ചന്ദ്രയാൻ-3 ദൗത്യം പ്രവാസി ഇന്ത്യക്കാരിൽ വലിയ സ്വാധിനം ചെലുത്തി; ആഗോള തലത്തിൽ ഭാരതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിയെന്ന് എസ് ജയശങ്കർ
ന്യൂഡൽഹി: കൊറോണ മഹാമാരിയെ രാജ്യം കൈകാര്യം ചെയ്തതും ചന്ദ്രയാൻ-3 ദൗത്യവും പ്രവാസികളായ ഇന്ത്യക്കാരിൽ വലിയ സ്വാധിനം ചെലുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആഗോള തലത്തിൽ തന്നെ ...