എട്ട് വർഷത്തെ ഭരണം ഏരിയ സെക്രട്ടറിമാരെ കോടീശ്വരൻമാരാക്കി; സിപിഎമ്മിലെ പൊട്ടിത്തെറി അഴിമതി പണം പങ്കുവെയ്‌ക്കുന്നതിലെ തർക്കമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം; സി.പി.എമ്മിലെ വിവിധ ഏരിയ സമ്മേളനങ്ങളിലെ പൊട്ടിത്തെറിക്ക് മുഖ്യകാരണം ഭരണസ്വാധീനം ഉപയോഗിച്ച് നടത്തിയ അഴിമതികളിലൂടെ സമാഹരിച്ച പണം പങ്കുവെച്ചതിലെ തർക്കമാണെന്ന് ചെറിയാൻ ഫിലിപ്പ്. സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണത്തിലാണ് ...