2023ൽ ഗൂഗിളിൽ നിങ്ങൾ ഇത് തിരഞ്ഞോ.. ?; ഈ വർഷം ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞ വിഷയങ്ങൾ പുറത്തുവിട്ട് ഗൂഗിൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2023ൽ ഗൂഗിളിൽ നിങ്ങൾ ഇത് തിരഞ്ഞോ.. ?; ഈ വർഷം ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞ വിഷയങ്ങൾ പുറത്തുവിട്ട് ഗൂഗിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 10:27 pm IST
FacebookTwitterWhatsAppTelegram

2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 2023-ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും അധികം തിരഞ്ഞ വിഷയങ്ങൾ എന്തൊക്കെയാണെന്ന് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിൾ. ചാറ്റ് ജിപിടി, ചാന്ദ്രയാൻ- 3 എന്നിവയെ പറ്റിയാണ് ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞത്. ഇന്ത്യയുടെ ചാന്ദ്ര ദൗത്യം വിജയിച്ചതാണ് വിദേശീയരുൾപ്പെടെയുള്ളവർ ചന്ദ്രായാൻ -3നെ പറ്റി തിരയാൻ കാരണം.

ഏ20 ഈവന്റുമായി ബന്ധപ്പെട്ടാണ് വാട്ട് ഈസ് സെർച്ച് ക്വറികൾ ഏറ്റവും കൂടുതൽ വന്നത്. ഇതിൽ യൂണിഫോം സിവിൽ കോഡ്, കർണാടക നിയമസഭ തിരഞ്ഞെടുപ്പ്, എന്നിവ പ്രാദേശികമായും, ഇസ്രായേൽ- ഹമാസ് യുദ്ധവും തുർക്കിയിലെ ഭൂകമ്പവുമെല്ലാം ആളുകൾ അന്താരാഷ്‌ട്ര തലത്തിൽ തിരഞ്ഞു. അന്തരിച്ച ഫ്രണ്ട്സ് വെബ് സീരീസ് താരം മാത്യു പെറി, മണിപ്പൂർ വാർത്തകൾ, ഒഡീഷയിലെ ട്രെയിൻ അപകടം എന്നിവയാണ് ഗൂഗിൾ സെർച്ചിന്റെ ഹിറ്റ് ലിസ്റ്റിൽ ഉള്ളത്.

ചർമ്മത്തെയും മുടിയെയും സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കാനുള്ള വഴിയാണ് ഗൂഗിളിന്റെ ഹൗ ടു ടാഗിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത്. ഏറ്റവും അടുത്തുള്ള ജിമ്മുകൾ, സുഡിയോ സ്റ്റോർ, ബ്യൂട്ടി പാർലറുകൾ, ഡെർമെറ്റോളജിസ്റ്റ് എന്നിവയും സെർച്ചിൽ മുകളിലാണ്.

2023-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനെ പറ്റിയും ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനലിനെ പറ്റിയും ഗൂഗിളിൽ ആളുകൾ തിരഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ഓപ്പണർ ശുഭ്മാൻ ഗില്ലും ന്യൂസിലൻഡിന്റെ യുവതാരം രച്ചിൻ രവീന്ദ്രയുമായാണ് ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമുള്ള ട്രെൻഡിംഗ് താരങ്ങൾ.

ഷാരൂഖ് മുഖ്യവേഷത്തിലെത്തിയ ‘ജവാൻ’ സിനിമകളിൽ ദേശീയ തലത്തിൽ ഒന്നാമതായും അന്തർദേശീയ തലത്തിൽ മൂന്നാമതുമാണ്. ട്രെൻഡിംഗ് സിനിമകളുടെ ലിസ്റ്റിൽ ‘ഗദർ 2’, ‘പത്താൻ’ എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്. ഒടിടിയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ ഫർസി, അസുർ, റാണാ നായിഡു എന്നിവയാണ് .

ബോളിവുഡ് താരം കിയാര അദ്വാനി ഇന്ത്യയിലെ ട്രെൻഡിംഗ് പീപ്പിൾ ലിസ്റ്റിലും ടോപ്പ് ട്രെൻഡിംഗ് ഗ്ലോബൽ ആക്ടർമാരുടെ പട്ടികയിലും ഇടം കണ്ടെത്തി. തമാശ മീമുകളിൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത് ഭൂപേന്ദ്ര ജോഗി മീം, സോ ബ്യൂട്ടിഫുൾ സോ എലഗന്റ്’മീം, ‘മോയേ മോയെ’ മീം എന്നിവയാണ്.

Tags: Googlechandrayan 3Indians2023Search Enginechat gpt
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies