Chancellor - Janam TV
Friday, November 7 2025

Chancellor

ഇന്ത്യ -ഓസ്ട്രിയ ബന്ധം കൂടുതൽ ശക്തമാകും; ഊഷ്മള സ്വീകരണത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിയന്ന: ഏകദിന സന്ദർശനത്തിനായി ഓസ്ട്രിയയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി ഓസ്ട്രിയൻ ഭരണകൂടം. ​​ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഓസ്ട്രിയൻ സൈന്യം മോദിയെ സ്വീകരിച്ചത്. സ്വീകരണം ഒരുക്കിയതിന് ...

വിദ്യാർത്ഥികളെ തിരിച്ചെടുത്തതിന് ​ഗവർണർ വിശദീകരണം തേടി; വെറ്ററിനറി സർവകലാശാല വിസി രാജിവച്ചു

വയനാട്: വെറ്ററിനറി സർവകലാശാല പുതിയ വൈസ് ചാൻസലർ ഡോ. പി സി ശശീന്ദ്രന് രാജിവച്ചു. സസ്പെൻഡ് ചെയ്ത 33 വിദ്യാർത്ഥികളെ നിയമോപ​ദേശം തേടാതെ തിരിച്ചെടുത്തതിന് പിന്നാലെ ​ഗവർണർ ...

ചാൻസലർ ബിൽ നിയമസഭ പാസാക്കി ; സർക്കാർ ബിൽ പാസാക്കിയത് പ്രതിപക്ഷത്തിന്റെ അഭാവത്തിൽ; കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം; സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബിൽ നിയമസഭ പാസാക്കി.പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ബിൽ പാസാക്കിയത്. ചാൻസലറെ തീരുമാനിക്കാൻ സമിതി വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ ഭാഗികമായി അംഗീകരിച്ചു. ...

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ കരുക്കൾ നീക്കി സിപിഎം; തീരുമാനം സംസ്ഥാന സമിതി യോഗത്തിൽ; പ്രതിപക്ഷവുമായി കൈകോർക്കാനും നീക്കം

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ കരുക്കൾ നീക്കി സിപിഎം. സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകിതോടെയാണ് പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് ചാൻസലറെ ...

‘എന്ത് ബില്ല് പാസാക്കിയാലും രാഷ്‌ട്രീയ നിയമനം അനുവദിക്കില്ല’: സർവകലാശാല നിയമ ഭേദഗതി ബില്ലിൽ പ്രതികരണവുമായി ഗവർണർ- Governor Arif Mohammed Khan on political appointments in Universities

തിരുവനന്തപുരം: സർവകലാശാല നിയമ ഭേദഗതി ബില്ലിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമ നിർമ്മാണത്തിൻ്റെ ഭാഗമായി ബില്ലുകൾ പാസാക്കാനുള്ള അധികാരം നിയമസഭകൾക്ക് ഉണ്ട്. അത് സബ്ജക്ട് ...

സര്‍വകലാശാലകളുടെ ചാന്‍സലറായി മമതയെ നിയമിക്കാന്‍ ബില്ല് പാസാക്കി ബംഗാള്‍ നിയമസഭ; എതിര്‍പ്പ് പ്രകടിപ്പിച്ച് ബിജെപി

കൊല്‍ക്കത്ത:മുഖ്യമന്ത്രി മമത ബാനര്‍ജിയെ വാഴ്സിറ്റി ചാന്‍സിലര്‍ പദവിയിലേക്ക് നിയമിക്കാന്‍ ബില്ല് പാസാക്കി ബംഗാള്‍. പ്രതിഷേധവുമായി ബിജെപി രംഗത്ത്. 40 പ്രതിപക്ഷാംഗങ്ങള്‍ എതിര്‍ത്തു. 294 പേരുള്ള നിയമസഭയില്‍ 182 ...

‘വിദ്യാഭ്യാസ വിചക്ഷണന്മാർ ഇരിക്കേണ്ട കസേരയിൽ മമത കയറി ഇരിക്കുന്നത് ജനാധിപത്യത്തിന് അപമാനം‘: സർവ്വകലാശാല ചാൻസലർ ആകാനുള്ള മമതയുടെ നീക്കത്തിനെതിരെ സാംസ്കാരിക നായകർ

കൊൽക്കത്ത: സംസ്ഥാന സർവ്വകലാശാലകളുടെ ചാൻസലർ ആകാനുള്ള മമതാ ബാനർജിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സാംസ്കാരിക നായകർ. മമതയുടെ നടപടി സർവ്വകലാശാലകളുടെ സ്വയം ഭരണാവകാശത്തെ ബാധിക്കും. അത് ജനാധിപത്യത്തിന് ...

ചാൻസിലർമാരുടെ അധികാരം കവർന്നെടുക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല; ശ്രമിക്കുകയുമില്ല; രാഷ്‌ട്രീയ ബന്ധു നിയമനത്തിൽ ഗവർണറുടെ വിമർശനത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : സർവ്വകലാശാലകളിൽ നടക്കുന്ന രാഷ്ട്രീയ ബന്ധു നിയമനങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തിയ വിമർശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നിലപാട് വ്യക്തമാകാത്ത ...