Chelakkara - Janam TV

Chelakkara

ശമ്പളം പോരെന്നല്ല, കിട്ടുന്നത് എങ്ങനെ പോകുന്നുവെന്നാണ് പറഞ്ഞത്; ഇന്നോവയുടെ മൈലേജ് അറിയാമല്ലോ? നല്ലൊരു തുക ഡീസലിനാകും; സങ്കട കുറിപ്പുമായി രമ്യാഹരിദാസ്

ചേലക്കരയിലെ വമ്പൻ തോൽവിക്ക് പിന്നാലെ സങ്കട കുറിപ്പുമായി യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു രമ്യാഹരിദാസ്. തോൽവിയിൽ അതിയായ ദുഃഖവും നിരാശയുമുണ്ടെന്ന് അവർ കുറിപ്പിൽ വ്യക്തമാക്കുന്നു. എനിക്ക് ശമ്പളം പോരാ എന്നല്ല ...

ക്ലച്ച് പിടിക്കാതെ DMK; വായ്‌ത്താളത്തിൽ ഒതുങ്ങി പി.വി അൻവർ; ചേലക്കരയിൽ എൻ.കെ സുധീറിന് കിട്ടിയത് നാമമാത്ര വോട്ടുകൾ

ചേലക്കര: ഉപതെരഞ്ഞെടുപ്പിൽ കാലിടറി വീണ് പി.വി അൻവർ എംഎൽഎയുടെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ) സ്ഥാനാര്‍ത്ഥി എൻ.കെ മുനീർ. ഈ തെരഞ്ഞെടുപ്പിലൂടെ കേരള രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമായി ...

മാന്യത മറന്ന് സിപിഎം; രമ്യയെ തടഞ്ഞുനിർത്തി പരിഹസിച്ച് LDF പ്രവർത്തകർ

ചേലക്കരയിൽ വൻ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് യുആർ പ്രദീപ്. സിപിഎം കോട്ടയായ ചേലക്കരയിൽ 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പ്രദീപിന്റെ വിജയം. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റ രമ്യാ ഹരിദാസിന് ...

കുറഞ്ഞ പോളിംഗ് ശതമാനം; ക്രൈസ്തവ വോട്ടർമാർ പാർ‌ശ്വവത്കരിക്കപ്പെടുന്നു; LDF-ഉം UDF-ഉം ന്യൂനപക്ഷ സമുദായത്തെ രണ്ട് കണ്ണുകൊണ്ട് കാണുന്നു: കെ. സുരേന്ദ്രൻ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പോളിം​ഗ് ശതമാനത്തിൽ കുറവ് വന്നതിന് പിന്നിൽ ന്യൂനപക്ഷങ്ങൾ സ്വീകരിച്ച നിലപാടുകളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർ‌ശ്വവത്കരിക്കപ്പെടുകയാണെന്ന ധാരണ ക്രൈസ്തവ വോട്ടർമാരിൽ വ്യാപകമായി ...

ചേലക്കരയിലും വയനാട്ടിലും ജനങ്ങൾ വിധിയെഴുതി; വയനാട്ടിൽ കുത്തനെ ഇടിഞ്ഞ് പോളിംഗ് ശതമാനം

തൃശൂർ/വയനാട്: ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർ വിധിയെഴുതി. വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോൾ ഇത്തവണ വയനാട്ടിലെ പോളിംഗ് ശതമാനം കുത്തനെ ഇടിഞ്ഞു. എന്നാൽ ചേലക്കരയിൽ റെക്കോഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. ...

വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു; ചേലക്കരയിൽ രേഖപ്പെടുത്തിയത് 7 ശതമാനം വോട്ടുകൾ, വയനാട്ടിൽ 6.90 ശതമാനം; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര

ചേലക്കരയിലും വയനാടും വോട്ടെടുപ്പ് പുരോ​​ഗമിക്കുന്നു. വോട്ടെടുപ്പ് ആരംഭിച്ച് രണ്ട് മണിക്കൂറിനോട് അടുക്കുമ്പോൾ ചേലക്കരയിൽ ഏഴ് ശതമാനവും വയനാട് 6.98 ശതമാനം വോട്ടുകളും പോൾ‌ ചെയ്ത് കഴിഞ്ഞു. ചേലക്കര ...

ചേലക്കരയുടെ മാറ്റത്തിന്റെ തെരഞ്ഞെടുപ്പാണിത്, ബിജെപിക്ക് അനുകൂലമായ മാറ്റം വരുമെന്ന് കെ. ബാലകൃഷ്ണൻ; ആത്മവിശ്വാസത്തിൽ ബിജെപി സ്ഥാനാർത്ഥി

ചേലക്കര: തെരഞ്ഞെടുപ്പ് ദിനത്തിൽ ആത്മവിശ്വാസത്തോടെ ചേലക്കര ബിജെപി സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ. ബിജെപിക്ക് അനുകൂലമായ മാറ്റം വരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ 600-ഓളം കുടുംബങ്ങൾ അടുത്തിടെ ബിജെപിക്കൊപ്പം ...

ഉപതെരഞ്ഞെടുപ്പ്; ചേലക്കരയിൽ രേഖകളില്ലാതെ കടത്തിയ 25 ലക്ഷം രൂപ പിടികൂടി; പരിശോധന കടുപ്പിച്ച് തെരഞ്ഞെടുപ്പ് സ്ക്വാഡ്

ചേലക്കര: രേഖകളില്ലാതെ 25 ലക്ഷം രൂപ കടത്തി. ചേലക്കര അതിർത്തി പ്രദേശമായ വള്ളത്തോൾ‌ ന​ഗറിൽ കലാമണ്ഡലം പരിസരത്താണ് സംഭവം. കുളപ്പുള്ളി സ്വദേശികളിൽ നിന്നാണ് തെരഞ്ഞെടുപ്പ് സ്ക്വാഡ് പണം ...

നിയമത്തെ വെല്ലുവിളിച്ച് പി.വി അൻവർ; പെരുമാറ്റച്ചട്ടം ലംഘിച്ച് ചേലക്കരയിൽ വാർത്താ സമ്മേളനം; ‘ഷോ’ നിശബ്ദ പ്രചാരണത്തിനിടെ

ചേലക്കര: നിമയസംവിധാനത്തെ വെല്ലുവിളിച്ച് ചേലക്കരയിൽ പിവി അൻവറിന്റെ 'ഷോ'. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് ചേലക്കരയിൽ വാർത്ത സമ്മേളനം നടത്തി. നിശബ്ദ പ്രചാരണം നടക്കുന്നതിനിടെയാണ് അൻവറിൻ്റെ വാർത്താ സമ്മേളനം. ...

ആവേശത്തിലാറാടി ബിജെപി പ്രവർത്തകർ; ചേലക്കരയിലും വയനാട്ടിലും കൊട്ടിക്കലാശത്തിൽ ജനസാ​ഗരം, ഇനി നിശബ്ദ പ്രചാരണം

വയനാട്: കൊട്ടിക്കലാശത്തിന്‍റെ ആവേശത്തിൽ വയനാടും ചേലക്കരയും. ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തി റോഡ് ഷോയോടെയാണ് ബിജെപിയുടെ കൊട്ടിക്കലാശത്തിൻ്റെ കൊടിയിറങ്ങിയത്. ഒരു മാസത്തോളം നീണ്ട വാശിയേറിയ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിനാണ് ...

തൃശൂരിലെ വിജയം ചേലക്കരയിലും ആവർത്തിക്കും; സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ ബിജെപി ജയിക്കണമെന്ന് ജനങ്ങൾക്കറിയാം: കെ. ബാലകൃഷ്ണൻ

ചേലക്കര: തൃശൂരിലെ അട്ടിമറി വിജയം ചേലക്കരയിലും ആവർത്തിക്കുമെന്ന് ചേലക്കര എൻഡിഎ സ്ഥാനാർഥി കെ. ബാലകൃഷ്ണൻ. അടിസ്ഥാന വർ​ഗത്തിന് വേണ്ട പരി​ഗണന മണ്ഡലം മാറി മാറി ഭരിച്ച ഇടത് ...

ഇടതും വലതുമല്ല,മൂന്നാം ശക്തി വേണമെന്ന് ജനങ്ങൾ തീരുമാനിച്ചു;വിശ്വാസികൾ പ്രതിഷേധിച്ചപ്പോൾ മുരളീധരനും സുനിൽ കുമാറും എവിടെയായിരുന്നു: കെ സുരേന്ദ്രൻ

തൃശൂർ: ഇടതും വലതും അല്ല, മൂന്നാമതൊരു ജനശക്തി വേണമെന്ന് കേരളജനത തീരുമാനിച്ച് കഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇടത് -വലത് പാർട്ടികൾ മാത്രം മതിയെന്ന് ...

ചട്ടലംഘനം; ഫ്ലക്സ് ബോർഡിൽ പ്രചാരണവുമായി എൽഡിഎഫും യുഡിഎഫും; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

ചേലക്കര: ഫ്ലക്സ് ബോർഡുകൾ ഉപയോ​ഗിക്കരുതെന്ന ഹൈക്കോടതി നിർദ്ദേശം നിലനിൽക്കേ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബോർഡുകൾ ഉപയോ​ഗിക്കുന്നതായി ആരോപണം. ചേലക്കര മണ്ഡലത്തിലാണ് സംഭവം. ‌‌ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ച് ബിജെപി ...

“പാലക്കാട് ഞങ്ങൾ ചേലക്കര നിങ്ങൾ..! ; ഇതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ഡീൽ: കുറ്റസമ്മതം നടത്തിയതിന് എ കെ ബാലന് നന്ദി”: പരിഹസിച്ച് കെ സുരേന്ദ്രൻ

പാലക്കാട്: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ‌ഡിഎഫിന്റെ വോട്ട് യുഡിഎഫിന് മറിഞ്ഞെന്ന സിപിഎം നേതാവ് എ കെ ബാലന്റെ വെളിപ്പെടുത്തലിൽ രൂക്ഷ വിമർശനമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ...

”ചേലക്കരയിലെ സുരേഷ് ഗോപി”; ഇവിടെ തൃശൂർ ആവർത്തിക്കും; പോരാടാൻ കെ. ബാലകൃഷ്ണൻ

തൃശൂർ: ചേലക്കരയിൽ ഇൻഡി മുന്നണിയുണ്ടെങ്കിലും വിജയം ബിജെപിക്ക് ഒപ്പം തന്നെയാകുമെന്ന് കെ. ബാലകൃഷ്ണൻ. ചേലക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. കോൺ​ഗ്രസും ...

അമ്മ വഴക്ക് പറഞ്ഞു; മനോവിഷമത്തിൽ അഞ്ചാം ക്ലാസുകാരൻ ജീവനൊടുക്കി

തൃശൂർ: വഴക്ക് പറഞ്ഞ മനോവിഷമത്തിൽ 10 വയസുകാരൻ ആത്മഹത്യ ചെയ്തു. തൃശൂർ ചേലക്കരയിലാണ് സംഭവം. ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദിന്റെ മകൻ അസിം സിയാദാണ് മരിച്ചത്. ഇന്നലെ ...

മകളെ കാണാനെത്തി; യുവാവും ഭാര്യപിതാവും തമ്മിലടിച്ചു

തൃശൂർ: മകളെ കാണാനെത്തിയ യുവാവും ഭാര്യപിതാവും തമ്മിലടിച്ചു. തൃശൂർ‌ ചേലക്കരയിലാണ് സംഭവം. ചേലക്കോട് സ്വദേശി സുലൈമാന് മർദ്ദനമേറ്റു. ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു സുലൈമാൻ. പെരുന്നാൾ ദിനമായ ഇന്ന് ...