ക്ലച്ച് പിടിക്കാതെ DMK; വായ്ത്താളത്തിൽ ഒതുങ്ങി പി.വി അൻവർ; ചേലക്കരയിൽ എൻ.കെ സുധീറിന് കിട്ടിയത് നാമമാത്ര വോട്ടുകൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ലച്ച് പിടിക്കാതെ DMK; വായ്‌ത്താളത്തിൽ ഒതുങ്ങി പി.വി അൻവർ; ചേലക്കരയിൽ എൻ.കെ സുധീറിന് കിട്ടിയത് നാമമാത്ര വോട്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 03:09 pm IST
Facebook
Twitter
WhatsAppTelegram

ചേലക്കര: ഉപതെരഞ്ഞെടുപ്പിൽ കാലിടറി വീണ് പി.വി അൻവർ എംഎൽഎയുടെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ) സ്ഥാനാര്‍ത്ഥി എൻ.കെ മുനീർ. ഈ തെരഞ്ഞെടുപ്പിലൂടെ കേരള രാഷ്‌ട്രീയത്തിൽ ശക്തമായ സ്വാധീനമായി മാറുമെന്ന അവകാശവാദവുമായിട്ടാണ്‌ അൻവർ പാർട്ടി സ്ഥാനാർത്ഥിയെ മത്സരത്തിനിറക്കിയത്. അതുവഴി ഏത് വിധേനയും യുഡിഎഫിൽ കയറിപ്പറ്റാനാണ് അൻവർ ലക്ഷ്യമിട്ടിരുന്നത്.

ഫലം വന്നപ്പോൾ 3920 വോട്ടുകൾ മാത്രമാണ് അൻവറിന്റെ സ്വന്തം സ്ഥാനാർത്ഥിക്ക് കിട്ടിയത്. എന്നാൽ കമ്മ്യൂണിസ്റ്റ് കോട്ടയിൽ നിന്ന് 3920 വോട്ടുകൾ നേടാനായത് അഭിമാനമാണെന്നാണ് അൻവർ പറയുന്നത്. കഴിഞ്ഞ മൂന്ന് മാസമായി പിണറായിസത്തിനെതിരെ സംസാരിക്കുന്നതിനുള്ള വോട്ടുകളാണ് അതെന്നും അൻവർ  പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറഞ്ഞ കാര്യങ്ങൾ ശരി വയ്‌ക്കുന്ന റിസൽട്ടുകളാണ് മൂന്ന് ഇടങ്ങളിലും പ്രതീക്ഷിച്ചതെന്നും, വോട്ടർമാർക്ക് ഡിഎംകെയുടെ നന്ദി അറിയിക്കുന്നതായും അൻവർ കൂട്ടിച്ചേർത്തു.

ചേലക്കരയിൽ നിർണായക ശക്തിയായി മാറാൻ കഴിയുമെന്നും, യുഡിഎഫിന്റെ രമ്യ ഹരിദാസിന് പകരം തന്റെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നും അൻവർ ഒരു ഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫ് ഇതിന് വഴങ്ങിയില്ല. എൽഡിഎഫ്, യുഡിഎഫ് വോട്ടുകൾ തമ്മിൽ വലിയ അന്തരമില്ലെങ്കിൽ അത് വച്ച് ഭാവിയിൽ വിലപേശൽ നടത്തുക എന്ന സമ്മർദ്ദതന്ത്രം പുറത്തെടുക്കാനായിരുന്നു അൻവറിന്റെ ശ്രമം.

സിപിഎമ്മിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയ ശേഷമാണ് അൻവർ പാർട്ടി വിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുടർച്ചയായി വിമർശനങ്ങൾ ഉന്നയിച്ചതാണ് പാർട്ടിയെ പ്രകോപിപ്പിച്ചത്. പിന്നാലെ സിപിഎമ്മിനെ വെല്ലുവിളിച്ച് കൊണ്ടാണ് അൻവർ ചേലക്കരയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയത്. എന്നാൽ ചേലക്കരയിൽ ആദ്യഘട്ടം മുതൽ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥി മുന്നിട്ട് നിന്നിരുന്നു.

Tags: dmkP V Anvar MLAChelakkara
Share
Tweet
SendShare

More News from this section

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies