ചന്ദ്രയാന് ചെലവഴിച്ച പണം കൊണ്ട് ശുചിമുറികൾ നിർമ്മിക്കാമായിരുന്നില്ലേയെന്ന് പാക് യൂട്യൂബർ ഹാരിം ഷാ ; വല്യ ഉപദേശം ഇങ്ങോട്ട് വേണ്ട , കാര്യങ്ങൾ തീരുമാനിക്കാൻ ഇവിടെ ആളുണ്ടെന്ന് ഇന്ത്യക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാന് ചെലവഴിച്ച പണം കൊണ്ട് ശുചിമുറികൾ നിർമ്മിക്കാമായിരുന്നില്ലേയെന്ന് പാക് യൂട്യൂബർ ഹാരിം ഷാ ; വല്യ ഉപദേശം ഇങ്ങോട്ട് വേണ്ട , കാര്യങ്ങൾ തീരുമാനിക്കാൻ ഇവിടെ ആളുണ്ടെന്ന് ഇന്ത്യക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 05:15 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : ചന്ദ്രയാൻ -3 വിജയകരമായി ലാൻഡ് ചെയ്തതിനു പിന്നാലെ ലോകത്തിലെ പല വലിയ രാജ്യങ്ങളും ഇന്ത്യയ്‌ക്ക് അഭിനന്ദനവുമായി എത്തിയിരുന്നു. അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങൾ അടക്കം ഇന്ത്യയെ പ്രശംസിച്ചിരുന്നു . എന്നാൽ, അയൽരാജ്യമായ പാകിസ്താനിലെ വനിത ടിക്ടോക്കർ ഹാരിം ഷാ ചന്ദ്രയാൻ -3 ന്റെ വിജയത്തെക്കുറിച്ച് താഴ്‌ത്തിക്കെട്ടാൻ ശ്രമിച്ചതിനെതിരെ വൻ വിമർശനമാണ് ഉയരുന്നത് .

ചന്ദ്രയാൻ-3 നായി മോദി സർക്കാർ ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചുവെന്ന് പാക് വനിതാ യൂട്യൂബർ ഹാരിം ഷാ പറഞ്ഞു ഈ പണം ടോയ്‌ലറ്റ് നിർമ്മിക്കാൻ ചെലവഴിച്ചിരുന്നെങ്കിൽ നന്നായിരുന്നുവെന്നാണ് ഹാരിം ഷാ പറഞ്ഞത് . പ്രസ്താവനയെ വിമർശിച്ച് സോഷ്യൽ മീഡിയയിലെ ഇന്ത്യക്കാർ ഒന്നടങ്കം രംഗത്തെത്തി .

‘ ഞങ്ങളുടെ രാജ്യം പ്രവർത്തിപ്പിക്കാൻ ഞങ്ങൾക്ക് IMF ൽ നിന്ന് വായ്പ ആവശ്യമില്ല., അയൽ രാജ്യങ്ങളിൽ നിന്ന് യാചിക്കുന്ന രാജ്യം നമ്മെ പഠിപ്പിക്കാൻ ശ്രമിക്കുകയാണ് , പോ പോയി കടം തീർക്കാൻ നോക്ക് , വല്യ ഉപദേശം ഇങ്ങോട്ട് വേണ്ട , കാര്യങ്ങൾ തീരുമാനിക്കാൻ ഇവിടെ ആളുണ്ട് – തുടങ്ങിയ കമന്റുകളാണ് ഇന്ത്യക്കാർ നൽകുന്നത് .

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ചന്ദ്രയാൻ -3 ന്റെ ലാൻഡിംഗിന്റെ തത്സമയ സംപ്രേക്ഷണം നടത്താൻ പാക് മുൻ മന്ത്രി ഫവാദ് ഹുസൈൻ പോലും പാക് മാദ്ധ്യമങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

Tags: Chandrayanpak yutuber
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies