''ചേലക്കരയിലെ സുരേഷ് ഗോപി''; ഇവിടെ തൃശൂർ ആവർത്തിക്കും; പോരാടാൻ കെ. ബാലകൃഷ്ണൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”ചേലക്കരയിലെ സുരേഷ് ഗോപി”; ഇവിടെ തൃശൂർ ആവർത്തിക്കും; പോരാടാൻ കെ. ബാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 09:58 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ചേലക്കരയിൽ ഇൻഡി മുന്നണിയുണ്ടെങ്കിലും വിജയം ബിജെപിക്ക് ഒപ്പം തന്നെയാകുമെന്ന് കെ. ബാലകൃഷ്ണൻ. ചേലക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. കോൺ​ഗ്രസും സിപിഎമ്മും ചേലക്കരയിൽ ഒന്നിക്കുമെന്നറിയാം പക്ഷെ, ഇവിടെ തൃശൂർ ആവർത്തിക്കാനാണ് പോകുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

“കഴിഞ്ഞ 25 വർഷത്തിനിടെ ഒട്ടനവധി ചുമതലകൾ പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. ഉത്തരവാദിത്വപൂർണമായി അത് ചെയ്യാനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ പാർട്ടി നൽകിയിരിക്കുന്ന ഈ ചുമതലയും സന്തോഷത്തോടെ ഏറ്റെടുക്കുന്നു. തൃശൂരിലെ വിജയതന്ത്രം തന്നെ ചേലക്കരയിലും നടപ്പിലാക്കും.

കേരളത്തിൽ ആദ്യമായി ഇൻഡി മുന്നണി ആരംഭിച്ചത് തിരുവില്വാമല പഞ്ചായത്തിൽ നിന്നാണെന്ന് പറയേണ്ടി വരും. സിപിഎമ്മും കോൺ​ഗ്രസും ഒന്നിച്ചുചേർന്നാണ് അന്ന് അവിശ്വാസം കൊണ്ടുവന്നത്. അപ്പോൾ അവർ രണ്ട് പേരും ചേലക്കരയിലും ഒന്നാവാനാണ് സാധ്യത. എന്നാലും ഇത്തവണ ബിജെപി വിജയിക്കുമെന്നതിൽ സംശയമില്ല. ചേലക്കരയിലെ വോട്ടർമാർ പ്രബുദ്ധരാണ്. ഈ കാലത്ത് എന്താണ് നാടിന് ആവശ്യമെന്ന് അവർക്ക് നല്ല ബോധ്യമുണ്ട്. രണ്ട് മുന്നണിയും ചേലക്കര പരീക്ഷിച്ചതാണ്. ഇനിയവർ ബിജെപിക്ക് അവസരം നൽകുക തന്നെ ചെയ്യും.” – കെ. ബാലകൃഷ്ണൻ പ്രതികരിച്ചു.

നിലവിൽ ബിജെപി ചേലക്കര മണ്ഡലം ജനറൽ സെക്രട്ടറിയാണ്. കെ. ബാലകൃഷ്ണൻ. ചേലക്കരയിലെ സുരേഷ് ​ഗോപിയാണ് ബാലകൃഷ്ണനെന്ന് ബിജെപി തൃശൂർ ജില്ലാദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാർ പ്രതികരിച്ചിരുന്നു. സാധാരണക്കാരന്റെ പ്രതിനിധിയാണ് ബാലകൃഷ്ണൻ. ഇൻഡി സഖ്യത്തിനെതിരെ നിർത്താവുന്നതിൽ വച്ച് ഏറ്റവും മികച്ച സ്ഥാനാർത്ഥി. തൃശൂരിലേത് പോലെ ചേലക്കരയിലും ജനങ്ങൾ ബിജെപിക്കൊപ്പം നിൽക്കും. അതിനായി കൃത്യമായ പ്ലാനുണ്ടെന്നും കെ.കെ അനീഷ് കുമാർ പറഞ്ഞു.

Tags: BJPSuresh GopiK BalakrishnanChelakkara
Share
Tweet
SendShare

More News from this section

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies