'എന്ത് ബില്ല് പാസാക്കിയാലും രാഷ്ട്രീയ നിയമനം അനുവദിക്കില്ല': സർവകലാശാല നിയമ ഭേദഗതി ബില്ലിൽ പ്രതികരണവുമായി ഗവർണർ- Governor Arif Mohammed Khan on political appointments in Universities
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എന്ത് ബില്ല് പാസാക്കിയാലും രാഷ്‌ട്രീയ നിയമനം അനുവദിക്കില്ല’: സർവകലാശാല നിയമ ഭേദഗതി ബില്ലിൽ പ്രതികരണവുമായി ഗവർണർ- Governor Arif Mohammed Khan on political appointments in Universities

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 07:16 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സർവകലാശാല നിയമ ഭേദഗതി ബില്ലിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമ നിർമ്മാണത്തിന്റെ ഭാഗമായി ബില്ലുകൾ പാസാക്കാനുള്ള അധികാരം നിയമസഭകൾക്ക് ഉണ്ട്. അത് സബ്ജക്ട് കമ്മിറ്റിക്ക് വിടണോ എന്നും അവർക്ക് തീരുമാനിക്കാം. എന്നാൽ ഗവർണറുടെ ചുമതലകളും ജനാധിപത്യപരമായി നിലനിൽക്കുന്നതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

എന്ത് ബില്ല് പാസാക്കിയാലും, ഗവർണർ എന്ന നിലയിൽ രാഷ്‌ട്രീയ നിയമനം താൻ അനുവദിക്കില്ല. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ ബന്ധുക്കളെ ചില പദവികളിൽ നിയമിക്കുന്നതിന് വേണ്ടി വൈസ് ചാൻസലർമാരെ ഉപയോഗപ്പെടുത്തുന്ന രീതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സർവകലാശാലകളുടെ സ്വയംഭരണാധികാരം ചോർന്നു പോകുന്ന ഒരു നടപടികൾക്കും താൻ ഗവർണറായിരിക്കെ അനുമതി നൽകുന്ന പ്രശ്നമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

ഭരണഘടനാപരമായും ജനാധിപത്യപരമായും തന്നിൽ നിക്ഷിപ്തമായിരിക്കുന്ന കടമകൾ ചുമതലയിൽ ഉള്ളിടത്തോളം കാലം കൃത്യമായി നിർവ്വഹിക്കും. സർവകലാശാലകളിൽ ക്രമക്കേടുകൾ നടക്കുമ്പോൾ ചാൻസലർ എന്ന നിലയിൽ അപമാനം തോന്നുകയാണ്. നിയമവിധേയമായി പ്രവർത്തിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

സി എ എ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതിന് തനിക്കെതിരെ ഗൂഢാലോചന നടന്നു. വൈസ് ചാൻസലറും അതിൽ പങ്കാളിയാണെന്ന നിലപാട് ഗവർണർ ആവർത്തിച്ചു.

Tags: ChancellorArif Mohammed Khanuniversities
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies