റായ്പൂരിലെ ഗണേശോത്സവം; ചന്ദ്രയാൻ-3യുടെ രൂപസാദൃശ്യത്തിൽ പന്തൽ; 120 അടി ഉയരവും 70 അടി വീതിയും
ഛത്തീസ്ഗഡ്: രാജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയക്കൊടി പാറിച്ചതിന്റെ ആരവാഘോഷങ്ങൾ രാജ്യത്തുടനീളം നടന്നു വരികയാണ്. ദിനം പ്രതി വ്യത്യസ്ത രീതിയിലുള്ള ആദരവുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ ...