കിയ റിലീസിലാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ തീരുമാനം പുറംലോകം ...

ശ്രേയസും അക്സറും വീണു, അ‍ർദ്ധ സെഞ്ച്വറിയുമായി നങ്കൂരമിട്ട് കോലി; സെമി ത്രില്ലർ

ദുബായിൽ ഓസ്ട്രേലിയക്കെതിരെ കരുതലോടെ ചേസിം​ഗ് നയിച്ച് വിരാട് കോലി.265 റൺസ് പിന്തുടരുന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് രോഹിത് ശർമയും ​ഗില്ലും ചേർന്ന് നൽകിയത്. എന്നാൽ സ്കോർ ബോർഡ് ...

സെമിയിൽ ഇന്ത്യ കളിക്കുന്നത് കറുത്ത ആം ബാൻഡ് അണിഞ്ഞ്; കാരണമിത്

ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യ-ഓസ്ട്രേലിയയെ നേരിടുകയാണ്. ദുബായിലാണ് മത്സരം നടക്കുന്നത്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ഓവറിൽ നാലു റൺസെന്ന നിലയിലാണ് അവർ. അതേസമയം ...

രഞ്ജിയിൽ മൂന്നാം കിരീടം ചൂടി വിദർഭ; സമനിലയ്‌ക്ക് കൈകൊടുത്ത് കേരളം, അഭിമാനത്തോടെ മടക്കം

നാഗ്പൂർ: കേരളത്തെ പരാജയപ്പെടുത്തി 2024-25 രഞ്ജി ട്രോഫി സീസണിലെ ചാമ്പ്യന്മാരായി വിദർഭ. നാഗ്പൂരിലെ ജാംതയിലെ വിസിഎ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ കേരളത്തിനെതിരെ സമനില വഴങ്ങിയെങ്കിലും ആദ്യ ...

ജോസേട്ടൻ ഇനി നായകനല്ല! ഉത്തരവാദിത്തമേറ്റു, ഇം​ഗ്ലണ്ട് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു

ചാമ്പ്യൻസ് ട്രോഫിയിൽ ദയനീയ തോൽവികൾക്ക് പിന്നാലെ ദേശീയ ടീമിലെ നായക സ്ഥാനം രാജിവച്ച് ജോസ് ബട്ലർ. വൈറ്റ് ബോൾ ക്യാപ്റ്റൻസിയാണ് താരം ഒഴിഞ്ഞത്. കറാച്ചിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ...

തോറ്റ് തുന്നം പാടിയെങ്കിലെന്താ..! ആകാശത്തേറിയ പാകിസ്താന് കിട്ടില്ലേ കോടികൾ, കാരണമിതാ

ചാമ്പ്യൻസ്ട്രോഫിയിൽ ഒരു ജയം പോലുമില്ലാതെയാണ് പാകിസ്താൻ പുറത്തായത്. ​ഗ്രുപ്പ് ഘട്ടത്തിൽ ഇന്ത്യയോടും ന്യൂസിലൻഡിനോടും കനത്ത പരാജയം ഏറ്റുവാങ്ങി. ബം​ഗ്ലാദേശിനെതിരായ മത്സരം മഴയും കൊണ്ടുപോയി. ഇതോടെയാണ് ആതിഥേയർ ഒരു ...

ഇന്ത്യക്ക് തിരിച്ചടി, രോഹിത് ശർമയ്‌ക്ക് പരിക്ക്? ന്യൂസിലൻഡിനെതിരെ കളിച്ചേക്കില്ല!

ചാമ്പ്യൻസ് ട്രോഫിയിൽ സെമി ഉറപ്പിച്ച ഇന്ത്യക്ക് തിരിച്ചടി. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പരിക്കെന്ന് സൂചന. ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അവസാന ​ഗ്രൂപ്പ് ഘട്ട മത്സരം. മാർച്ച് രണ്ടിന് ​ദുബായിലാണ് ...

