ചന്ദ്രയാൻ-3 ദൗത്യം; സോഫ്റ്റ് ലാൻഡിംഗിൽ ചന്ദ്രോപരിതലത്തിൽ ഉയർന്ന പൊടിക്ക് ലാൻഡറിനേക്കാൾ ഭാരം; സൂര്യപ്രകാശത്തിലും പ്രതിഫലന വ്യതിയാനം
തിരുവനന്തപുരം: ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ഭാഗമായ ലാൻഡർ വിക്രം ചന്ദ്രനിലിറങ്ങിയപ്പോൾ ചന്ദ്രോപരിതലത്തിൽ നിന്നും പറന്നു പൊങ്ങിയ പൊടി പടലങ്ങളുടെ ഭാരം ലാൻഡറിന്റെ മൊത്തം ഭാരത്തേക്കാൾ കൂടുതലെന്ന് പഠനം. ചന്ദ്രനിലെ ...