22 വര്‍ഷത്തെ കാത്തിരിപ്പ്; പ്രീമിയര്‍ ലീഗ് കിരീടം ഇനി ആഴ്‌സണലിന് സ്വന്തം
ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോളിലെ നീണ്ട ഇരുപത്തിരണ്ട് വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് ആഴ്‌സണല്‍ വിരാമമിട്ടു. ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ബോണ്‍മൗത് സമനിലയില്‍ തളച്ചതോടെയാണ് ...
