ടോസിടാൻ പോലുമായില്ല! ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു; മരണ​ഗ്രൂപ്പായി ബി

ചാമ്പ്യൻസ് ട്രോഫിയിൽ ഏവരും കാത്തിരുന്ന ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. റാവൽപിണ്ടി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടത്താൻ നിശ്ചയിച്ചത്. ​ഗ്രൂപ്പ് ബിയിൽ ഇരുവരും നേർക്കുനേർ ...

പാകിസ്താന്റെ പുറത്താകലിൽ വമ്പൻ ​ഗൂഢാലോചന; എന്തിന് ന്യൂസിലൻഡുമായി ആദ്യ മത്സരം? കരച്ചിലുമായി റമീസ് രാജ

ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താൻ സെമി കാണാതെ പുറത്തായതിന് പിന്നിൽ വമ്പൻ ഗൂഢാലോചനയെന്ന് മുൻ താരം റമീസ് രാജ. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ പാകിസ്താൻ പരാജയപ്പെട്ടിരുന്നു. 60 റൺസിനായിരുന്നു ...

ഒന്നുകിൽ ജയം അല്ലെങ്കിൽ ! പാകിസ്താന് നാളെ അ​ഗ്നിപരീക്ഷ; ഇന്ത്യക്കെതിരെ തോറ്റാൽ പണിപാളും

നാളെ ​ദുബായിൽ ഇന്ത്യക്കെതിരെ പാകിസ്താൻ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും അവർക്ക് ചിന്തിക്കാനാകില്ല. ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ 60 റൺസിന് ന്യൂസിലൻഡിനോട് തോറ്റതാണ് പാകിസ്താന് തിരിച്ചടിയായത്. മോശം ...

നിനക്കൊക്കേ എന്താടാ അർഹത! പോയി സിംബാബ്‌വെയോട് കളിക്ക്; പാകിസ്താനെ വലിച്ചുകീറി കമ്രാൻ അക്മൽ,വീഡിയോ

ചാമ്പ്യൻസ് ട്രോഫിയില ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ നാട്ടിൽ തോൽവിയേറ്റു വാങ്ങിയ പാകിസ്താന്റെ തൊലിയുരിച്ച് മുൻതാരം കമ്രാൻ അക്മൽ. പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി കളിക്കാറായിട്ടില്ലെന്നും പോയി സിംബാബ്‌വെയ്ക്കും അയ‌‍ർലൻഡിനുമെതിരെ ...

കൈവിട്ട ക്യാച്ചുകളെ പഴിക്കാം! ഷമിക്ക് അഞ്ചുവിക്കറ്റ്; തകർച്ചയ്‌ക്ക് പിന്നാലെ പൊരുതി കയറി ബം​ഗ്ലാദേശ്

ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെതിരെ ഇന്ത്യക്ക് 229 റൺസ് വിജയലക്ഷ്യം. പത്തോവറിൽ 35/5 എന്ന നിലയിൽ തകർന്ന ബം​ഗ്ലാദേശിലെ തൗഹി ഹൃദോയിയും ജാക്കർ അലിയും ചേർന്നാണ് ...

തോൽവിക്ക് പിന്നാലെ പാകിസ്താന് അടുത്ത തിരിച്ചടി ! ബാറ്റർ പരിക്കേറ്റ് പുറത്ത്

ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരെയുള്ള തോൽവിക്ക് പിന്നാലെ പാകിസ്താന് വീണ്ടും തിരിച്ചടി. ഓപ്പണർ ഫഖർ സമാന് പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പുറത്ത് ...

പരിക്കിൽ വലഞ്ഞ് ഓസീസും ഇന്ത്യയും ന്യൂസിലൻഡും; കരുത്തിൽ നിറഞ്ഞ് പാകിസ്താനും അഫ്​ഗാനും; ചാമ്പ്യൻസ് ട്രോഫിക്ക് നാളെ തുടക്കം

1996 ലോകകപ്പിന് ശേഷം പാകിസ്താൻ ഒരു ഐസിസി ടൂർണമെന്റിന് വേദിയാകുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷം പാകിസ്താൻ വേദിയാകുന്ന ടൂർണമെന്റ് ഹൈബ്രിഡ് മോഡലിലാണ് നടക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാകും ...

Page 1 of 4 1 2 4