Chandrayan - Janam TV

Chandrayan

ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ്; അവസാന 20 മിനിറ്റുകൾ നിർണായകം;വിജയത്തിലെത്താൻ ഇനി നാല് കടമ്പകൾ

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ ഇന്ന് വൈകിട്ടാണ് നടക്കുന്നത്. ഇന്ന് വൈകിട്ട് 6.04-നാണ് സോഫ്റ്റ് ലാൻഡിംഗ് നടക്കുക. ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് ...

ചന്ദ്രയാൻ-3 നിർണായക ചുവടുവെയ്പിലേക്ക്; സോഫ്റ്റ് ലാൻഡിംഗ് ഇന്ന്; പ്രതീക്ഷയോടെ രാജ്യം, ആകാംക്ഷയോടെ ലോകം

രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 വിജയത്തിന്റെ പടിവാതിക്കൽ. ഇന്ന് വൈകിട്ട് 6.04-ന് പേടകം സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാക്കും. വൈകിട്ട് 5.30 മുതൽ എട്ട് മണിവരെയാണ് സോഫ്റ്റ് ലാൻഡിംഗിനുള്ള ...

ചന്ദ്രയാന്റെ വിജയത്തിനായി ഇസ്ലാമിക് സെന്റർ മദ്രസയിൽ പ്രത്യേക നിസ്ക്കാരം : മുസ്ലീം സംസ്‌കാരത്തിൽ ചന്ദ്രന് വളരെ പ്രാധാന്യമുണ്ടെന്ന് ഇമാം ഖാലിദ് റഷീദ്

ലക്നൗ : ചന്ദ്രയാൻ-3 ന്റെ വിജയകരമായ ലാൻഡിംഗിനായി ഉത്തർപ്രദേശിലെ ഇസ്ലാമിക് സെന്റർ മദ്രസയിൽ പ്രത്യേക പ്രാർത്ഥനകൾ .ലക്നൗവിലെ ദാറുൽ ഉലൂം ഫറംഗി മഹൽ ഈദ്ഗാഹിൽ നടന്ന പ്രത്യേക ...

ചന്ദ്രയാന് വേണ്ടി പ്രാർത്ഥനയോടെ രാജ്യം : ക്ഷേത്രങ്ങളിൽ പ്രത്യേക രുദ്രാഭിഷേകവും , ഹവനവും , പൂജകളും

ചാന്ദ്രദൗത്യമായ ചന്ദ്രയാന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ഇന്ന് രാജ്യമെങ്ങും . അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായിരിക്കും ഇന്ത്യ ...

ഇതുവരെയുള്ള നീക്കങ്ങളെല്ലാം ശുഭകരം; ചാന്ദ്ര ദൗത്യത്തിൽ ആത്മവിശ്വാസമുണ്ട്; ഇസ്രോ മേധാവി എസ്. സോമനാഥ്

ബെംഗളൂരു: എല്ലാം ശുഭകരമായി മുന്നോട്ട് പോകുന്നുവെന്നും ദൗത്യത്തിൽവിജയമുറപ്പാണെന്ന് ആത്മവിശ്വാസമുണ്ടെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. കൺട്രോൾ റൂമിൽ എഞ്ചിനീയർമാരും ശാസ്ത്രജ്ഞന്മാരും ഉൾപ്പെടെയുള്ള ഐഎസ്ആർഒ ടീമുമായി ദൗത്യത്തിന്റെ എല്ലാ ...

ചന്ദ്രയാൻ-3 വിജയക്കുതിപ്പിന്റെ അവസാന നിമിഷങ്ങളിലേക്ക്; സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാകുക നാളെ വൈകിട്ട്

രാജ്യം മുഴുവൻ കാത്തിരിക്കുന്ന അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ സോഫ്റ്റ് ലാൻഡിംഗ് നാളെ. ബൂധനാഴ്ച വൈകിട്ട് 6.04-ന് സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാകും. വൈകിട്ട് 5.30 മുതൽ എട്ട് മണിവരെയാണ് ...

ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ്; ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ തത്സമയം കാണാൻ അവസരം

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3 നാളെ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന്റെ തത്സമയ സംപ്രേഷണം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സജ്ജമാക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവാണ് ഇക്കാര്യം ...

ചന്ദ്രയാൻ-2ന്റെ ഓർബിറ്ററുമായി ആശയവിനിമയം നടത്തി ചന്ദ്രയാൻ-3; ഇനി ദൗത്യത്തിലെ ആശയവിനിമയത്തിന് നിർണായക പങ്കുവഹിക്കുക ഈ ഓർബിറ്റർ

ചെന്നൈ: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ ലാൻഡർ പങ്കുവെച്ച കൂടുതൽ ചിത്രങ്ങൾ പുറത്തു വിട്ട് ഐഎസ്ആർഒ. ലാൻഡറിലെ ക്യാമറ നാല് പകർത്തിയ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ലാൻഡർ പൊസിഷൻ ...

റഷ്യയുടെ ചാന്ദ്രദൗത്യത്തിന് തിരിച്ചടി: ലൂണ പേടകത്തിൽ സാങ്കേതിക തകരാർ

മോസ്‌കോ: റഷ്യയുടെ ചാന്ദ്രദൗത്യമായ 'ലൂണ 25' പേടകത്തിൽ സാങ്കേതിക തകരാർ. ഇതോടെ ലാൻഡിംഗിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥ മാറ്റം നടന്നില്ല. റഷ്യൻ ബഹിരാകാശ ഏജൻസി സാങ്കേതിക പ്രശ്‌നം ...

ചന്ദ്രയാൻ-3; രണ്ടാം ഘട്ട ഡീബൂസ്റ്റിംഗ് പ്രക്രിയ നാളെ

രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. രണ്ടാം ഘട്ട ഡീബൂസ്റ്റിംഗ് നാളെ നടക്കും. ഓഗസ്റ്റ് 20-ന് ഡീബൂസ്റ്റിംഗ് സാദ്ധ്യമാകുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ...

ചന്ദ്രയാൻ-3; പ്രൊപ്പൽഷൻ മൊഡ്യൂൾ യാത്ര തുടരും; ഇതിലെ ഷെയ്പിന്റെ ദൗത്യങ്ങൾ ഇവയൊക്കെ

രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ സുപ്രധാന ഘട്ടം ഇന്നലെ വിജയിച്ചിരുന്നു. ലാൻഡറും പ്രൊപ്പൽഷൻ മൊഡ്യൂളും വിജയകരമായി വേർപെടുത്തിയെന്ന് ഐഎസ്ആർഒ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇന്ന് വിക്രം ലാൻഡറും റോവറും ...

ചന്ദ്രയാൻ-3; അവസാന ഘട്ട ചുവടുവെയ്പ്പിന് ഇസ്രോ; നിർണായക പ്രക്രിയ ഇന്ന്

വിക്രം ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ഉപരിതലത്തോട് അടുപ്പിച്ചു നിർത്തുന്ന നിർണായക പ്രക്രിയയ്ക്ക് ഇന്ന് തുടക്കം. താഴ്ന്ന ഭ്രമണപഥത്തിലെത്തിക്കുന്നതിനായി ലാൻഡറിന്റെ വേഗം കുറയ്ക്കുന്ന ഡി ...

സ്വപ്നസാക്ഷാത്കാരത്തിന് ആകാശം ഒരു പരിധിയല്ല!; ചന്ദ്രയാൻ-3 നിർണായക ഘട്ടങ്ങൾ പൂർത്തിയാക്കി വിജയക്കുതിപ്പ് തുടരുമ്പോൾ അഭിനന്ദന പ്രവാഹം

ലോകം ചർച്ച ചെയ്യുന്നത് ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3യെ കുറിച്ചാണ്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും ലാൻഡർ വിജയകരമായി വേർപെടുത്തിയതോടെഓരോ ഇന്ത്യൻ പൗരനും ആഹ്ലാദത്തിലാണ്. ചന്ദ്രനിലേക്ക് പേടകം കൂടുതൽ ...

ചന്ദ്രയാൻ-3; ഓഗസ്റ്റ് 23 രാജ്യത്തിന് അഭിമാനം പകരുന്ന ദിനമായിരിക്കുമെന്ന് മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ അണ്ണാദുരൈ

ഓഗസ്റ്റ് 23 തീർച്ചയായും രാജ്യത്തിന് അഭിമാനം പകരുന്ന ദിവസമായിരിക്കുമെന്ന് മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ മൈൽസ്വാമി അണ്ണാദുരൈ. ഇന്നലെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് പത്മശ്രീ ...

ചന്ദ്രയാൻ-3 വിജയക്കുതിപ്പിൽ; പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്; ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിൽ സ്പർശിക്കുന്ന ആ മഹത്തായ നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് മുൻ ഇസ്രോ മേധാവി കെ ശിവൻ

ചന്ദ്രയാൻ-3 ന്റെ വിജയക്കുതിപ്പിൽ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ടെന്ന് മുൻ ഐഎസ്ആർഒ മേധാവി കെ. ശിവൻ. ഓഗസ്റ്റ് 23 എന്ന സുദിനത്തിൽ ചന്ദ്രയാൻ മൂന്നിന്റെ ലാൻഡർ വിക്രം ചന്ദ്രന്റെ ഉപരിതലത്തിൽ ...

ചന്ദ്രയാൻ-3; ലാൻഡർ വേർപെടുന്നതാണ് അടുത്ത നിർണായക ഘട്ടമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ചാന്ദ്ര ദൗത്യങ്ങളിൽ ചന്ദ്രയാൻ-3 നിർണായക ഘട്ടങ്ങളെല്ലാം പൂർത്തിയാക്കിയതായി ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ്. 'ചന്ദ്രയാൻ-3 ദൗത്യത്തിന്റെ അവസാന ഭാഗത്തേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് അവസാന ഭ്രമണപഥം താഴ്ത്തൽ ...

സ്വപ്‌നങ്ങൾക്ക് ചിറകുകളേകി ചന്ദ്രയാൻ-3; പേടകം വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി ഏകദേശം വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിയെന്ന് ഐഎസ്ആർഒ. 174 കിലോമീറ്റർ മുതൽ 1,437 കിലോമീറ്റർ വരെയുള്ള ദീർഘഭ്രമണത്തിലായിരുന്നു ...

കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം വലിയ നേട്ടങ്ങൾ ഇസ്രോ കൈവരിച്ചു; ഇനിയും ദൗത്യങ്ങളേറെ: എസ്.സോമനാഥ്

കഴിഞ്ഞ ഒരു വർഷത്തിനിടെ ഐഎസ്ആർഒ കൈവരിച്ചത് വിലമതിക്കാനാവാത്ത നേട്ടമെന്ന് ചെയർമാൻ എസ് സോമനാഥ്. ഉപഗ്രഹ വിക്ഷേപണത്തിനപ്പുറം മറ്റ് പ്രധാന ദൗത്യങ്ങളിലും റെക്കോർഡ് നേട്ടമാണ് നേടിയിരിക്കുന്നത്. ഓഗസ്റ്റ് 15 ...

ചന്ദ്രയാൻ-3 നിർണായക ഘട്ടത്തിലേക്ക്; അവസാന ഘട്ട ഭ്രമണപഥം താഴ്‌ത്തൽ നാളെ; പ്രതീക്ഷയോടെ രാജ്യം

രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിന് 150 കിലോമീറ്റർ അടുത്തെത്തി. പേടകത്തെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിച്ചുവെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ഇതിന് മുന്നോടിയായി നടന്ന ...

സ്വാതന്ത്ര്യ ദിനാഘോഷം; ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായ വനിതാ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംസാരിക്കവെ രാജ്യത്തിന്റെ അഭിമാന പേടകം ചന്ദ്രയാൻ-3യുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വനിതാ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകൾ നയിക്കുന്ന വികസന പുരോഗതിയെക്കുറിച്ച് ...

ബഹിരാകാശം മുതൽ ആഴക്കടൽ വരെ, ഇന്ത്യ ആധുനികവത്ക്കരണത്തിന്റെ പാതയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി:  ബഹിരാകാശം മുതൽ ആഴക്കടൽ വരെയുള്ള ദൗത്യങ്ങളിൽ ഇന്ത്യ അതിവേഗം വളരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 77-ാം സ്വാതന്ത്ര്യദിനത്തിന്റെ ആരവങ്ങൾ രാജ്യത്ത് അലയടിക്കുമ്പോൾ ചെങ്കോട്ടയിൽ ദേശീയ പതാക ...

ചന്ദ്രയാൻ-3യുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് ഇനി രണ്ട് നിർണായക ചുവടുകൾ മാത്രം; നാളെ മൂന്നാം ഘട്ട ഭ്രമണപഥം താഴ്‌ത്തൽ

രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3യുടെ അടുത്ത ഭ്രമണപഥം താഴ്ത്തൽ നാളെ. ബഹിരാകാശ പേടകത്തെ ചന്ദ്രോപരിതലത്തോട് അടുപ്പിക്കുന്നതിനുള്ള അടുത്ത നിർണായക ഘട്ടം നാളെ രാവിലെ 11.30-നും 12.30-നും ഇടയിൽ നടക്കും. ...

ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗിന് പിന്നാലെ ആദിത്യ-1 വിക്ഷേപണം; അടുത്ത ലക്ഷ്യം സൂര്യനെ പഠിക്കുകയെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

ചന്ദ്രയാൻ-3യുടെ സോഫ്റ്റ് ലാൻഡിംഗിന് പിന്നാലെ സൂര്യനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആദിത്യ-1 വിക്ഷേപണം നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ചന്ദ്രയാൻ-3 പ്രതീക്ഷയ്‌ക്കൊത്ത് തന്നെ ഉയരുന്നുണ്ട്. ശുഭപ്രതീക്ഷയോടെ സോഫ്റ്റ് ...

ഇന്ത്യയുടെ ചന്ദ്രയാൻ-3 റഷ്യയുടെ ലൂണ-25ൽ നിന്നും വ്യത്യസ്തമാകുന്നത് എങ്ങനെ; വ്യക്തമാക്കി ഐഎസ്ആർഒ ശാസ്ത്രജ്ഞൻ

ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ-3, റഷ്യയുടെ ലൂണ-25 എന്നീ പേടകങ്ങൾ എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്ന് വ്യക്തമാക്കി ഐഎസ്ആർഒ ശാസ്ത്രജ്ഞൻ. ഇരു പേടകങ്ങളും വ്യത്യസ്തമാകുന്നത് അതിന്റെ രീതിയും തിരഞ്ഞെടുത്ത പാതയും ...

Page 2 of 4 1 2 3 4