ഇന്ത്യയുടെ പ്രഗ്യാനിന് ചാന്ദ്ര രാത്രിയെ നേരിടാൻ കഴിയില്ല, ചന്ദ്രനിൽ ഒരു ദിവസം മാത്രമേ ആയുസ്സ് ഉണ്ടാവൂ : ചന്ദ്രയാനെ പരിഹസിച്ച് ചൈനീസ് പത്രം ഗ്ലോബൽ ടൈംസ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ പ്രഗ്യാനിന് ചാന്ദ്ര രാത്രിയെ നേരിടാൻ കഴിയില്ല, ചന്ദ്രനിൽ ഒരു ദിവസം മാത്രമേ ആയുസ്സ് ഉണ്ടാവൂ : ചന്ദ്രയാനെ പരിഹസിച്ച് ചൈനീസ് പത്രം ഗ്ലോബൽ ടൈംസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 10:11 pm IST
Facebook
Twitter
WhatsAppTelegram

ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന രാജ്യങ്ങളുടെ നിരയിലാണ് ഇന്ന് ഇന്ത്യ . ഇന്ത്യയുടെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ഉടൻ, ലോകമെമ്പാടുമുള്ള പത്രങ്ങൾ ഏറെ പ്രശംസനീയമായാണ് വാർത്ത നൽകിയത് . ഇന്ത്യയുടെ താരതമ്യേന ചിലവ്കുറഞ്ഞ ബഹിരാകാശ പദ്ധതിയെ പല രാജ്യങ്ങളും അഭിനന്ദിച്ചു. എന്നാൽ ചൈനയുടെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായി കണക്കാക്കപ്പെടുന്ന ഗ്ലോബൽ ടൈംസ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ ചൈനയുമായി താരതമ്യം ചെയ്യുകയും , ചന്ദ്രയാൻ പദ്ധതിയെ പരിഹസിക്കുകയുമാണ് ചെയ്തത്.

വിവിധ മേഖലകളിൽ ചൈന ഇന്ത്യയെക്കാൾ മുന്നേറുന്നുവെന്നാണ് ഗ്ലോബൽ ടൈംസിന്റെ വാദം. 2010-ൽ Chang’e-2 വിക്ഷേപിച്ചതിനുശേഷം, ഭൂമി-ചന്ദ്ര ട്രാൻസ്ഫർ ഭ്രമണപഥത്തിലേക്ക് നേരിട്ട് ഓർബിറ്ററും ലാൻഡറും അയക്കാൻ ചൈനയ്‌ക്ക് കഴിഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

വിക്ഷേപണ വാഹനങ്ങളുടെ ശേഷി പരിമിതമായതിനാൽ ഇന്ത്യക്ക് ഈ സാങ്കേതികവിദ്യ ഇല്ല. ചൈനയുടെ സാങ്കേതികവിദ്യ വികസിച്ചതിനാൽ സമയവും ഇന്ധനവും ലാഭിക്കുന്നു. ചൈന ഉപയോഗിക്കുന്ന ഇന്ധനം വളരെ പുരോഗമിച്ചതാണ്.ചൈനയുടെ റോവർ 140 കിലോഗ്രാം ഭാരമുള്ളതാണ്, ഇന്ത്യയുടെ റോവർ പ്രഗ്യാന്റെ ഭാരം 26 കിലോ മാത്രമാണ്. ഇന്ത്യയുടെ പ്രഗ്യാനിന് ചാന്ദ്ര രാത്രിയെ നേരിടാൻ കഴിയില്ല, ചന്ദ്രനിൽ ഒരു ദിവസം മാത്രമേ ആയുസ്സ് ഉള്ളൂ (ഒരു ചാന്ദ്ര ദിനം 14 ഭൗമദിനങ്ങൾക്ക് തുല്യമാണ്.) ഇതിന് വിപരീതമായി, ചൈനയുടെ യുട്ടു-2 റോവറിന് ചന്ദ്രോപരിതലത്തിന് സമീപം ഉണ്ട്. വളരെക്കാലം, പ്രവർത്തിച്ചതിന്റെ റെക്കോർഡ് ഉണ്ട് ഇതിന്. കാരണം അത് ആണവോർജ്ജം കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, അങ്ങനെ അത് ദീർഘനേരം പ്രവർത്തിക്കാൻ കഴിയും.‘ എന്നൊക്കെയാണ് പത്രത്തിന്റെ അവകാശവാദം.

എന്നാൽ ഏറ്റവുമൊടുവിലായി ബഹിരാകാശ മേഖലയിൽ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും ഗ്ലോബൽ ടൈംസ് പറയുന്നു . ചൈനയുടെ ബഹിരാകാശ പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറുള്ള ഏത് രാജ്യത്തിനും ചൈന വഴി തുറന്നിട്ടിരിക്കുകയാണെന്നുമാണ് പത്രം പറയുന്നത്. കുറ്റം പറഞ്ഞ് ഒടുവിൽ ഇന്ത്യയുടെ ഐ എസ് ആർ ഒ യുമായി ചേർന്ന് പ്രവർത്തിക്കാനുള്ള താല്പര്യം ചൈനയ്‌ക്കുണ്ടെന്ന് പറയാതെ പറയുകയാണ് ഗ്ലോബൽ ടൈംസ്.

Tags: ChinaChandrayan
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies