ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ ശേഖരിച്ച ശാസ്ത്രീയ വിവരങ്ങൾ പര്യവേഷണം ചെയ്യാനുള്ള ശ്രമത്തിലാണ് ഇസ്രോ: എസ് സോമനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ ശേഖരിച്ച ശാസ്ത്രീയ വിവരങ്ങൾ പര്യവേഷണം ചെയ്യാനുള്ള ശ്രമത്തിലാണ് ഇസ്രോ: എസ് സോമനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 11:08 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ചന്ദ്രയാൻ-3 ദൗത്യത്തിലുള്ള ഗവേഷകരുടെ പ്രതീക്ഷകൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന് ഇസ്രോ മേധാവി എസ് സോമനാഥ്. റോവർ പ്രഗ്യാൻ ചന്ദ്രോപരിതലത്തിൽ ഉറങ്ങിപ്പോയെന്നും എന്നാൽ ഉണരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഇസ്രോ മേധാവി വ്യക്തമാക്കി. റോവറും ലാൻഡറും ചന്ദ്രോപരിതലത്തിൽ ഉറങ്ങിയാൽ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ലക്ഷ്യം സോഫ്റ്റ് ലാൻഡിംഗ് ആയിരുന്നു. തുടർന്നുള്ള 14 ദിവസം പരീക്ഷണങ്ങൾ നടത്തുകയും വിവരങ്ങൾ ശേഖരിച്ചുവെന്നും ഇസ്രോ മേധാവി ചൂണ്ടിക്കാട്ടി. നിലവിൽ സമാധാനമായി ഉറങ്ങുകയാണ്. നന്നായി ഉറങ്ങട്ടെ ശല്യം ചെയ്യേണ്ട കാര്യമില്ല എന്നും വ്യക്തമാക്കി.

നിലവിൽ ദൗത്യത്തിലൂടെ ശേഖരിച്ച ശാസ്ത്രീയ വിവരങ്ങൾ പര്യവേഷണം ചെയ്യാനുള്ള ശ്രമത്തിലാണ് ഇസ്രോ. ബഹിരാകാശ ഏജൻസിയുടെ ശാസ്ത്രിയ ഡാറ്റാ സെന്ററിലാണ് നിർണായകമായ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റോവറിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കൂടി വീണ്ടും ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: isrochandrayan 3S Somanath
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies