വാട്സ്ആപ്പിലും ഇനി ചാറ്റ് ജിപിടി, ആനിമേഷൻ ചിത്രങ്ങൾ എളുപ്പത്തിൽ നിർമിക്കാം
ചാറ്റ് ജിപിടി ചിത്രങ്ങൾ നിർമിക്കാൻ ഇനി ആപ്പും ഗൂഗിളും ആവശ്യമില്ല. പുത്തൻ അപ്ഡേറ്റുകൾ പരിജയപ്പെടുത്തുന്ന വാട്സ്ആപ്പ് ഇത്തവണ ഉപയോക്താക്കളെ ഞെട്ടിക്കുന്ന സർപ്രൈസുമായാണ് എത്തിയിരിക്കുന്നത്. ചാറ്റ് ജിപിടിയുടെ ഇമേജ് ...