സര്‍വകലാശാലകളുടെ ചാന്‍സലറായി മമതയെ നിയമിക്കാന്‍ ബില്ല് പാസാക്കി ബംഗാള്‍ നിയമസഭ; എതിര്‍പ്പ് പ്രകടിപ്പിച്ച് ബിജെപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സര്‍വകലാശാലകളുടെ ചാന്‍സലറായി മമതയെ നിയമിക്കാന്‍ ബില്ല് പാസാക്കി ബംഗാള്‍ നിയമസഭ; എതിര്‍പ്പ് പ്രകടിപ്പിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 07:16 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത:മുഖ്യമന്ത്രി മമത ബാനര്‍ജിയെ വാഴ്സിറ്റി ചാന്‍സിലര്‍ പദവിയിലേക്ക് നിയമിക്കാന്‍ ബില്ല് പാസാക്കി ബംഗാള്‍. പ്രതിഷേധവുമായി ബിജെപി രംഗത്ത്. 40 പ്രതിപക്ഷാംഗങ്ങള്‍ എതിര്‍ത്തു. 294 പേരുള്ള നിയമസഭയില്‍ 182 പേര്‍ ബില്ലിനെ അനുകൂലിച്ചു. പ്രതിപക്ഷ നേതാവ് സുവേന്ദു അതികാരിയും ആറ് ബിജെപി മന്ത്രിമാരും സഭ ബഹിഷ്‌കരിച്ചു. നേരത്തെ നിയമസഭ മന്ദിരത്തിന് മുന്‍പില്‍ പ്രതിഷേധം നടത്തിയിരുന്നു. മുഖ്യമന്ത്രി ചാന്‍സിലര്‍ പദവിക്കായി മോഹിക്കണ്ടെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

നിയമസഭയില്‍ ബില്ല് പാസാക്കിയാല്‍ ഗവര്‍ണര്‍ കേന്ദ്രത്തിലേക്ക് അയക്കണമെന്നതാണ് വ്യവസ്ഥ. സര്‍ക്കാരിനു ബില്ലുകള്‍ എളുപ്പത്തില്‍ പാസാക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ എന്ന നിലയില്‍ പേപ്പറുകള്‍ വിശദമായി പഠിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള തന്ത്രം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. മെയ് 29നു സ്‌കൂളില്‍ നടന്ന നിയമന അഴിമതി മറച്ചുവെക്കാനുള്ള ശ്രമമാണിതെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍ഖര്‍ വ്യക്തമാക്കി.കേസ് സിബിഐ യുടെ പരിഗണയിലാണ്.

ഗവര്‍ണറുടെ അനുമതി വേണമെന്നിരിക്കെ ഇത്തരമൊരു നിയമം നിര്‍ദേശിക്കുന്ന ആദ്യ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഗവര്‍ണര്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് ടിഎംസി മന്ത്രിമാര്‍ പറഞ്ഞു. ഓര്‍ഡിനന്‍സുകള്‍ക്കും ഗവര്‍ണറുടെ അനുമതി വേണം.

തമിഴ്‌നാടും ഗുജറാത്തും സംസ്ഥാന സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്ന നിയമനിര്‍മ്മാണം പാസാക്കിയിട്ടുണ്ട്. എന്നാല്‍ ഗവര്‍ണര്‍മാര്‍ ചാന്‍സലര്‍മാരായി തുടരുന്നു. 2015ല്‍ ഗുജറാത്ത് അങ്ങനെ ചെയ്തതിന് ശേഷം ഏഴ് വര്‍ഷത്തിന് ശേഷം ഏപ്രിലിലാണ് തമിഴ്‌നാട് നിയമം പാസാക്കിയത്.

Tags: west bengalBJPsuvendu adhikariChancellor
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies