Chandrayan - Janam TV

Chandrayan

ദൗത്യം പുരോഗമിക്കുന്നു; ഭൗമോപരിതലത്തിന്റെ ഏറ്റവും വലിയ ഭ്രമണപഥത്തിൽ പ്രവേശിച്ച് ചാന്ദ്രയാൻ

ന്യൂഡൽഹി: ചന്ദ്രയാൻ 3 അതിന്റെ മൂന്നാമത്തെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ലക്ഷ്യം വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ. അടുത്തമാസത്തോടെ ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയാണ് ലക്ഷ്യം. നിലവിൽ പേടകം ...

ചന്ദ്രയാൻ-3 കുതിപ്പിൽ; ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി ഒപ്പം നിന്ന കമ്പനികൾ ഇവയൊക്കെ…

ചാന്ദ്രദൗത്യത്തിൽ അഭിമാനമായി ചന്ദ്രയാൻ-3 പറന്നുയർന്നപ്പോൾ ചരിത്രമുഹൂർത്തത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ചന്ദ്രനെ ലക്ഷ്യമിട്ട് പേടകം കുതിച്ചുയർന്നപ്പോൾ തലയുർത്തി നിന്നത് ശാസ്ത്ര-സാങ്കേതിക രംഗത്തുള്ള രാജ്യത്തിന്റെ വൈദഗ്ധ്യം കൂടിയായിരുന്നു. ജൂലൈ ...

ചന്ദ്രയാൻ-3യുടെ കുതിപ്പ് തുടരുന്നു; രണ്ടാം ഭ്രമണപഥം ഇന്ന് വീണ്ടും ഉയർത്തും

തിരുവനന്തപുരം: ചന്ദ്രയാൻ-3-യുടെ ഭ്രമണപഥം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീണ്ടും ഉയർത്തും. നിലവിൽ ഭൂമിയിൽ നിന്ന് 41,603 കിലോമീറ്റർ അകലെയും 226 കിലോമീറ്റർ അടുത്തും വരുന്ന ഭ്രമണപഥത്തിലൂടെയാണ് ചന്ദ്രയാൻ ...

ചന്ദ്രയാൻ-3; ചന്ദ്രനിൽ അശോക സ്തംഭം പതിപ്പിക്കും, ചാന്ദ്ര ദൗത്യത്തിന് പിന്നിലെ ലക്ഷ്യങ്ങൾ ഇവയൊക്കെ; വീഡിയോ പങ്കുവെച്ച് ഐഎസ്ആർഒ

ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ഈ കഴിഞ്ഞ ദിവസമാണ് ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചത്. ഇതിന് പിന്നാലെ പേടകം ഭ്രമണപഥം ഉയർത്തിയ വിവരങ്ങളും ഐഎസ്ആർഒ അറിയിച്ചിരുന്നു. ഇതിനായി ...

ആദ്യ ഭ്രമണപഥമാറ്റം വിജയകരമെന്ന് ഐഎസ്ആർഒ; പ്രതീക്ഷയിൽ കുതിച്ചുയർന്ന് ചന്ദ്രയാൻ-3

ന്യൂഡൽഹി: ചന്ദ്രയാൻ-3യുടെ ആദ്യ എർത്ത് ബൗണ്ട് ഫയറിംഗ് വിജയകരമായി നടന്നുവെന്ന് ഐഎസ്ആർഒ. പേടകത്തിന്റെ നില സാധാരണ നിലയിലാണെന്നും ഐഎസ്ആർഒ വ്യക്തമാക്കി. 'ചന്ദ്രയാൻ-3 ഇപ്പോൾ ഒരു ഭ്രമണപഥത്തിലാണ്. അത് ...

ചാന്ദ്ര ദൗത്യത്തിനൊപ്പം വജ്രയും; റോക്കറ്റിൽ ഘടിപ്പിക്കുന്ന ഫ്‌ലക്‌സ് സീൽ ഉൽപ്പാദനം നടന്നത് ഇവിടെ

രാജ്യത്തിന്റെ അഭിമാനമായ ചാന്ദ്രദൗത്യത്തിൽ ഭാഗമായി കോണത്തുകുന്ന് വജ്ര റബ്ബർ പ്രൊഡക്ടിന്റെ ഉത്പന്നവും. വിക്ഷേപണത്തിനുള്ള റോക്കറ്റിൽ ഘടിപ്പിക്കുന്ന ഫ്‌ലക്‌സ്് സീൽ ഉൽപ്പാദിപ്പിച്ചത് വജ്രയിലായിരുന്നു. 2008 ഒക്ടോബർ 22-ന് ചന്ദ്രയാൻ-1 ...

ചന്ദ്രയാൻ-3യുടെ ആകാശദൃശ്യം വൈറലാകുന്നു; ചന്ദ്രനെ ലക്ഷ്യമാക്കി പറന്നുയരുന്ന റോക്കറ്റിന്റെ ആകാശദൃശ്യം പകർത്തിയത് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ

ചെന്നൈ: രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3യുടെ വിക്ഷേപണം വിജയകരമായിരുന്നു. ചരിത്ര നേട്ടമായ ചാന്ദ്രദൗത്യം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് കുതിക്കുകയായിരുന്നു. ലോകമെമ്പാടും ...

ഭദ്രകാളി, സരസ്വതീ വിഗ്രഹങ്ങൾക്ക് മുന്നിൽ നാസ ഇന്റേൺ ബാച്ചിന്റെ ചിത്രം ; ഐഎസ്ആർഒ ചെയർമാന്റെയും , ടീമിന്റെയും ക്ഷേത്ര ദർശനത്തിൽ വേദനിക്കുന്നവർക്കുള്ള മറുപടി

ഹൈദരാബാദ്: ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് തിരപ്പതി ക്ഷേത്രത്തിൽ എത്തി അനു​ഗ്ര​ഹം തേടി ഐഎസ്ആർഒ ശാസ്ത്രജ്ഞർ എത്തിയത് . ചന്ദ്രയാൻ മൂന്നിന്റെ ചെറിയ മാതൃകയുമായാണ് ...

ഓരോ ഇന്ത്യൻ പൗരന്റെയും സ്വപ്നാഭിലാഷങ്ങൾ സാക്ഷാത്കരിച്ചു; ബഹിരാകാശ യാത്രയിൽ ചന്ദ്രയാൻ-3 ഒരു പുതിയ അദ്ധ്യായം കുറിയ്‌ക്കുകയാണ്: പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3യുടെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിക്ഷേപണത്തെക്കുറിച്ച് സംസാരിച്ചത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും ആത്മാർത്ഥമായി സഹകരിച്ച എല്ലാ ...

അഭിമാന കുതിപ്പിന് ഇനി മണിക്കൂറുകൾ മാത്രം; ചന്ദ്രയാൻ-3, അറിയേണ്ടത് എന്തെല്ലാം; എന്താണ് എൽവിഎം3?

രാജ്യം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത് മറ്റൊരു ചരിത്ര മുഹൂർത്തത്തിനാണ്. ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത ചന്ദ്രയാൻ-3 എന്ന ബഹിരാകാശ പേടകം നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ...

ചന്ദ്രയാൻ-3 കൗൺഡൗൺ ആരംഭിച്ചു; ഇനി പ്രതീക്ഷയുടെ നിമിഷങ്ങൾ; വിക്ഷേപണം നാളെ

ചെന്നൈ: രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപണത്തിന് മുന്നോടിയായി കൗണ്ട് ഡൗൺ ആരംഭിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്ററിലാണ് വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട് ഡൗൺ ആരംഭിച്ചത്. 25 ...

ചന്ദ്രയാൻ-3 കുതിക്കാൻ ഒരുങ്ങുന്നത് 3,900 കിലോഗ്രാം ഭാരവുമായി; ഇന്ത്യയുടെ അഭിമാന പേടകത്തിന്റെ പ്രത്യേകതകൾ

ചെന്നൈ: ചന്ദ്രയാൻ-3 വിക്ഷേപണത്തിന് ഇനി അവശേഷിക്കുന്നത് രണ്ട് ദിനങ്ങൾ മാത്രം. രാജ്യം ഇതുവരെ സാക്ഷ്യം വഹിച്ച ചന്ദ്രപര്യവേഷണങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാർന്ന നിരവധി സവിശേഷതകളോടെയാണ് ചന്ദ്രയാൻ-3 കുതിപ്പിന് ...

Page 4 of 4 1 3 4