തൃശൂരിലെ വിജയം ചേലക്കരയിലും ആവർത്തിക്കും; സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ ബിജെപി ജയിക്കണമെന്ന് ജനങ്ങൾക്കറിയാം: കെ. ബാലകൃഷ്ണൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂരിലെ വിജയം ചേലക്കരയിലും ആവർത്തിക്കും; സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ ബിജെപി ജയിക്കണമെന്ന് ജനങ്ങൾക്കറിയാം: കെ. ബാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 08:40 am IST
Facebook
Twitter
WhatsAppTelegram

ചേലക്കര: തൃശൂരിലെ അട്ടിമറി വിജയം ചേലക്കരയിലും ആവർത്തിക്കുമെന്ന് ചേലക്കര എൻഡിഎ സ്ഥാനാർഥി കെ. ബാലകൃഷ്ണൻ. അടിസ്ഥാന വർ​ഗത്തിന് വേണ്ട പരി​ഗണന മണ്ഡലം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികൾ നൽകിയില്ലെന്ന് അദ്ദേ​ഹം ജനം ടിവിയോട് പറഞ്ഞു.

രണ്ടാം ഘട്ട പര്യടനത്തിന് ശേഷം ആത്മവിശ്വാസം വർദ്ധിച്ചു. ബിജെപി ജയിക്കണമെന്നാണ് സാധാരണക്കാരുടെ ആ​ഗ്രഹം. 28 വർഷം ഒരേ പാർട്ടി ഇവിടെ ഭരിച്ചിട്ടും ചേലക്കരയിലെ പട്ടികജാതി കോളനികളിൽ വികസനം ഇനിയും എത്തേണ്ടതുണ്ട്. നിരവധി കുടുംബങ്ങൾക്ക് ഇനിയും പട്ടയം ലഭിച്ചിട്ടില്ല. ആശുപത്രികളിൽ രാത്രികാലങ്ങളിൽ ഡോക്ടർ ഇല്ല, കിടത്തി ചികിത്സിക്കാൻ സൗകര്യമില്ല തുടങ്ങി നിരവധി പരിമിതികളാണ് മണ്ഡലത്തിലുള്ളത്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ ബിജെപി ജയിക്കണമെന്ന് ജനങ്ങൾക്കറിയാം. അത് ആത്മവിശ്വാസം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിൽ പാർട്ടി ചെയ്തത് പോലെ തന്നെ ചേലക്കരയിലും വിജയിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അതുകൊണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തൃശൂരിലെ വിജയം ഇവിടെയും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: BJPK BalakrishnanChelakkara
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies